KERALAMഎഐസിസി അനുമതിയോടെയാണ് പുനഃസംഘടന; ഉമ്മൻ ചാണ്ടിയുടെ ഡൽഹി യാത്രയെ കുറിച്ച് പ്രതികരിക്കാനില്ല: വി ഡി സതീശൻമറുനാടന് മലയാളി16 Nov 2021 1:47 PM IST
Politicsകെ.സുധാകരനും വിഡി സതീശനും ഏകപക്ഷീയ നിലപാട് എടുക്കുന്നു; എല്ലാ നേതാക്കളെയും വിശ്വാസത്തിൽ എടുക്കണം; പുനഃ സംഘടന തുടരുന്നുണ്ടോ എന്ന് എഐസിസി വ്യക്തമാക്കണം; സോണിയഗാന്ധിയെ പരിഭവവും പരാതിയും അറിയിച്ച് ഉമ്മൻ ചാണ്ടി; മക്കൾക്ക് വേണ്ടിയാണ് തലമുറ മാറ്റം എതിർക്കുന്നതെന്ന് ഉമ്മൻ ചാണ്ടിക്കും രമേശിനും എതിരെ പരാതിയുമായി ഒരു വിഭാഗംമറുനാടന് മലയാളി17 Nov 2021 3:45 PM IST
SPECIAL REPORTസ്ത്രീ സുരക്ഷയും പരാതിയും സംസ്ഥാന സർക്കാർ ഗൗരവമായി എടുക്കുന്നില്ല; പരാതിയുമായെത്തുന്ന പെൺകുട്ടികൾ സ്റ്റേഷനിൽ അപമാനിക്കപ്പെടുന്നു; എന്ത് നീതിയാണ് പൊലീസ് സ്റ്റേഷനിൽ നിന്നും സ്ത്രീകൾക്ക് ലഭിക്കുന്നത്? ആലുവ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി24 Nov 2021 1:11 PM IST
KERALAMപാമോലിൻ, രാജൻ, ചാരക്കേസുകളിൽ കെ കരുണാകരനെ പെടുത്തിയത്; മൂന്നു കേസിലും അദ്ദേഹം നിരപരാധി ആയിരുന്നു എന്നും വിഡി സതീശൻ; 'ലീഡർക്കൊപ്പം മൂന്നരപതിറ്റാണ്ട്' പ്രകാശനം ചെയ്തുമറുനാടന് മലയാളി25 Nov 2021 11:36 PM IST
Politicsസർക്കാർ മുട്ടുമടക്കി, സിഐയുടെ സസ് പെൻഷൻ കോൺഗ്രസ് സമരത്തിന്റെ വിജയം; നിരവധി കേസുകളിൽ ആരോപണ വിധേയനായ സിഐയെ സംരക്ഷിച്ചത് സിപിഎം നേതാക്കൾ. പൊലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം; സെൽ ഭരണം പ്രതിപക്ഷ അനുവദിക്കില്ല: വി ഡി സതീശൻമറുനാടന് മലയാളി26 Nov 2021 12:49 PM IST
KERALAMമൊഫിയക്ക് നീതി ലഭിക്കുംവരെ കോൺഗ്രസ് കുടുംബത്തോടൊപ്പമുണ്ടാകും; മൊഫിയ പർവീനിന്റെ രക്ഷിതാക്കളെ സന്ദർശിച്ച് വി ഡി സതീശൻമറുനാടന് മലയാളി27 Nov 2021 6:35 PM IST
Politicsപെരിയ ഇരട്ട കൊലപാതകത്തിൽ പങ്കില്ലന്ന സിപിഎമ്മിന്റെ കെട്ടുകഥ പൊളിഞ്ഞു; കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് വ്യക്തമായി; സർക്കാർ കൊലയാളികളെ സംരക്ഷിക്കാൻ കോടികൾ ഖജനാവിൽ നിന്ന് മുടുക്കിയത് പാർട്ടി നേതാക്കൾ പ്രതിയാക്കുമെന്ന് ഭയന്ന്; വിമർശനവുമായി വി ഡി സതീശൻമറുനാടന് മലയാളി2 Dec 2021 5:59 PM IST
KERALAMസർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങി വി സിയെ നിയമിച്ച ഗവർണറുടെ നടപടി തെറ്റ്; ആർ ബിന്ദു രാജിവച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം: വിഡി സതീശൻമറുനാടന് മലയാളി15 Dec 2021 12:15 PM IST
SPECIAL REPORTഇത് രാഷ്ട്രീയ കൊലപാതകമല്ല, വർഗീയ വിഷം ചീറ്റുന്ന രണ്ട് ശക്തികൾ നടത്തുന്ന കൊലപാതകങ്ങളെന്ന് വി ഡി സതീശൻ; ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്‌ച്ചയെന്ന് രമേശ് ചെന്നിത്തലയും; ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷംമറുനാടന് മലയാളി19 Dec 2021 10:13 AM IST
Politicsസിൽവർലൈൻ തട്ടിക്കൂട്ടിയ പദ്ധതി; പരിസ്ഥിതി, സാമൂഹകാഘാത പഠനങ്ങൾ നടത്തിയിട്ടില്ല; ഡിപിആർ ഇപ്പോഴും രഹസ്യം; മുഖ്യമന്ത്രിയുടേത് ചരിത്ര നായകനാകാനുള്ള ശ്രമം: പ്രതിപക്ഷം ഉന്നയിച്ചത് ജനങ്ങളുടെ ആശങ്കയെന്ന് വി ഡി സതീശൻമറുനാടന് മലയാളി27 Dec 2021 2:58 PM IST
Politicsപ്രവർത്തകർ കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചത്; ഹൈക്കമാൻഡ് നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി; കെ റെയിൽ വിഷയത്തിൽ തരൂർ യു.ഡി.എഫ് നിലപാടിനൊപ്പമെന്ന് സതീശൻ; നിലപാട് പരസ്യമായി പറയുമെന്നും പ്രതിപക്ഷ നേതാവ്; തരൂരിന്റെ നിലപാടിൽ തലവേദന ഒഴിയാതെ കോൺഗ്രസ്മറുനാടന് മലയാളി28 Dec 2021 12:03 PM IST
Politicsകെ റെയിലിൽ മുഖ്യമന്ത്രിക്ക് ഉത്തരമില്ല; പകരം വർഗീയത കുത്തി നിറയ്ക്കാനാണ് സിപിഎമ്മും പിണറായി വിജയനും ശ്രമിക്കുന്നത്; ശാസ്ത്ര സാഹിത്യ പരിക്ഷത്തും സിപിഐയും വർഗ്ഗീയ സംഘടനകൾ ആണോ? ഉത്തരം പറയാതെ പദ്ധതി നടത്തില്ലെന്നാണ് മറുപടി എന്ന് വി ഡി സതീശൻമറുനാടന് മലയാളി28 Dec 2021 5:52 PM IST