You Searched For "വിവാദം"

കുർബാന നടത്തുമ്പോൾ വൈദികർ ജനാഭിമുഖമായി നിൽക്കണോ അതോ തിരിഞ്ഞു നിൽക്കണോ? ഏകീകരണത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികർ; കാക്കനാട് സഭാ ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം; ഗേറ്റിലൂടെ നിവേദനം നൽകി വൈദികർ
കിഫ്ബി മസാല ബോണ്ടുവഴി സമാഹരിച്ച 200 കോടി നിക്ഷേപിച്ചത് വിജയ ബാങ്കിൽ; കലാവധി തികയും മുമ്പ് പിൻവലിച്ചപ്പോൾ നഷ്ടം 4.67 കോടി; കെഎസ്എഫ്ഇയിലെ സുരക്ഷാ ബോണ്ടുകളിലെ അശ്രദ്ധയിൽ 109 കോടി പലിശ നൽകേണ്ടി വന്നു; ഗുരുതര വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സിഎജിയുടെ പ്രത്യേക റിപ്പോർട്ട്, കിഫ്ബി വെട്ടിൽ
പോളിഷ് അതിർത്തി സേനയെ ആക്രമിച്ച് അതിർത്തി കടന്ന് അഭയാർത്ഥികൾ; അഭയാർത്ഥികൾക്ക് ആയുധം നൽകുന്നത് ബലാറസ്; റഷ്യയിൽ നിന്നും ഉക്രൈനെ കാക്കാൻ ബ്രിട്ടീഷ് സേന രംഗത്ത്; കോവിഡ് ഭീതി മാറിത്തുടങ്ങുമ്പോൾ യുദ്ധഭീതിയിൽ ലോകം
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മന്ത്രി ആർ ബിന്ദു; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ മടങ്ങിയത് പ്രതിയുടെ മകൾക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷം; അമ്പിളി മഹേഷിനെ അറസ്റ്റു ചെയ്യാതെ സംരക്ഷണം ഒരുക്കുന്നത് പാർട്ടി തന്നെ
ഇരട്ടപ്പദവിയുള്ളവർ വീണ്ടും താക്കോൽ സ്ഥാനങ്ങളിൽ; വിമർശനങ്ങളിൽ കല്ലുകടിച്ചു സിപിഎം സമ്മേളനങ്ങൾ; സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ ഫുൾ ടൈമറാക്കാൻ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാനുള്ള നീക്കവുമായി സിപിഎം നേതൃത്വം
രണ്ടാം റാങ്കുകാരനുള്ളത് 25 വർഷത്തെ അദ്ധ്യാപന പരിചയം; ഒന്നാമതെത്തിയ പ്രിയ വർഗീസിനുള്ളത് നാല് വർഷത്തെ അദ്ധ്യാപന പരിചയം മാത്രവും;  ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നത് എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ പ്രൊഫസറും; കെ കെ രാഗേഷിന്റെ ഭാര്യയ്ക്കായി തഴഞ്ഞത് എകെപിസിടിഎ അംഗത്തെ
ഭാവി പ്രധാനമന്ത്രിയായി മോദിയുടെ മനസ്സിലാര്? പ്രധാനമന്ത്രി തോളിൽ കയ്യിട്ട ഫോട്ടോ പങ്കുവെച്ച് യോഗി ആദിത്യനാഥ്; ഒപ്പം പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങൾ യാത്ര ആരംഭിച്ചു എന്ന ഹിന്ദി കവിതയും; എക്കാലത്തെയും വിശ്വസ്തനായ അമിത്ഷായെ മോദി കൈവിടുമോ?
ഹലാൽ വിവാദം കേരളത്തിലെ മതമൈത്രി തകർക്കാനുള്ള നീക്കം; മതമൈത്രി തകർക്കാനുള്ള നീക്കം കേരളീയ സമൂഹം അംഗീകരിക്കുമെന്ന് കരുതുന്നില്ല; ഹലാൽ വിഷയത്തിൽ ബിജെപിക്ക് തന്നെ വ്യക്തമായ ഒരു നിലപാടില്ല: കോടിയേരി ബാലകൃഷ്ണൻ
അടിസ്ഥാന രഹിതമായ അവകാശവാദങ്ങൾക്ക് സത്യത്തിന്റെ നിറം ചാർത്തുന്നു; രാജകുടുംബത്തിലെ ഭിന്നതകളുടെ കഥ പറയുന്ന പ്രിൻസസ് ആൻഡ് ദി പ്രസ്സ് ഡോക്യൂമെന്ററിക്കെതിരെ രാജകുടുംബാംഗങ്ങൾ ഒറ്റക്കെട്ടായി രംഗത്ത്; തെറ്റായ കഥകൾക്കെതിരെ മേഗനും രംഗത്ത്; ബി ബി സിക്കെതിരെ ബ്രിട്ടീഷ് രാജകുടുംബത്തിൽ രോഷം പുകയുമ്പോൾ
വ്യവസായ പ്രമുഖന്റെ വീടിന് പൊതുമരാമത്ത് വകുപ്പ് വക 50 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി; നിർമ്മാണം കോയൻകോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുന്നിൽ; പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തള്ളുന്നത് വ്യവസായിയുടെ മറ്റൊരു ഭൂമി നികത്താനും; വിവാദമായപ്പോൾ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി
ഡിഎൻഎ പരിശോധന ചിത്രീകരിക്കുമെന്ന ഉറപ്പ് നടപ്പായില്ല;  ശിശുക്ഷേമ സമിതി തെളിവു നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നു; കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നു; വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ല; നടന്നത് കുട്ടിക്കടത്ത് തന്നെ, സിബിഐ അന്വേഷണം വേണം; നിലപാട് കടുപ്പിച്ചു അനുപമ