Politicsതട്ടിക്കൂട്ടിയ ഡിപിആർ; ജപ്പാനിൽ നിന്ന് ലോൺ വാങ്ങാനുള്ള തന്ത്രം മാത്രം; ശാസ്ത്രീയ പഠനം നടത്താതെയാണ് തയ്യാറാക്കിയത്; രഹസ്യരേഖ എന്ന് കബളിപ്പിച്ചു; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കെ റെയിൽ ഡിപിആറിൽ മറുപടി ഇല്ലെന്നും വി ഡി സതീശൻമറുനാടന് മലയാളി15 Jan 2022 5:44 PM IST
Politicsധീരജ് വധത്തിൽ സുധാകരന് പിന്തുണയുമായി വി ഡി സതീശൻ; സുധാകരൻ പറഞ്ഞത് ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾ നിരപരാധികളെങ്കിൽ സംരക്ഷിക്കുമെന്ന്; മരണത്തിന്റെ വ്യാപാരികൾ സിപിഎമാണെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി16 Jan 2022 1:51 PM IST
Politicsകോടിയേരി ഒരു കയ്യിൽ യേശുവും മറ്റൊരു കയ്യിൽ കൃഷ്ണനെയും കൊണ്ട് വീടുകളിൽ പോകുന്ന പാഷാണം വർക്കിയെ പോലെ; പച്ചയ്ക്ക് വർഗീയത പറയുന്നു; പിണറായി പാർട്ടി സെക്രട്ടറി ആയപ്പോൾ വി എസ് ആയിരുന്നു മുഖ്യമന്ത്രി; കോടിയേരിക്ക് വി ഡി സതീശന്റെ മറുപടിമറുനാടന് മലയാളി18 Jan 2022 3:18 PM IST
Politicsകെ ടി ജലീൽ തള്ളിപ്പറയുന്നത് മുഖ്യമന്ത്രി പിണറായിയെ, പിന്നിൽ നിന്നു കുത്തുന്നു; ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് ജലീലിന്റെ ഗോഡ് ഫാദറായ മുഖ്യമന്ത്രി തന്നെയാണ്; പുറത്തുവിട്ടത് രഹസ്യ രേഖയല്ല; ജലീലിനെ തള്ളി പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി30 Jan 2022 6:50 PM IST
KERALAMദീപുവിനെ സിപിഎം തല്ലിക്കൊന്നത്; ട്വന്റി 20 പ്രവർത്തകന്റെ മരണത്തിൽ രൂക്ഷവിമർശനവുമായി വി ഡി സതീശൻ; പ്രധാന സിപിഎം പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് ദീപുവിനെ മർദ്ദിച്ചതെന്നും വിമർശനംമറുനാടന് മലയാളി18 Feb 2022 2:36 PM IST
KERALAM'പട്ടാപ്പകൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു; കേരളം ഗുണ്ടാ കോറിഡോറായി മാറി'; ഗുണ്ടാസംഘങ്ങൾക്ക് സിപിഎമ്മിന്റെ സംരക്ഷണമെന്ന് വി ഡി സതീശൻമറുനാടന് മലയാളി25 Feb 2022 11:48 AM IST
Politicsതാനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാൽ ഞങ്ങളാണ് കാര്യങ്ങൾ അന്തിമമായി തീരുമാനിക്കുന്നത്; ഞങ്ങൾ രണ്ടാളും ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും; പരാതിയും പരിഭവവും സ്വാഭാവികം: വി ഡി സതീശൻമറുനാടന് മലയാളി1 March 2022 2:19 PM IST
KERALAMയുവതിയെ വലിച്ചിഴച്ചപ്പോൾ വനിതാ കമ്മീഷൻ എവിടെയായിരുന്നു? സമരക്കാർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താൻ നോക്കണ്ട, ഇരയെ കോൺഗ്രസ് ചേർത്ത് പിടിക്കും; എല്ലാ ക്രൂരതയേയും കെ റെയിൽ സമരം അതിജീവിക്കുമെന്ന് വി ഡി സതീശൻമറുനാടന് മലയാളി19 March 2022 12:36 PM IST
Politicsപി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്വം എന്നാണ് അവസാനിക്കുക? 'അത് അവസാനിച്ചു കഴിഞ്ഞു, പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട്' എന്ന് യെച്ചൂരി; അമ്പരപ്പിക്കുന്ന മറുപടിയെന്ന് വി.ഡി.സതീശൻമറുനാടന് മലയാളി5 April 2022 4:59 PM IST
Politicsപിണറായിക്ക് പകൽ ബിജെപി വിരോധം, രാത്രിയിൽ ഇടനിലക്കാരെ വെച്ച് ചർച്ച; കുഴൽപ്പണ ഇടപാട് ഒതുക്കി തീർത്തതും ഇതിന്റെ ഭാഗം; ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ബോംബാണെന്ന് പറഞ്ഞയാൾ ഇപ്പോൾ പിണറായി മന്ത്രിസഭയിലുണ്ട്; വിമർശിച്ച് വി ഡി സതീശൻമറുനാടന് മലയാളി6 April 2022 3:31 PM IST
Politicsസംസ്ഥാന സർക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു; അക്രമം ചെറുക്കാൻ പറ്റില്ലെങ്കിൽ രാജിവച്ച് പുറത്ത് പോകണം; തീകൊള്ളി കൊണ്ട് തലചൊറിയുന്നതു പോലെയാണ് മന്ത്രിമാരുടെയും സർക്കാറിന്റെയും പ്രതികരണങ്ങൾ; വിമർശനവുമായി വി ഡി സതീശൻമറുനാടന് മലയാളി19 April 2022 1:04 PM IST
Politicsസിൽവർ ലൈൻ സംവാദത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ വിളിച്ചുപറയാൻ ഉള്ള സാമാന്യ മര്യാദ കാണിക്കാമായിരുന്നു; രാഷ്ട്രീയ ചോദ്യങ്ങളെ സർക്കാർ ഭയക്കുന്നു എന്നും ജോസഫ് സി.മാത്യു; മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ കളിയെന്ന് വി ഡി സതീശൻ; ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ റെയിൽ എം ഡി എന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി25 April 2022 2:52 PM IST