You Searched For "വി ശിവന്‍കുട്ടി"

പിഎം ശ്രീയിലെ കേരളത്തിന്റെ അനാവശ്യ പിടിവാശി മൂലം കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചത് 1500 കോടി രൂപ! ഒടുവില്‍ ഗത്യന്തരമില്ലാതെ നയം മാറ്റാന്‍ കേരളം; കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ടാണ്; പിഎം ശ്രീ നടപ്പിലാക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി; ഓരോ ബ്ലോക്കിലും രണ്ടു സ്‌കൂള്‍ പിഎം-ശ്രീയായി വികസിപ്പിക്കും; എതിര്‍പ്പുമായി സിപിഐ
ഒരു കുട്ടി മാത്രം പ്രത്യേക വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല, സ്‌കൂള്‍ യൂണിഫോം എല്ലാവര്‍ക്കും ഒരുപോലെ ബാധകം; വസ്ത്രത്തിന്റെ പേരില്‍ സംഘര്‍ഷം പാടില്ല; കൊച്ചി സ്‌കൂളിലെ ഹിജാബ് തര്‍ക്കത്തില്‍ പ്രതികരിച്ചു വിദ്യാഭ്യാസ മന്ത്രി; സ്‌കൂളിന്റെ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റിനെന്ന് മുന്‍കാല കോടതി വിധികള്‍
ഭിന്നശേഷി സംവരണ നിയമനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; എന്‍.എസ്.എസ് വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്ന് സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി;  ഫലം കണ്ടത് കത്തോലിക്കാ സഭയുടെ സമ്മര്‍ദ്ദം; തെരഞ്ഞെടുപ്പു അടുക്കവേ സഭയിലേക്കും പാലമിട്ട് പിണറായി തന്ത്രം!
മന്ത്രിമാര്‍ ബിഷപ്പുമാരെ അവഹേളിച്ചാല്‍ തെരുവില്‍ മറുപടി പറയും; വിമോചന സമരം ആവര്‍ത്തിക്കും; സര്‍ക്കാരിന്റെ കഴിവുകേട് മറക്കാന്‍ ക്രൈസ്തവ സമുദായ നേതൃത്വത്തിന്റെ മേല്‍ കുതിര കേറേണ്ട; ഭിന്നശേഷി സംവരണത്തില്‍ സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്; വിമര്‍ശനങ്ങളില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി
മണ്‍സൂണ്‍ കാലയളവില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരുന്നു: പഠനം തടസ്സപ്പെടുന്നത് പതിവാകുന്നു; സ്‌കൂള്‍ അവധി ജൂണ്‍, ജൂലൈ ആക്കിയാലോ? ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? അഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന സതീശന്റെ അവകാശവാദം ദിവാസ്വപ്നം; നൂറില്‍ നിന്നും ഒരു പൂജ്യം ഒഴിവാക്കേണ്ടി വരും; കോണ്‍ഗ്രസിന്റെ മുഖം വികൃതമാണെന്നും ഒരാള്‍ക്കും മറ്റൊരാളെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും പാലോട് രവി ചൂണ്ടിക്കാട്ടിയിട്ടുണ്ട്: വി ശിവന്‍കുട്ടി
ഒരു വനിതാ നേതാവും വിഎസിനെതിരെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം നടത്തിയിട്ടില്ല; വിഎസിന്റെ പേരില്‍ ചര്‍ച്ച നടത്തുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍; വിഎസിന് കൊടുക്കാന്‍ കഴിയുന്ന എല്ലാ സ്നേഹവും ആദരവും ബഹുമാനവും പാര്‍ട്ടി കൊടുത്തിട്ടുണ്ട്; സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍ തള്ളി വി ശിവന്‍കുട്ടി
സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലിം മതസംഘടനകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുമോ? സമസ്ത ഉള്‍പ്പെടെ മതസംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും; വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കാം; പരീക്ഷാ അവധിക്കാലത്തെ ദിവസങ്ങളില്‍ പഠനമാകാമെന്ന നിര്‍ദേശങ്ങള്‍ മന്ത്രിക്ക് മുന്നില്‍ വെക്കാന്‍ സമസ്ത; മുസ്ലിം സംഘടനകള്‍ക്ക് വഴങ്ങി സമയം മാറ്റിയാല്‍ പ്രക്ഷോഭമെന്ന് ബിജെപിയും
സ്‌കൂള്‍ സമയമാറ്റം അംഗീകരിക്കില്ല, സര്‍ക്കാരിന് വാശി പാടില്ല; ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താന്‍ ആവുമോ? സമുദായത്തിന്റെ വോട്ടു നേടിയില്ലേ? മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് ജിഫ്രി തങ്ങള്‍; സമസ്തയുടെ വിരട്ടലോടെ അയഞ്ഞ് വിദ്യാഭ്യാസ മന്ത്രിയും; സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വി.ശിവന്‍ കുട്ടി
ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സൗജന്യം കൊടുക്കാനാവില്ല; ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ല; അവര്‍ സമയം ക്രമീകരിക്കട്ടെ; മദ്രസ പഠനത്തിനായി സ്‌കൂള്‍ പഠന സമയം മാറ്റില്ലെന്ന കര്‍ശന നിലപാടില്‍ മന്ത്രി വി ശിവന്‍കുട്ടി; ന്യൂനപക്ഷ പ്രീണനത്തിന് സര്‍ക്കാര്‍ വഴങ്ങുന്നെന്ന വിമര്‍ശനം അതിജീവിക്കാന്‍