You Searched For "വി ശിവന്‍കുട്ടി"

അദ്ദേഹം സംസ്‌കാരവും നിലവാരവുമുള്ള വലിയ ആളല്ലേ..!, ഞാന്‍ കുറഞ്ഞയാള്‍; നെഗറ്റീവ് ആണെങ്കിലും നോക്കുമ്പോള്‍ എന്നെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ; തര്‍ക്കത്തിനില്ല; മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി വി ഡി സതീശന്‍
അണ്ടര്‍വെയര്‍ പുറത്തുകാണിച്ച് ഡെസ്‌കില്‍ കയറിയിരുന്ന് സാധനം തല്ലിപ്പൊളിച്ച ഒരുത്തനാണ്; ഇവനൊക്കെ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോ സ്‌കൂളില്‍ പഠിക്കേണ്ട സ്ഥിതി പിള്ളേര്‍ക്കുണ്ടായല്ലോ;  വിഡ്ഢിത്തം മാത്രം പറയുന്ന വിദ്യാഭ്യാസ മന്ത്രിയെന്ന് സതീശന്‍;  സ്വന്തം മണ്ഡലത്തിലുള്ള ആളെ കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച ആളിന്റെ പേരും വി ഡി സതീശന്‍ എന്നാണെന്ന് ശിവന്‍കുട്ടി
റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല; അക്കരപ്പച്ച കണ്ടു പോകുന്നവര്‍ എല്ലായിടത്തും ഉണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍; റെജിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; ചാനല്‍ ചര്‍ച്ച കൊണ്ടല്ലല്ലോ സിപിഎം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വി ശിവന്‍കുട്ടിയും
അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനുമുള്ള കെ- ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയതില്‍ കടുത്ത പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍; യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു സര്‍ക്കാര്‍; എല്ലാ അധ്യാപകരുടെയും തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
ഇ ബസുകള്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കുളളില്‍ മാത്രമേ സര്‍വീസ് നടത്താവൂ എന്ന മേയറുടെ ആവശ്യം ബാലിശവും അപക്വവും; നാടിന്റെ വികസനത്തെ ഇത്രയേറെ സങ്കുചിതമായി കാണുന്ന ഒരു ഭരണാധികാരി തലസ്ഥാന നഗരത്തിന് അപമാനം; മേയര്‍ രാജേഷിനെ വിമര്‍ശിച്ചു മന്ത്രി വി ശിവന്‍കുട്ടി
ഇ ബസ് സിറ്റിക്കുള്ളില്‍ മാത്രം ഓടിയാല്‍ മതി; നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണം; കോര്‍പ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്ന് തിരുവനന്തപുരം മേയര്‍; പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് പരിഹസിച്ചു മന്ത്രി വി ശിവന്‍കുട്ടി; ഓഫീസ് തര്‍ക്കത്തിന് പിന്നാലെ തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരില്‍
സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു; ആഘോഷത്തിനായി കുട്ടികളില്‍നിന്ന് പിരിച്ച തുക തിരികെ നല്‍കി; സ്‌കൂളുകളെ വര്‍ഗീയ പരീക്ഷണശാലകളാക്കാന്‍ അനുവദിക്കില്ല; ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ മാനേജ്‌മെന്റുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി
മുൻപ് സിനിമാ നടന്റെ ഹാങ്ങോവറിൽ ആയിരുന്നു, ഇപ്പോൾ രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലായി; ഊള എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ സുരേഷ് ഗോപി വെളിപ്പെടുത്തുന്നത് ബിജെപിയുടെ സംസ്കാരം; കുറിപ്പുമായി മന്ത്രി വി ശിവന്‍കുട്ടി
എസ്എസ്‌കെ ഫണ്ട് നല്‍കണം; രണ്ടു വര്‍ഷമായി കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ല; കേരളത്തിന് ഫണ്ട് ലഭിക്കാതിക്കാന്‍ കേന്ദ്രത്തില്‍ രണ്ട് സഹമന്ത്രിമാര്‍ ഇടപെടുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ആരോപണം; ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി
എസ്എസ്‌കെ ഫണ്ട് കിട്ടിയില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല; ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം;  ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട; നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല; കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ല; ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി;  പിഎം ശ്രീ അടഞ്ഞ അധ്യായമല്ലെന്നും വിദ്യാഭ്യാസമന്ത്രി