You Searched For "വെള്ളാപ്പള്ളി നടേശന്‍"

വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരം; ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയും; ശ്രീനാരായണ ഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍; വിമര്‍ശിച്ചു എം സ്വരാജ്
വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം; പച്ചക്ക് വര്‍ഗീയത പറയാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്; ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണ്; നികുതി ഇല്ലാത്തതുകൊണ്ട് ആര്‍ക്കും എന്തും പറയാം എന്ന അവസ്ഥയാണ്; വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി
എല്ലാം മുഖ്യമന്ത്രി പറഞ്ഞു പറയിപ്പിക്കുന്നതാണ്;  ഇത്തരം പ്രസ്താവനകളില്‍ നിന്ന് സമുദായ നേതാക്കള്‍ മാറിനില്‍ക്കണം; ഇത് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് യോജിച്ചതല്ല; വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ വി ഡി സതീശന്‍
കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകും; അവര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനം; കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാല്‍ മതി കേരളാ ഗവണ്‍മെന്റ് എന്ന സ്ഥിതിയാണ് നിലവിലുള്ളത്; ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കും; വെള്ളാപ്പള്ളി നടേശന്‍
എനിക്ക് മ എന്ന് പറയാന്‍ പറ്റുന്നില്ല;  മ എന്ന് പറഞ്ഞാല്‍ മലപ്പുറമായി, മുസ്ലിമായി;  ഈ രണ്ടക്ഷരവും മിണ്ടിപ്പോയാല്‍ വര്‍ഗീയതയായി;  തന്നെ  മുസ്ലിം വിരോധിയാക്കി ചോരകുടിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍; ചേര്‍ത്തലയിലെ മഹാസംഗമത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തുറന്നടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
മലപ്പുറം പ്രത്യേക രാജ്യം എന്ന പ്രസ്താവനയിലൂടെ അപമാനിച്ചത് പ്രധാനമന്ത്രിയെ; വിവാദ പ്രസ്താവനയില്‍ വേണ്ടത് ശക്തമായ നടപടി; വെള്ളാപ്പള്ളി സ്വന്തം സമുദായത്തെ വില്‍ക്കുന്നയാള്‍; സ്വീകരണ ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണം; മുസ്ലീം സംഘടനകള്‍ക്ക് പിന്നാലെ പിണറായിയെ വെട്ടിലാക്കുന്ന ആവശ്യവുമായി എസ്എന്‍ഡിപി സംരക്ഷണ സമിതിയും; മഹാസംഗമത്തിനെതിരെ പ്രതിഷേധം ശക്തം
മുസ്ലീം ലീഗ് മതപാര്‍ട്ടി; മുസ്ലീം ലീഗ് എന്നാല്‍ അര്‍ത്ഥം മുസ്ലീം കൂട്ടായ്മ; ലീഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത്; അവിടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതിയില്ല; ഈഴവര്‍ സംഘടിക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെ വര്‍ഗ്ഗീയ വാദിയാകും; ഈഴവരെ കൂടെ കൊണ്ടു നടന്ന് വഞ്ചിച്ചു; നിലപാട് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി