You Searched For "വി ഡി സതീശൻ"

ദീപുവിനെ സിപിഎം തല്ലിക്കൊന്നത്; ട്വന്റി 20 പ്രവർത്തകന്റെ മരണത്തിൽ രൂക്ഷവിമർശനവുമായി വി ഡി സതീശൻ;  പ്രധാന സിപിഎം പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് ദീപുവിനെ മർദ്ദിച്ചതെന്നും വിമർശനം
താനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാൽ ഞങ്ങളാണ് കാര്യങ്ങൾ അന്തിമമായി തീരുമാനിക്കുന്നത്; ഞങ്ങൾ രണ്ടാളും ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും; പരാതിയും പരിഭവവും സ്വാഭാവികം: വി ഡി സതീശൻ
യുവതിയെ വലിച്ചിഴച്ചപ്പോൾ വനിതാ കമ്മീഷൻ എവിടെയായിരുന്നു? സമരക്കാർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താൻ നോക്കണ്ട, ഇരയെ കോൺഗ്രസ് ചേർത്ത് പിടിക്കും; എല്ലാ ക്രൂരതയേയും കെ റെയിൽ സമരം അതിജീവിക്കുമെന്ന് വി ഡി സതീശൻ
പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്വം എന്നാണ് അവസാനിക്കുക? അത് അവസാനിച്ചു കഴിഞ്ഞു, പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട് എന്ന് യെച്ചൂരി; അമ്പരപ്പിക്കുന്ന മറുപടിയെന്ന് വി.ഡി.സതീശൻ
പിണറായിക്ക് പകൽ ബിജെപി വിരോധം, രാത്രിയിൽ ഇടനിലക്കാരെ വെച്ച് ചർച്ച; കുഴൽപ്പണ ഇടപാട് ഒതുക്കി തീർത്തതും ഇതിന്റെ ഭാഗം; ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ബോംബാണെന്ന് പറഞ്ഞയാൾ ഇപ്പോൾ പിണറായി മന്ത്രിസഭയിലുണ്ട്; വിമർശിച്ച് വി ഡി സതീശൻ
സംസ്ഥാന സർക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു; അക്രമം ചെറുക്കാൻ പറ്റില്ലെങ്കിൽ രാജിവച്ച് പുറത്ത് പോകണം; തീകൊള്ളി കൊണ്ട് തലചൊറിയുന്നതു പോലെയാണ് മന്ത്രിമാരുടെയും സർക്കാറിന്റെയും പ്രതികരണങ്ങൾ; വിമർശനവുമായി വി ഡി സതീശൻ
സിൽവർ ലൈൻ സംവാദത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ വിളിച്ചുപറയാൻ ഉള്ള സാമാന്യ മര്യാദ കാണിക്കാമായിരുന്നു; രാഷ്ട്രീയ ചോദ്യങ്ങളെ സർക്കാർ ഭയക്കുന്നു എന്നും ജോസഫ് സി.മാത്യു; മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ കളിയെന്ന് വി ഡി സതീശൻ; ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ റെയിൽ എം ഡി എന്നും പ്രതിപക്ഷ നേതാവ്
ഉമ തോമസ് ബിജെപി ഓഫീസിൽ കയറി വോട്ടു ചോദിച്ചത് വിവാദമാക്കിയപ്പോൾ സിഐടിയു ഓഫീസിൽ കയറിയത് ചൂണ്ടിക്കാട്ടി ചുട്ട മറുപടി; തൃക്കാക്കരയിൽ യുഡിഎഫ് പ്രചരണത്തിന്റെ കുന്തമുനയായി വി ഡി സതീശൻ; ഏകോപനം സജീവമാക്കി സുധാകരനും; മുഖ്യമന്ത്രിയിൽ നിന്ന് ബാറ്റൺ കൈയിലേന്തി അണിയറയിൽ നിറഞ്ഞ് കോടിയേരിയും
നാല് വോട്ടിന് വേണ്ടി ഒരു വർഗീയവാദിയുടേയും തിണ്ണനിരങ്ങിയിട്ടില്ല; കാവിമുണ്ടുടുത്താലും ചന്ദനക്കുറി തൊട്ടാലും സംഘപരിവാറാകില്ല; കോൺഗ്രസിന് ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ലെന്ന് വി ഡി സതീശൻ
രണ്ട് മുദ്രാവാക്യം വിളിച്ചതിനാണോ വധശ്രമത്തിന് കേസ്? തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇ പി ജയരാജനെതിരെ ഒരു കേസും എടുക്കാത്തത് എന്തേ? ജയരാജൻ പുറത്തുവന്ന ശേഷം പച്ചക്കള്ളം പറയുന്നു; ഹിറ്റ്ലറെക്കാൾ വലിയ ഏകാധിപതി ചമയുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമയി പ്രതിപക്ഷ നേതാവ്