You Searched For "വിവാഹ വാഗ്ദാനം"

മൂന്ന് തവണ ഹോട്ടല്‍ മുറിയില്‍ പോയത് സമ്മതമില്ലാതെയെന്ന് വിശ്വസിക്കാനാവുന്നില്ല; വിവാഹവാഗ്ദാനം ലംഘിക്കപ്പെട്ടെന്നതുകൊണ്ടു മാത്രം ബലാത്സംഗക്കുറ്റമാവില്ല: സുപ്രീംകോടതി
ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചു;  വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി പണം വാങ്ങി, വാഹനവും തട്ടിയെടുത്തു; കാന്‍സറെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്നും കാലുമാറാന്‍ ശ്രമിച്ചപ്പോള്‍ ചതി മനസ്സിലാക്കി യുവതി; മലപ്പുറം സ്വദേശി വിപിന്‍ സ്ഥിരം തട്ടിപ്പുകാരന്‍
മാട്രിമോണിയല്‍ സൈറ്റിലൂടെ ഫോണ്‍ നമ്പര്‍ കൈമാറി; യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നല്‍കി സൗഹൃദം സ്ഥാപിച്ചു; യുവാവില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത 45കാരന്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം ചാറ്റ് ചെയ്ത് വശത്താക്കി; പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങാന്‍ ശ്രമം; 22കാരനായ ഷാഹുല്‍ ഹമീദ് ഒടുവില്‍ പിടിയില്‍
ഇന്‍സ്റ്റാഗ്രാം പ്രണയം, പിന്നാലെ ഫോണ്‍ വാങ്ങി നല്‍കി സല്ലാപം; പരീക്ഷയ്ക്ക് പോയ പതിനേഴുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയി ബലാല്‍സംഗവും; യുവാവ് പിടിയില്‍
വിവാഹവാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; ഗര്‍ഭിണിയായ പെണ്‍കുട്ടി കൗണ്‍സിലിങ്ങില്‍ തുറന്നു പറഞ്ഞു; പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; സ്വകാര്യദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റില്‍: യുവാവ് രണ്ടു വര്‍ഷം മുമ്പ് ഭാര്യ ആത്മഹത്യചെയ്ത കേസിലേയും പ്രതി
ഭർത്താവുമൊത്ത് ജീവിക്കുന്ന 53കാരിയെ വിവാഹവാഗ്ദാനം നൽകി വശത്താക്കി; വീടുവിറ്റ് കിട്ടിയ പണം ഒപ്പം വാങ്ങിയ ശേഷം ഒളിച്ചോട്ടം; ഒപ്പമുണ്ടായിരുന്ന ഭാര്യയേയും മകനെയും പരിചയപ്പെടുത്തിയത് സഹോദരിയും മകനുമെന്ന്; സിനിമാ തിയറ്ററിൽ വെച്ച് പണം ചോദിച്ചിട്ട് നൽകാതായപ്പോൾ പാലത്തിൽ നിന്ന് താഴെ തള്ളിയിട്ട് കൊല്ലാനും ശ്രമം; നീന്തലറിയാവുന്നതുകൊണ്ട് മാത്രം വീട്ടമ്മ രക്ഷപ്പെട്ടത് ഇങ്ങനെ