You Searched For "വിവാഹ വാഗ്ദാനം"

ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ഹീറോയായി; യുവതിയുമായി അടുത്തത് വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് വിവാഹവാഗ്ദാനം നൽകി; അച്ഛൻ മരണാസന്നനായി കിടക്കുമ്പോൾ കോവിഡ് രോഗിയായ യുവതിയെ ബലാൽസംഗം ചെയ്തതായും പരാതി; ഹോപ്പ് സ്ഥാപകൻ ഡോ. മഹേഷ് പരമേശ്വരൻ നായരുടെ പേരിൽ കേസ്‌
സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം ചെയ്ത് ഗർഭിണിയാക്കിയ ശേഷം കയ്യൊഴിഞ്ഞു; യുവതി കേസ് നൽകിയതോടെ ജാതകം ചേരില്ലെന്നും പീഡനക്കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവാവ്: ഹർജി തള്ളി ബോംബെ ഹൈക്കോടതി
24കാരിയായ യുവതിയെ വ്യാജ പേരിൽ ഫോണിലൂടെ പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചു; വിവാഹം ആലോചിച്ച് എത്തിയപ്പോൾ ആവശ്യപ്പെട്ടത് 101 പവന്റെ ആഭരണവും വൻ തുക സ്ത്രീധനവും; 70 പവൻ നൽകാമെന്ന് പറഞ്ഞിട്ടും വഞ്ചന; പ്രതിക്ക് 20 വർഷം കഠിനതടവ്
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിനിരയാക്കി; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണി; കാമുകനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ല; തന്നെ മാനസിക രോഗിയായി ചിത്രീകരിക്കുന്നു; ആരോപണവുമായി കണ്ണൂരിലെ യുവതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു; വീട്ടുകാർ വിവരം അറിഞ്ഞത് പെൺകുട്ടി ഗർഭിണിയായതോടെ; മലപ്പുറത്തെ 19കാരൻ പിടിയിൽ