You Searched For "വിവാദം"

ഹിമാചൽ പ്രദേശിൽ രണ്ടുതരം വികസന മാതൃകകൾ; ഒന്ന് എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്നത്, മറ്റൊന്നാകട്ടെ സ്വന്തം ലാഭം, കുടുംബത്തിന്റെ ലാഭം എന്നതും; കോൺഗ്രസിനെ പരിഹസിച്ചു പ്രധാനമന്ത്രി
പ്രവർത്തകർ കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചത്; ഹൈക്കമാൻഡ് നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി; കെ റെയിൽ വിഷയത്തിൽ തരൂർ യു.ഡി.എഫ് നിലപാടിനൊപ്പമെന്ന് സതീശൻ; നിലപാട് പരസ്യമായി പറയുമെന്നും പ്രതിപക്ഷ നേതാവ്; തരൂരിന്റെ നിലപാടിൽ തലവേദന ഒഴിയാതെ കോൺഗ്രസ്
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറിയത് വിവരമില്ലാത്തതു കൊണ്ട്; കീ എന്ന് ഹോണടിച്ചങ്ങ് കയറ്റുകയാണ്, ഠേ എന്ന് മറുപടി വരേണ്ടതാ; ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാൻ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേ? മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനവുമായി കെ മുരളീധരൻ
സിപിഎം അനുകൂലികളായ പലരും പണിയെടുക്കാതിരിക്കാവുന്ന തസ്തികകൾ തേടി പോകുന്നു; പലർക്കും മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ കയറാനാണ് താൽപ്പര്യം; നിർണായക ജോലികൾ ആർഎസ്എസ് അനുകൂലികൾ കയ്യടക്കുന്നു; പൊലീസിലെ സിപിഎം അനുകൂല സംഘടനാ നേതാക്കൾക്കെതിരെ കോടിയേരി
കെ റെയിലിൽ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി; പദ്ധതി റിപ്പോർട്ട് പഠിച്ചതിന് ശേഷം നിലപാട് സ്വീകരിക്കും; നിലപാട് അറിയിക്കുന്നതിന് മുമ്പ് തന്നെ ജമാഅത്ത് ഇസലാമിക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുന്നു
കണ്ണുർ സർവകലാശാലയിലെ വിവാദങ്ങൾ പുലിവാലായി; പ്രിയ വർഗീസിനെ ഇപ്പോൾ നിയമിക്കേണ്ടെന്ന് തീരുമാനം; രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിൽ നിയമോപദേശം തേടി വൈസ് ചാൻസലർ; ഹൈക്കോടതിയിലെ കേസിലെ വിധി വരും വരെ കാത്തിരിക്കാനും സർവകലാശാല അധികൃതരുടെ തീരുമാനം
സിൽവർ ലൈനിൽ സാമൂഹികാഘാത പഠനം നടത്തുന്നതിന് വിജ്ഞാപനമായി; ആദ്യം പഠനം നടത്തുക കണ്ണൂർ, പയ്യന്നൂർ, തലശേരി താലൂക്കുകളിലെ 19 വില്ലേജുകളിലായി; 100 ദിവസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസസിന് നിർദ്ദേശം
വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം; സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ ഉത്തരവ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനമാക്കി; വിദേശിക്കെതിരായ പൊലീസ് പെരുമാറ്റം ദേശീയ തലത്തിൽ ചർച്ചയായതോടെ കർശന നടപടിക്ക് സർക്കാർ
മകനെ അകാലത്തിൽ നഷ്ടമായ വേദനയിൽ അനീഷിന്റെ മാതാപിതാക്കൾ; കൺമുന്നിൽ നടന്ന അരുംകൊലയിൽ സുഹൃത്തിനെ നഷ്ടമായത് ഉൾക്കൊള്ളാൻ സാധിക്കാതെ പെൺകുട്ടി; സൈമൺ അഴിക്കുള്ളിൽ ആയതോടെ നാഥനില്ലാതെ കുടുംബവും; പേട്ടയിൽ താളംതെറ്റിയത് രണ്ട് കുടുംബങ്ങളുടെ ജീവിതം