You Searched For "വിവാഹം"

സമ്മാനമൊന്നും വേണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്ക് വോട്ടു ചെയ്താൽ മതി ; ബിജെപിക്കും മോദിക്കും വേണ്ടി വോട്ടഭ്യർത്ഥനാ നോട്ടീസ് എന്ന തരത്തിലുള്ള വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമത്തിൽ വൈറൽ; മോദി കൊണ്ടുവന്ന പദ്ധതികൾ പരാമർശിച്ചുള്ള മറ്റ് കല്യാണക്കുറികളും സൂപ്പർ ഹിറ്റ്
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ താലി ചാർത്തൽ; പ്രതീകാത്മ വിവാഹത്തിൽ പരാതിയുമായി എത്തിയ പത്താംക്ലാസുകാരിയുടെ അച്ഛൻ ആവശ്യപ്പെട്ടത് കേസെടുക്കരുതെന്നും; മകളെ പ്ലസ് ടുക്കാരൻ ഇനി ശല്യപ്പെടുത്തില്ലെന്ന് ഉറപ്പിൽ എല്ലാം പറഞ്ഞു തീർത്തു; പ്രായപൂർത്തിയാകാത്തവരുടെ കല്യാണം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും; ടെലിഫിലിം ഷൂട്ട് വാദം തള്ളി പൊലീസ് ഇടപെടൽ
ഒമ്പതാം ക്ലാസിൽ പഠിപ്പ് നിർത്തി; നാടുവിട്ട് ഒമ്പതു വർഷത്തിന് ശേഷം തിരിച്ചു വന്നത് സബ് ഇൻസ്പെക്ടറായി; അനിയത്തി എസ്ഐയായ സന്തോഷത്തിൽ മൂത്ത സഹോദരി സെൽഫിഎടുത്ത് എഫ്ബിയിൽ പോസ്റ്റ് ചെയ്തത് വിനയായി: മൂന്ന് വിവാഹം കഴിച്ച യുവതി ആൾമാറാട്ടത്തിന് അറസ്റ്റിലായി; കൊറ്റനാട്ടെ പ്രീതിയെ കുടുക്കിയത് നാട്ടുകാരുടെ സംശയം
ലോക്ഡൗൺ കാലത്തിന് ശേഷമുള്ള ആദ്യ വിവാഹത്തിന്റെ പ്രതീകമായി ആഘോഷിക്കപ്പെട്ടത് ഒരു ഇന്ത്യൻ വിവാഹം; 30 അതിഥികൾക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന ബ്രിട്ടീഷ് കല്ല്യാണത്തിന്റെ മുഖ ചിത്രമായി സർനീതും ഭദ്രഷയും
ചിലർ ഉയർത്തിയത് ആൺകുട്ടികളുടെ വിവാഹ പ്രായവും 18 ആക്കണമെന്ന ആവശ്യം; പെൺകുട്ടികളുടെ കല്യാണം 16ൽ നടത്തിയാലും കുഴപ്പമില്ലെന്ന തരത്തിൽ വാദിച്ചവർക്കും തിരിച്ചടി; സ്ത്രീകളുടെ വിവാഹ പ്രായം 21ആയി ഉയർത്താൻ തത്വത്തിൽ തീരുമാനിച്ച് മോദി സർക്കാർ; വിവാഹ നിയമങ്ങൾ അടിമുടി പരിഷ്‌കരിക്കും; ഏകീകൃത സിവിൽകോഡിന് മുന്നോടിയായി സ്ത്രീശാക്തീകരണം ചർച്ചയാക്കാൻ കേന്ദ്ര സർക്കാർ
കോവിഡിനെ ഭയക്കാതെ സൗത്താംപ്ടണിൽ മലയാളി യുവതിക്കും യുവാവിനും മംഗല്യ ഭാഗ്യം; നിയന്ത്രണങ്ങൾ പാലിച്ചു പങ്കാളികളായത് 30 അതിഥികൾ; നാട്ടിൽ നടക്കേണ്ടിയിരുന്ന വിവാഹം യുകെയിലേക്ക് എത്തിയപ്പോൾ തിരഞ്ഞെടുത്തത് സ്വാതന്ത്ര്യ ദിനം; രാഹുലും ഐശ്വര്യയും ഒന്നായതു സൗത്താംപ്ടണിലെ ആദ്യ മലയാളി വിവാഹത്തിലൂടെ; ചെറുക്കനും പെണ്ണും തിളങ്ങിയത് ലാളിത്യം നിറഞ്ഞ വിവാഹ വേഷത്തിൽ
ട്രാൻസ്‌ജെൻഡറിനെ വിവാഹം ചെയ്യാൻ താത്പര്യമുണ്ട്; പത്രത്തിൽ പരസ്യം നൽകി എഴുപതുകാരനായ തൃശൂർ സ്വദേശി; വിവാഹ പരസ്യം നൽകിയത് മക്കളുടെ പൂർണ പിന്തുണയോടെയെന്ന് അവകാശവാദം
നടി മിയ ജോർജ്ജും ആഷ്‌വിനും വിവാഹിതരായി; ചടങ്ങുകൾ നടന്നത് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ; ലളിതമായ ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും; വീഡിയോ കാണാം