You Searched For "വിവാഹം"

വലിയ ആഘോഷ പരിപാടികളില്ല; പോപ്പ് ഗായകരുടെ സംഗീത നിശയില്ല; നടുക്കടലിൽ വൈബ് പാർട്ടികൾ ഒന്നുമില്ലാതെ ഒരു വിവാഹം; ആർഭാടങ്ങൾ ഉപേക്ഷിച്ച് അദാനിയുടെ മകന്റെ കല്യാണം; ജീത് അദാനിയുടെ വിവാഹം ലളിതമായി നടത്തി; പകരം സാമൂഹിക സേവനത്തിന് നൽകിയത് കോടികൾ; വീണ്ടും വ്യത്യസ്തനായി ശതകോടീശ്വരൻ ഗൗതം അദാനി!
സൈബറിടത്തില്‍ കേട്ടതെല്ലാം  കഥ..! വിവാഹം കഴിഞ്ഞ് വധുവിനെ വീട്ടിലാക്കി വരന്‍ വിദേശത്തേയ്ക്ക് മുങ്ങിയ സംഭവത്തിന് പിന്നില്‍ ചതി; പെണ്‍കുട്ടി ട്രാന്‍സ്ജെന്‍ഡര്‍ എന്നുള്ള ആരോപണം നിഷേധിച്ച് സഹോദരന്‍; ശരീര സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് ആക്ഷേപിച്ചു; ഇറ്റലിയിലേക്ക് മുങ്ങിയ വരനെതിരെ കടുത്തുരുത്തി പോലീസ് കേസെടുത്തു
വർഷങ്ങൾ നീണ്ട പ്രണയം പൂവണിയാൻ മണിക്കൂറുകൾ മാത്രം; വിവാഹം നിശ്ചയിച്ചിരുന്ന പള്ളിയിലെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി; മറന്നുപോയ കുറച്ചു സാധനങ്ങൾ കൂടി വാങ്ങി വരും വഴിയിൽ ദുരന്തം; ഒരുമിക്കും മുൻപേ പ്രാണൻ വെടിഞ്ഞു; ഉള്ളുലഞ്ഞ് കുടുംബങ്ങള്‍;എങ്ങനെ ആശ്വാസിപ്പിക്കുമെന്നറിയാതെ നാട്ടുകാർ; തീരാ നൊമ്പരമായി ജിജോയുടെ വേർപാട്!
വ്യാജരേഖയുണ്ടാക്കി 16- കാരിയെ വിവാഹം ചെയ്തത് 40കാരന്‍; നവവരനും ഇടനിലക്കാരനും അറസ്റ്റില്‍; കുട്ടിയുടെ മാതാപിതാക്കള്‍ക്കുള്ള അജ്ഞത മുതലെടുത്ത് തട്ടിപ്പു നടത്തിയതത് വടകര സ്വദേശി
വധുവിന്റെ വീട്ടുകാര്‍ വന്ന ബസ്സില്‍ പാട്ട് വെച്ചതിനെച്ചൊല്ലി തര്‍ക്കം; ചോദ്യം ചെയ്യല്‍ കലാശത്തിച്ചത് അടിപിടിയില്‍; വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; നെടുമങ്ങാടു നിന്നു ഒരു കല്ല്യാണത്തല്ല്!
വിവാഹം ഇന്ന്; പണം സംഘടിപ്പിക്കാന്‍ പോയ വരനെ നാലുദിവസമായി കാണാനില്ല; ദുരൂഹമായി വിഷ്ണുജിത്തിന്റെ തിരോധാനം; അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചു മലപ്പുറം എസ്പി
വിവാഹ മേളത്തില്‍ മുങ്ങി ഗുരുവായൂര്‍ ക്ഷേത്രനട; പുലര്‍ച്ചെ നാല് മുതല്‍ ഉച്ചയ്ക്ക് 12.35 വരെ 354 വിവാഹങ്ങള്‍; ക്ഷേത്രത്തില്‍ ഇത്രയധികം വിവാഹങ്ങള്‍ ഒരു ദിവസം നടക്കുന്നത് ആദ്യം