You Searched For "വിവാഹം"

നടി മിയ ജോർജ്ജും ആഷ്‌വിനും വിവാഹിതരായി; ചടങ്ങുകൾ നടന്നത് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ; ലളിതമായ ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും; വീഡിയോ കാണാം
സ്‌കൂളിൽ പഠിക്കുന്ന കാലത്തു തുടങ്ങി ഏഴു വർഷം നീണ്ട പ്രണയം; ബി.എസ്.സിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ വീട്ടുകാരുമായെത്തി അർച്ചനയെ വിവാഹം ആലോചിച്ചു; സഹോദരിക്ക് 100 പവനും കാറും സ്ത്രീധനം കൊടുത്തെന്നും അതിനാൽ സ്ത്രീധനത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് വിലപേശിയത് കാമുകന്റെ മാതാപിതാക്കൾ; ഗൾഫിൽ പോയ ശ്യാംലാൽ പുതുപ്പണക്കാരനായപ്പോൾ ശ്രമിച്ചത് കാമുകിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന്; മനംനൊന്ത് ജീവനൊടുക്കി ആറാട്ടുപുഴയിലെ അർച്ചന; പ്രണയച്ചതിയിൽ പൊലിഞ്ഞത് മറ്റൊരു റംസി
100 പവനും കാറും സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; നഴ്‌സിങ് പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷമേ വിവാഹക്കാര്യം ആലോചിക്കൂവെന്നാണ് അർച്ചനയുടെ വീട്ടുകാർ പറഞ്ഞത്; ഇതേ തുടർന്ന് ഒരു വർഷം മുമ്പ് ബന്ധം അവസാനിപ്പിച്ചിരുന്നു; പ്രണയബന്ധം അവസാനിപ്പിച്ചെങ്കിലും സൗഹൃദത്തിന്റെ പേരിൽ അവളുമായുള്ള ഫോൺ സംഭാഷണങ്ങൾ തുടർന്നിരുന്നു; കായംകുളത്തെ നഴ്‌സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ യുവാവിന് പറയാനുള്ളത്
സത്യത്തെ കണ്ണുകെട്ടി മറച്ച പാക്കിസ്ഥാനിലെ നിയമ സംവിധാനം ഒടുവിൽ തോറ്റു പിന്മാറി; തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം ചെയ്ത ക്രിസ്ത്യൻ ബാലികയെ രക്ഷപ്പെടുത്തി പൊലീസ്; 44 കാരനായ ഭർത്താവ് അറസ്റ്റിൽ
ഒരാഴ്‌ച്ചകൊണ്ട് ഒരുപാട് പേരുടെ നിക്കാഹ് കഴിപ്പിച്ച ബല്ലാത്ത ജാതി ബാപ്പ ! പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കമുണ്ടെന്ന പ്രചരണത്തെ തുടർന്ന് മലബാറിൽ നിക്കാഹ് മഹാമഹം; നിക്കാഹ് കഴിച്ച് പെൺകുട്ടികളെ അവരവരുടെ വീടുകളിൽ തന്നെ നിർത്തുന്ന രീതിയും വ്യാപകം
പലർക്കും ഇതൊരു കൗതുക വാർത്തയാണ്, പക്ഷേ എനിക്ക് ഇത് ജീവിതമാണ്; പ്രേമിക്കാനുള്ള ഗ്ലാമറും കഴിവും ഉണ്ടായിരുന്നില്ല; മാട്രിമോണിയൽ സൈറ്റുകളിലെ പരസ്യം കണ്ടു വിളിച്ചപ്പോൾ എല്ലാവർക്കും വേണ്ടത് സർക്കാർ ജീവനക്കാരെ; ദല്ലാളുമാരെ ആശ്രയിച്ചിട്ടും കാര്യമുണ്ടായില്ല; 35ാം വയസ്സിൽ വധുവിനെ തേടി ഫ്‌ളക്‌സടിച്ച അനീഷ് മറുനാടനോട് പറഞ്ഞത്
ഇരുനൂറോളം പേരെ പങ്കെടുപ്പിച്ച് വിവാഹം; കയ്യോടെ പിടികൂടി കെസെടുത്ത് സെക്ടർ മജിസ്‌ട്രേട്ട്: മജിസ്‌ട്രേറ്റ് നേരിട്ടെത്തി പരിശോധന നടത്തിയത് തലേന്ന് 1000 പേരുടെ സദ്യ നടത്തിയതായി പരാതി ഉയർന്നതിനെ തുടർന്ന്
കാമുകനെ വിവാഹം കഴിക്കാൻ വീട്ടുകാർ അനുവ​ദിക്കുന്നില്ല; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രതിഷേധം കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി; ഒടുവിൽ കാമുകന്റെ സഹായംതേടി പൊലീസും
ഇടം കൈയിൽ ആർട് ഡെകോ സ്‌റ്റൈൽ മോതിരം കണ്ടപ്പോൾ റിപ്പോർട്ടർക്ക് കൗതുകം; ഓഫീസിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞു അതെ..അതുതന്നെ; കഴിഞ്ഞ വർഷം ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസിന്ത ആർഡേന്റെ മോതിരം മാറ്റം ലോകം അറിഞ്ഞത് ഇങ്ങനെ; രണ്ടാം ഊഴത്തിൽ രാജ്യത്തെ നയിക്കുന്ന ആർഡേൺ വിവാഹിതയാവുന്നു