You Searched For "വീണാ ജോര്‍ജ്"

കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും: കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം: കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031 നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ചു: 2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുമെന്ന് മന്ത്രി
ക്രെഡിറ്റിനു വേണ്ടി തെറ്റുകള്‍ വിളിച്ച് പറഞ്ഞ് വീണ ജോര്‍ജ്; ശിശു മരണനിരക്ക് ഇപ്പോഴാണ് കുറഞ്ഞതെന്ന് വീരവാദം; 2020 ല്‍ കൈവരിച്ച നേട്ടം ഇപ്പോഴുള്ളതാണെന്ന് അഭിപ്രായം; കണക്കുകളില്‍ കണ്ടത് മുന്‍ മന്ത്രിയുടെ നേട്ടങ്ങള്‍; മരണനിരക്ക് കുറഞ്ഞത് 2017 ല്‍ രൂപീകരിച്ച പദ്ധതിയിലൂടെ
ആ ജേണലോ അതില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്ന ഒന്നല്ലെന്ന് മന്ത്രി വീണയുടെ പുതിയ പ്രഖ്യാപനം; അങ്ങനെയാണെങ്കില്‍ ആ റിപ്പോര്‍ട്ട് എങ്ങനെ ഇപ്പോള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ എത്തിയതെന്ന ചോദ്യവും പ്രസക്തം! ആ അമീബിക് പഠനം ശൈലജ ടീച്ചറിനുള്ള ഒളിയമ്പോ? സിപിഎമ്മും പിണറായിയും വരെ അതൃപ്തിയില്‍
ഗവേഷണ പ്രബന്ധത്തില്‍ നിന്നും 2018 എന്ന പ്രസിദ്ധീകരണ തീയതിയും ജേര്‍ണലിന്റെ പേരും മുറിച്ചുമാറ്റി; 2013ല്‍ തുടങ്ങിയ പഠനം തീര്‍ന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്; ഉമ്മന്‍ചാണ്ടിയെ പഴിക്കാനുള്ള ആ ക്യാപ്‌സ്യൂള്‍ പൊളിഞ്ഞു; ആരോഗ്യ വകുപ്പില്‍ പിണറായി അതൃപ്തന്‍; ഈ തെറ്റിന് മന്ത്രി വീണാ ജോര്‍ജ് മാപ്പു പറയുമോ?
ഓണത്തിനിടയ്ക്ക് മന്ത്രി വീണയുടെ പുട്ട് കച്ചവടം; പത്തനംതിട്ട മേല്‍പ്പാല നിര്‍മാണത്തിന് റോഡ് അടയ്ക്കുന്നതിനെതിരേ വ്യാപാരികള്‍; പതിഷേധം കനത്തപ്പോള്‍ കലക്ടര്‍ യോഗം വിളിച്ചു: ഇനിയെല്ലാം ഓണം കഴിഞ്ഞു മതി
മന്ത്രി വീണയുടെ സഹോദരിക്ക് ഗവ. പ്ലീഡറായി വീണ്ടും ഹൈക്കോടതിയില്‍ നിയമനം; ഇടതുപക്ഷ അഭിഭാഷക യൂണിയനില്‍ വിമര്‍ശനവും പരിഹാസവും: ഇത് ബന്ധുനിയമനം അല്ലേയെന്നും ചോദ്യം
ദുബായില്‍ നിന്നും വന്നത് ആരോഗ്യ മന്ത്രിയെന്ന് ബീഹാറി തിരിച്ചറിഞ്ഞില്ല; സ്‌കാനര്‍ പരിശോധന മന്ത്രിക്ക് പിടിച്ചില്ല; വെല്ലുവിളിയും വീരവാദവുമായി വിറപ്പിക്കാന്‍ നോക്കിയത് ഒടുവില്‍ ദേഹപരിശോധന ആയി; ആ ബാഗ് നിങ്ങള്‍ കൊണ്ടു വരുമെന്ന പഞ്ച് ഡയലോഗും പാളി! തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ അഹങ്കാര ഷോ പൊളിഞ്ഞ കഥ
ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി; വേദനകള്‍ വിശദമായി കേട്ടു; ബിടെക് ജയിച്ച മകന് സ്ഥിര ജോലി നല്‍കണമെന്ന് ആവശ്യം മന്ത്രിക്ക് മുന്നില്‍; വീടിന്റെ നഷ്ടം വിതുമ്പലോടെ കേട്ടിരുന്ന ആരോഗ്യമന്ത്രി; ഇനി അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം; ആ കുടുംബത്തിന്റെ വേദനയില്‍ തീരുമാനം വെള്ളിയാഴ്ച
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; ഡിഎംഒ ഓഫീസുകളിലേക്ക് പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം;  യുദ്ധഭൂമിയായി തലസ്ഥാന നഗരി;  ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്; മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് വി ഡി സതീശന്‍
ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നു: അങ്ങനെ പരീക്ഷകളില്‍ നിന്നും രക്ഷപ്പെട്ടു: വീണാ മാഡം (സഖാവേ എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ): സ്വന്തം ജില്ലയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനമേറ്റ് വലഞ്ഞ് മന്ത്രി വീണാ ജോര്‍ജ്: ഈ കപ്പല്‍ ആടിയുലയുകയാണ് സാര്‍...!
ഇത് ഫുള്ളാ, കയറാന്‍ പറ്റത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അടുത്ത വണ്ടിയില്‍ കയറ്റാന്‍ ടൂര്‍ പാക്കേജല്ലെന്ന് പോലീസും: മന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയവരെ ബലം പ്രയോഗിച്ച് മാറ്റി പോലീസ്