You Searched For "വീട്ടമ്മ"

വിളപ്പിലിൽ വീട്ടമ്മയുടെ ആത്മഹത്യയ്ക്ക് കാരണക്കാർ സർക്കാർ; സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരം നൽകിയില്ല; കോവിഡിൽ സാമ്പത്തിഞെരുക്കം ഉണ്ടായപ്പോഴും ഭൂമിയുടെ ആധാരം പിടിച്ചുവച്ചു; ഒടുവിൽ ഗതിയില്ലാതെ ആത്മഹത്യ ചെയ്ത് രാജി; മോർച്ചറിക്ക് മുന്നിൽ മൃതദേഹവുമായി ബന്ധുക്കളുടെയും നാട്ടുകാരുടേയും പ്രതിഷേധം
പുല്ലൂക്കരയിൽ നടന്നത് അതിക്രൂരമായ കൊലപാതകം; രതിയെ മോഹനൻ കൊലപ്പെടുത്തയത് വീടിന്റെ വാതിൽ അടച്ചു കുറ്റിയിട്ട ശേഷം; കഴുത്തറത്തു കൊന്നതിനു ശേഷം കൈത്തണ്ടയും മുറിച്ചു; നിലവിളി കേട്ടെത്തിയ അയൽവാസികൾ വാതിൽ പൊളിച്ചു അകത്തു കയറിയപ്പോഴേക്കും മരണം കഴിഞ്ഞു
മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം വീട്ടമ്മയെ ആക്രമിച്ചു; പരിക്കേറ്റ വീട്ടമ്മ പരാതിയുമായി രംഗത്ത്: വീടുകയറി ആക്രമിച്ചത് മകനെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതിന്
കായലിൽ വള്ളം മുങ്ങി; വെള്ളത്തിനു മുകളിൽ ഒരു കൈ, ആ ഭാഗത്തേക്കു ബോട്ട് ഓടിച്ചു; മുങ്ങിത്തപ്പുന്നതിനിടെ കയ്യിൽ പിടിച്ചു; വീട്ടമ്മയ്ക്ക് രക്ഷകരായി ഹൗസ്‌ബോട്ട് ജീവനക്കാർ
വീട്ടമ്മയെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവടക്കം ഏഴുപേർ അറസ്റ്റിൽ; റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരന്റെ മകളായിരുന്ന അർച്ചന റെഡ്ഡിയുടെ പേരിൽ ബംഗളുരിവിൽ പലയിടത്തും ഭൂമിയും കെട്ടിടങ്ങളും; സ്വത്തുക്കൾ കൈവശപ്പെടുത്തി ആഡംബര ജീവിതം നയിക്കാൻ അരുംകൊല
വീട് നിർമ്മാണത്തിനായി പലതവണയായി കൈപ്പറ്റിയത് 30 ലക്ഷം രൂപ; ആകെ ചെലവഴിച്ചത് 15 ലക്ഷത്തിൽ താഴെ; 14 ലക്ഷം കൂടി ചോദിച്ചപ്പോൾ വഴങ്ങാത്തതിന് വീടുകയറി ഭീഷണിയും അതിക്രമവും; ആറ്റിങ്ങലിലെ സ്വപ്ന കൺസ്ട്രക്ഷനെതിരെ പരാതിയുമായി വീട്ടമ്മ; വീട് സാറാമ്മയുടെ സ്വപ്‌നം മാത്രവും
ഹൃദ്രോഗിയായ ഭർത്താവും രോഗിയായ ഭാര്യയും; കേറി കിടക്കാൻ വീടില്ല; കൂട്ടിനുള്ളത് മരിച്ചു പോയ മകന്റെ കുഞ്ഞു മക്കളും: വീടു നൽകണമെന്ന് ആവശ്യപ്പെട്ട് പട്ടിക്കൂട്ടിൽ കയറി സമരം നടത്തി വീട്ടമ്മ