SPECIAL REPORTപ്രതിസന്ധിയിൽ ഉത്തരവാദിത്തം നിറവേറ്റാതെ കടന്നുകളയുന്നു എന്ന് വിമർശകർ; നീണ്ട ഒരു വർഷം വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അനേകം പ്രതിസന്ധികളെ അഭിമുഖീകരിച്ചയാൾക്ക് ഒരൽപം വിശ്രമം ആവശ്യമെന്ന് മറ്റൊരുകൂട്ടർ; ബോറിസ് ജോൺസന്റെ ഒഴിവുകാലയാത്ര വിവാദമാകുമ്പോൾമറുനാടന് ഡെസ്ക്10 Oct 2021 9:31 AM IST
Politicsജംബോ പട്ടികയില്ലെന്ന് ഉറപ്പിച്ചത് സുധാകരന്റെ ആദ്യ നേട്ടം; പതിവു പിടിവലികളില്ല; വനിതാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുന്നിൽ ബിന്ദു കൃഷ്ണ; മറ്റ് വനിതാ സാന്നിധ്യങ്ങളായി പത്മജയും സുമ ബാലകൃഷ്ണനും ജ്യോതി വിജയകുമാറും; യുവപ്രാതിനിധ്യമായി വിടി ബൽറാമും ശബരിനാഥും എത്തും; കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പുറത്തുവന്നേക്കുംമറുനാടന് മലയാളി11 Oct 2021 6:09 AM IST
KERALAMതെരഞ്ഞെടുപ്പിനായി ബിജെപി നൽകിയ പണം നേതാക്കൾ വീതിച്ചെടുത്തു; ആരോപണത്തിൽ ഉറച്ച് പ്രസീത; ബിജെപി അന്വേഷണത്തെ ഭയക്കുന്നതായും വിമർശനംമറുനാടന് മലയാളി11 Oct 2021 3:26 PM IST
Politicsചാനൽ ചർച്ചയിൽ സംസാരിച്ചത് മുഴുവൻ സൈന്യത്തിനും പട്ടാളത്തിനുമെതിരെ; നിങ്ങളുടെ രാജ്യസ്നേഹം സംശയമുണ്ടെന്ന റിട്ട പട്ടാളക്കാരന്റെ മറുപടിക്ക് പ്രതികരിച്ചത് കൈവിട്ട നിലയിൽ; മുസ്ലീമായതുകൊണ്ട് സംശയിക്കുന്നുവെന്ന് പ്രതിരോധം; പിന്തുണച്ച് കെ സുധാകരനും; ഷമ മുഹമ്മദ് വിവാദത്തിൽമറുനാടന് മലയാളി16 Oct 2021 11:26 AM IST
SPECIAL REPORTഅവൾ എന്റേതാണ്.. ലോകം എന്തും പറയട്ടെ, ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അതു ഷെയർ ചെയ്തു സമയം കളയരുത്; നമ്മളെ വിട്ടു പോയ കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കൂ; സ്റ്റാർ മാജിക്ക് പരിപാടിയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ വിവാദമായപ്പോൾ വിമർശകരെ തള്ളി നടി മുക്തമറുനാടന് മലയാളി19 Oct 2021 4:29 PM IST
Marketing Featureഐഫോൺ കണ്ടാൽ ഹാലിളകും, പിന്നെ ഡ്യൂട്ടിയോട് ഡ്യൂട്ടി; പിഴയായി ചുമത്തുന്നത് കാൽ ലക്ഷം രൂപ വരെ; പോക്കറ്റു കീറുമ്പോൾ പ്രവാസികളും കട്ടക്കലിപ്പിൽ; കണ്ണൂർ വിമാനതാവളത്തിൽ കസ്റ്റംസ് പ്രവാസികളെ പിഴിയുന്നതായി പരാതി; ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിക്കുന്നുവെന്ന് കസ്റ്റംസുംഅനീഷ് കുമാര്19 Oct 2021 9:37 PM IST
Uncategorizedഞങ്ങൾക്കു വേണ്ടി എന്താണ് ചെയ്തത് എന്നു ചോദ്യം; വോട്ടറുടെ മുഖമടച്ച് തല്ലിയ പഞ്ചാബിലെ കോൺഗ്രസ് എം.എൽഎസ്വന്തം ലേഖകൻ20 Oct 2021 8:36 PM IST
SPECIAL REPORTമോൻസൻ മാവുങ്കൽ വിവാദത്തിൽ എറണാകുളം പ്രസ്ക്ലബിൽ കൂട്ടരാജി; കുടുംബ മേളയ്ക്കായി പത്ത് ലക്ഷം ഫണ്ട് വാങ്ങിയ വിഷയത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസ്ക്ലബ് പ്രസിഡന്റും സെക്രട്ടറിയും ട്രഷററും രാജിവെച്ചു; രാജി ഭാരവാഹികളുടെ മൊഴികൾ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയതിന് പിന്നാലെമറുനാടന് മലയാളി22 Oct 2021 7:13 PM IST
Politicsഅസഭ്യ വർഷം.. കൊല്ലുമെന്ന് ഭീഷണി.. ഇനിയും എസ്എഫ്ഐയെ എതിർത്താൽ നിനക്ക് 'തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും'; എസ്എഫ്ഐക്കാരുടെ ആ പ്രയോഗങ്ങൾ എണ്ണി പറഞ്ഞ് ഷാഫി പറമ്പിൽ; 'ജനാധിപത്യം എഴുതിപഠിച്ചിട്ട് മാറ്റം വരില്ലെന്നും വിമർശനംമറുനാടന് മലയാളി22 Oct 2021 8:29 PM IST
Politics'ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനും എട്ടുകാലി മമ്മൂഞ്ഞും'; പിസി ജോർജിനെതിരെ ഗുരുതര ആരോപണവുമായി പൂഞ്ഞാർ എംഎൽഎ;ആരാണ് പാറമട നടത്തി കുടവയർ വീർപ്പിച്ചതെന്ന് എല്ല; പി സി ജോർജിനെതിരെ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ; എംഎൽഎ മറുപടി അർഹിക്കുന്നില്ലെന്ന് പി സി ജോർജ്ജ്മറുനാടന് മലയാളി23 Oct 2021 1:32 PM IST
SPECIAL REPORTപി വി അൻവറിന്റെ ഭാര്യ പിതാവും വിവാദത്തിൽ; ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള റോപ് വെ പൊളിക്കാൻ പഞ്ചായത്ത് നോട്ടീസ്; നടപടി ഹോട്ടൽ പണിയാനുള്ള അനുമതി ഉപയോഗിച്ച് റോപ് വെ പണിതതിനാൽ; തടയണ വിവാദത്തിന് പിന്നാലെ റോപ് വേയുംമറുനാടന് മലയാളി23 Oct 2021 2:36 PM IST
SPECIAL REPORTകേരളത്തിൽ പെട്രോളിന് 110 രൂപ പിന്നിട്ടു; ജനത്തെ പൊള്ളിച്ച് ഇന്ധനവില കുതിക്കുമ്പോഴും ഭരണാധികാരികൾക്ക് കുലുക്കമില്ല; ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയും; ക്രൂഡ് ഓയിൽ വില രാജ്യാന്തര തലത്തിലും കുതിക്കുന്നുമറുനാടന് മലയാളി24 Oct 2021 7:19 AM IST