You Searched For "വിവാദം"

ജോയ്‌സ്‌ന പോയത് കഴുകൻകൂട്ടങ്ങൾക്കിടയിലേക്ക്; ഇതേ പോലൊരു ദുരനുഭവം കേരളത്തിലെ ആർക്കും ഉണ്ടാവരുത്; എന്റെ മുന്നിൽ വരാൻ അവൾ താൽപര്യം കാണിച്ചില്ല, ഇനി എന്റെ മുന്നിലേക്ക് അവൾ വരേണ്ട ആവശ്യമില്ല; തനിക്ക് ഇനി മകളെ കാണേണ്ടെന്ന് പിതാവ്
സംസ്ഥാന സർക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു; അക്രമം ചെറുക്കാൻ പറ്റില്ലെങ്കിൽ രാജിവച്ച് പുറത്ത് പോകണം; തീകൊള്ളി കൊണ്ട് തലചൊറിയുന്നതു പോലെയാണ് മന്ത്രിമാരുടെയും സർക്കാറിന്റെയും പ്രതികരണങ്ങൾ; വിമർശനവുമായി വി ഡി സതീശൻ
ദീപികക്കാരോടാണ്, ജോയ്സ്ന അവളുടെ മതവിശ്വാസമനുസരിച്ച് മരണം വരെ ജീവിക്കും; ഞാനെന്റെ ബോധ്യങ്ങൾക്ക് അനുസരിച്ചും ജീവിക്കും; അതിലൊരു തർക്കവുമില്ല; ഞങ്ങൾക്കെതിരെ ഇപ്പോഴും ക്യാമ്പയിൻ തുടരുന്നു: ദീപിക എഡിറ്റോറിയലിനോട് പ്രതികരിച്ചു ഷെജിൻ
ലൗ ജിഹാദ് ഇസ്ലാം- ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നമല്ല, ഒരു സാമൂഹിക പ്രശ്‌നം; വിവാദത്തിന് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാർ; തിരുവമ്പാടി മിശ്രവിവാഹത്തിൽ മാതാപിതാക്കളുടെ ആശങ്കയ്ക്കൊപ്പമാണ് സഭ; മതാന്തര വിവാഹങ്ങളെല്ലാം ലൗ ജിഹാദ് ആണെന്ന് കരുതുന്നില്ല; നിലപാടു പറഞ്ഞ് തലശേരി അതിരൂപത ബിഷപ്പ്
തെരഞ്ഞെടുക്കപ്പെട്ടാൽ ഇസ്ലാമിക യൂണിഫോമായ ഹിജാബ് നിരോധിക്കുമെന്ന് ലിപെൻ; എങ്കിൽ ആഭ്യന്തര കലാപത്തിൽ രാജ്യം നശിക്കുമെന്ന് മാക്രോൺ; ഫ്രഞ്ച് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ അവസാന ടി വി ഡിബേറ്റിൽ നിറഞ്ഞത് ഇസ്ലാമിക വേഷ ചർച്ച
15ാം വയസ്സിൽ പ്രണയിച്ചത് 40 വയസ്സുള്ള തന്റെ അദ്ധ്യാപികയെ; മൂന്നു മക്കളുള്ള ടീച്ചറെ വിവാഹം കഴിച്ചത് 14 വർഷത്തെ കാത്തിരിപ്പിനു ശേഷം; ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കളഞ്ഞ് രാഷ്ട്രീയത്തിൽ; ഒരു വർഷം കൊണ്ട് അധികാരത്തിൽ; നെപ്പോളിയനു ശേഷം ഫ്രാൻസ് കണ്ട പ്രായം കുറഞ്ഞ ഭരണാധികാരി; ഇസ്ലാമിസ്റ്റുകളുടെ ആഗോള ശത്രു; മാക്രോണിന്റെ അസാധാരണ ജീവിതം
പ്രവാസികൾ അയക്കുന്ന വിദേശ പണത്തിൽ 50 ശതമാനവും അഞ്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നായി; അഞ്ചിലൊന്ന് വ്യാപാരവും ഗൾഫുമായി; വ്യാപാരത്തിൽ യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ പങ്കാളി; മൂന്ന് കോടിയിലേറെ പേർ ജോലി ചെയ്യുന്നതും ഗൾഫ് നാടുകളിൽ; നൂപുർ ശർമയുടെ നാവുപിഴയുടെ പേരിൽ വിദേശ ബന്ധം വഷളാവുന്നത് ആർക്കും ഗുണകരമാകില്ല
ഇനിയും വെളിപ്പെടുത്താനുണ്ട്;  മിസിസ് കമലയും വീണയും ആഡംബര ജീവിതം നയിക്കുന്നു; നഷ്ടം എനിക്ക് മാത്രം; മുഖ്യമന്ത്രിയെ മാറ്റാനല്ല പ്രതികരിച്ചത്; സരിതയെ അറിയില്ല; കറൻസി നിറഞ്ഞ ബാഗ് മുഖ്യമന്ത്രിയുടെ പക്കൽ എത്തി എന്ന് തന്നെ കരുതുന്നു; രാഷ്ട്രീയ അജണ്ടയെന്ന സിപിഎം ആരോപണം തള്ളി സ്വപ്‌ന സുരേഷ്
പരിസ്ഥിതി ലോല വിഷയത്തിൽ സർക്കാറിന്റേത് ജനങ്ങളെ വഞ്ചിക്കുന്ന നിലപാട്; ഒരു കിലോമീറ്ററായി നിർണയിച്ചത് രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ; ഇപ്പോൾ സുപ്രീംകോടതി വിധി വരുമ്പോൾ ഒന്നും അറിയാത്തതും പോലെ മന്ത്രിമാരും; പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പിന് ഒരു തെളിവു കൂടി
വെള്ള സ്വിഫ്റ്റ് കാറിൽ എത്തിയ സംഘം സരിത്തിനെ തട്ടിക്കൊണ്ടു പോയി; ഞാൻ സത്യം വെളിപ്പെടുത്താൻ തുടങ്ങിയപ്പോൾ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയിരിക്കുന്നു; ഒരു സ്ത്രീ സത്യം പറഞ്ഞു തുടങ്ങിയാൽ ഇതാണോ കേരളത്തിൽ സംഭവിക്കുന്നത്; തനിക്കും കുടുംബത്തിനും ഭീഷണി; മാധ്യമങ്ങൾക്ക് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന
കുട്ടികൾ തോന്നിതുപോലെ അലഞ്ഞു നടന്നാൽ അവരെ നിയന്ത്രിക്കാൻ പ്രയാസമാകും; കുട്ടികൾ ചീത്തയാകുന്നത് രക്ഷിതാക്കൾ ഫോണിൽ സമയം ചെലവഴിക്കുന്നതിനാൽ; ഹൈദരാബാദ് കൂട്ടബലാത്സംഗത്തിൽ തെലങ്കാന മന്ത്രി