You Searched For "വി ശിവന്‍കുട്ടി"

സ്‌കൂള്‍ സമയമാറ്റം അംഗീകരിക്കില്ല, സര്‍ക്കാരിന് വാശി പാടില്ല; ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താന്‍ ആവുമോ? സമുദായത്തിന്റെ വോട്ടു നേടിയില്ലേ? മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് ജിഫ്രി തങ്ങള്‍; സമസ്തയുടെ വിരട്ടലോടെ അയഞ്ഞ് വിദ്യാഭ്യാസ മന്ത്രിയും; സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വി.ശിവന്‍ കുട്ടി
ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സൗജന്യം കൊടുക്കാനാവില്ല; ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ല; അവര്‍ സമയം ക്രമീകരിക്കട്ടെ; മദ്രസ പഠനത്തിനായി സ്‌കൂള്‍ പഠന സമയം മാറ്റില്ലെന്ന കര്‍ശന നിലപാടില്‍ മന്ത്രി വി ശിവന്‍കുട്ടി; ന്യൂനപക്ഷ പ്രീണനത്തിന് സര്‍ക്കാര്‍ വഴങ്ങുന്നെന്ന വിമര്‍ശനം അതിജീവിക്കാന്‍
രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ; പുതിയ സ്‌കൂള്‍ സമയക്രമത്തിന് അംഗീകാരം; എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും; എതിര്‍പ്പുകള്‍ തള്ളി സര്‍ക്കാര്‍
ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ജൂലൈ ഒന്‍പത് മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍; മാറിയ പാഠപുസ്തകത്തിന് അനുസരിച്ചുള്ള ക്ലാസുകളായിരിക്കും സംപ്രേഷണം ചെയ്യുകയെന്ന് വിദ്യാഭ്യാസ മന്ത്രി
യാദൃശ്ചികമായി ഉണ്ടായ വ്യായാമ നൃത്തം; ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍, ഹിപ്പ്-ഹോപ്പ് സംയോജനം ഏറ്റെടുത്ത് 180 രാജ്യങ്ങള്‍; ആഴ്ചയില്‍ ഒന്നരക്കോടിപേര്‍ ക്ലാസെടുക്കുന്ന ശാസ്ത്രീയ രീതി; ഒപ്പം കോടികളുടെ വിപണിയും; നിരോധിച്ചത് ഇറാന്‍ മാത്രം; കേരള ഇസ്ലാമിസ്റ്റുകള്‍ വെറുക്കുന്ന സുംബയുടെ കഥ!
കാവിക്കൊടി ഏന്തിയ വനിതയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ച നടത്തിയപ്പോള്‍ ഇറങ്ങിപ്പോന്നത് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍; കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകര്‍ കാറിലെ ദേശീയ പതാക വലിച്ചു കീറിയെന്നും മന്ത്രി വി ശിവന്‍കുട്ടി
അര മണിക്കൂര്‍ കൂടുതല്‍ പഠിപ്പിച്ചാല്‍ എന്താണ് പ്രശ്‌നം? സമയം കൂടുതല്‍ വേണ്ട ഒരു കാലഘട്ടമാണിത്;  15 മിനിറ്റ് എന്നൊന്നും പറഞ്ഞാല്‍ വലിയ കാര്യമല്ല; ഇപ്പോള്‍ തന്നെ പല സ്‌കൂളുകളിലും സമയ ക്രമീകരണമുണ്ട്;  സ്‌കൂള്‍ സമയമാറ്റത്തില്‍ പിടിവാശിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി; സമസ്തയുടെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങുമോ?
സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് തങ്ങള്‍; അങ്ങനൊരു പ്രശ്‌നമുണ്ടെങ്കില്‍ തിരുത്താന്‍ വിദ്യാഭ്യാസ മന്ത്രി തയ്യാര്‍; ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താന്‍ കഴിയുമെന്ന് മന്ത്രി ശിവന്‍കുട്ടി; സമസ്ത പരാതിയില്‍ ഇടപെട്ട് മുഖ്യമന്ത്രി; ഉടന്‍ തിരുത്തലിന് സാധ്യത
ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും..!; സ്കൂൾ സമയ മാറ്റത്തിൽ കടുംപിടുത്തം വിട്ട് സർക്കാർ; ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കിൽ ഉത്തരവ് പിൻവലിക്കുമെന്നും മറുപടി; ഒടുവിൽ സമസ്ത അധ്യക്ഷന്റെ വിമർശനം ഏറ്റോ?; ആ സമയ മാറ്റത്തിൽ അയവ് വരുത്തുമ്പോൾ!
അടിമുടി മാറും..; രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും; സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരുമെന്നും മറുപടി
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവും; ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും: മന്ത്രി വി ശിവന്‍കുട്ടി