You Searched For "വിവാഹ വാഗ്ദാനം"

24കാരിയായ യുവതിയെ വ്യാജ പേരിൽ ഫോണിലൂടെ പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചു; വിവാഹം ആലോചിച്ച് എത്തിയപ്പോൾ ആവശ്യപ്പെട്ടത് 101 പവന്റെ ആഭരണവും വൻ തുക സ്ത്രീധനവും; 70 പവൻ നൽകാമെന്ന് പറഞ്ഞിട്ടും വഞ്ചന; പ്രതിക്ക് 20 വർഷം കഠിനതടവ്
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിനിരയാക്കി; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണി; കാമുകനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ല; തന്നെ മാനസിക രോഗിയായി ചിത്രീകരിക്കുന്നു; ആരോപണവുമായി കണ്ണൂരിലെ യുവതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു; വീട്ടുകാർ വിവരം അറിഞ്ഞത് പെൺകുട്ടി ഗർഭിണിയായതോടെ; മലപ്പുറത്തെ 19കാരൻ പിടിയിൽ
ഒൻപത് വർഷത്തെ തീവ്രപ്രണയത്തിന് ഒടുവിൽ സ്ത്രീധനവും വേണം മതവും മാറണം; മതം മാറിയില്ലെന്ന പേരിൽ കാമുകന്റെ ഉപേക്ഷിക്കൽ; ആലത്തൂരിൽ 23 കാരി മുഹ്സിന ആത്മഹത്യ ചെയ്തു; താൻ വേറെ പെണ്ണുകെട്ടുമെന്നും യുവതിയുടെ വീട്ടുകാരെ പച്ചയ്ക്ക് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നിട്ടും പ്രതി റൈജുവിനെ സംരക്ഷിച്ച് പൊലീസ്
വിവാഹവാഗ്ദാനം നൽകി 17-കാരിയെ ആദ്യം പീഡിപ്പിച്ചത് കാമുകൻ; പിന്നാലെ നാല് സുഹൃത്തുക്കളും പീഡിപ്പിച്ചു; വിവിധ ജില്ലകളിലെ ലോഡ്ജുകളിലെത്തിച്ചു പീഡനം; 13 പേർക്കെതിരേ കേസെടുത്തു
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറാം; പുരുഷനെതിരെ ബലാത്സംഗക്കേസെടുക്കാനാകില്ല; മനഃപൂർവ്വമായ വിവാഹ തട്ടിപ്പെന്ന് തോന്നിയാലേ ബലാത്സംഗമായി കണക്കാക്കാനാകൂവെന്ന് ഹൈക്കോടതി