KERALAM'തീയിൽ കുരുത്തവൻ, വെയിലത്ത് വാടില്ല'; എനിക്ക് ലഭിച്ച പത്മഭൂഷൺ മമ്മൂട്ടിയുടേതിൽ നിന്ന് വ്യത്യസ്തം; പുരസ്കാരം ഗുരുപാദങ്ങളിൽ സമർപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻസ്വന്തം ലേഖകൻ8 Feb 2026 10:28 PM IST
SPECIAL REPORTജാതി പറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക് പോകും; സുകുമാരന്‍ നായരെ പിണക്കാനില്ല; 'എന്‍എസ്എസ്-എസ്എന്‍ഡിപി' ഐക്യത്തിനായി വെള്ളാപ്പള്ളിയുടെ സ്നേഹഹസ്തം തുടരും; കുലംകുത്തികള്‍ക്ക് താക്കീത്, തിരഞ്ഞെടുപ്പിന് മുമ്പ് ഹൈന്ദവ ധ്രുവീകരണത്തിന് തന്ത്രപരമായ നീക്കം; യോഗനാദ വെളിപാട് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 Feb 2026 10:35 AM IST
SPECIAL REPORTശ്രീധരന് പിള്ളയുടെ സന്ദര്‍ശനത്തോടെ ഐക്യ നീക്കത്തിലെ ചതി തിരിച്ചറിഞ്ഞു; പത്മഭൂഷണ്‍ 'കെണി'യും ഇഷ്ടമായില്ല; ഡയറക്ടര്‍ ബോര്‍ഡില്‍ എതിര്‍പ്പുയരുമെന്ന് സുകുമാരന്‍ നായര്‍ മുന്‍കൂട്ടി കണ്ടു; പണി പാളാതിരിക്കാന്‍ ചാണക്യതന്ത്രവുമായി പെരുന്ന; വെള്ളാപ്പള്ളിയുടെ ഐക്യം മോഹം എന്‍.എസ്.എസ് വെട്ടിയത് എന്തു കൊണ്ട്?മറുനാടൻ മലയാളി ബ്യൂറോ26 Jan 2026 12:52 PM IST
SPECIAL REPORTകേന്ദ്രത്തിന്റെ 'ശത്രുതാമനോഭാവം' പതിവ് പ്രചാരണായുധമാക്കുന്ന സി.പി.എമ്മിന് വി.എസിനെ ആദരിച്ചത് വെല്ലുവിളിയാകുമോ? വി.എസിനെ മോദി 'എടുത്തു'; വെള്ളാപ്പള്ളിക്ക് പത്മം; ലക്ഷ്യം ഇടതിനോട് ചര്‍ന്ന് നില്ക്കുന്ന ഈഴവ വോട്ട് ബാങ്ക്; കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയ സര്‍ജിക്കല്‍ സ്ട്രൈക്ക്മറുനാടൻ മലയാളി ബ്യൂറോ26 Jan 2026 7:52 AM IST
EXCLUSIVEസമുദായ ഐക്യത്തിന് ഏകോപന സമിതി; വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കും തുല്യ പദവി; തിരഞ്ഞെടുപ്പില്‍ 'രാഷ്ട്രീയ സൂചനകള്‍' മാത്രം; അതെല്ലാം ഇടതിന് അനുകുലമാകും; ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി രാഷ്ട്രീയം നോക്കില്ല; തുടര്‍ചര്‍ച്ചകള്‍ക്ക് തുഷാര്‍; ലക്ഷ്യം വിഡിയെ മുഖ്യമന്ത്രിയാകുന്നത് തടയല്മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 6:34 AM IST
EXCLUSIVEവെള്ളാപ്പള്ളിക്കെതിരായ ആരോപണത്തിന്റെ മുന യുഡിഎഫ് നേതൃത്വം കൂര്‍പ്പിച്ചത് മുസ്ലീം പ്രീണനത്തിനാണെന്ന് പ്രചരിപ്പിക്കുന്ന സിപിഎം; എന്‍ എസ് എസും 'തിണ്ണ നിരങ്ങി' പ്രയോഗം ചര്‍ച്ചയാക്കുന്നതും തിരിച്ചടിയാകുമെന്ന് ആശങ്ക; യുഡിഎഫിന്റെ സോഷ്യല്‍ എന്‍ജീയനറിംഗ് പാളുന്നുവോ? കരുതല്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ട്മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 2:38 PM IST
ANALYSISതദ്ദേശത്തില്‍ യുഡിഎഫിനുണ്ടായ മുന്നേറ്റം നിയമസഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി ഭിന്നിപ്പിക്കും; വീണ്ടും 'അയ്യപ്പ സംഗമം' മാതൃക; കൈകോര്‍ക്കാന്‍ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും; ലക്ഷ്യം സതീശനെ തകര്‍ക്കല്‍; പിന്നില്‍ സിപിഎം തിരക്കഥയോ? ആ രണ്ടു പേരും ഉടന്‍ നേരില്‍ കാണുംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 8:04 AM IST
STATEകേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണ് താന്‍ ചര്‍ച്ചയില്‍ പറഞ്ഞത്; ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് പാര്‍ട്ടി നിര്‍ദേശം ഉണ്ട്; ഇടതു നിരീക്ഷകന് എന്ന ലേബലാണ് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത്; പറഞ്ഞതില്‍ ഉറച്ച് അഡ്വ ഹസ്കര്‍; കൊല്ലം ശാസനയും വെറുതെ; സിപിഎമ്മിന് നിദ്രാവ്യാധിയോ?മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 11:59 AM IST
SPECIAL REPORTബിഡിജെഎസിന് മുന്നണി വിലക്ക്; ഇടതില്‍ സിപിഐ, വലതില്‍ ലീഗ്! വെള്ളാപ്പള്ളിയെ അടുപ്പിക്കാതിരിക്കാനുള്ള കരുതല്‍ എടുക്കാന്‍ ഇരുമുന്നണികളും; തുഷാറിന്റെ വരവ് മുടക്കി ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയും; 'പൊട്ടാസ്യം സയനൈഡ്' പ്രയോഗം ലീഗ് മറക്കില്ല; ബിഡിജെഎസിനെ യുഡിഎഫും എടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 7:08 AM IST
STATEതദ്ദേശത്തിലെ തിരിച്ചടിക്ക് പിന്നാലെ ബിഡിജെഎസിനെ എങ്ങനേയും ഇടതു മുന്നണിയില്‍ എത്തിക്കാന്‍ സിപിഎം; 'സവര്‍ണ്ണ രാഷ്ട്രീയത്തിന്' അടിമകളായി നില്‍ക്കാതെ പിന്നാക്കക്കാരുടെ സംരക്ഷകരായ ഇടതുപക്ഷത്തേക്ക് വരണമെന്ന് ആഹ്വാനം; ബിഡിജെഎസ് മുന്നണി മാറുമോ? അടൂര്‍ പ്രകാശിനും ആ പാര്‍ട്ടിയെ വേണംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 6:31 AM IST
SPECIAL REPORTസ്ത്രീകളെ പരസ്യമായി പൊതുനിരത്തിൽ ഇറക്കുന്നത് ശരിയല്ല; വനിത മതിലിന് പിന്തുണയില്ലെന്ന് സമസ്ത; ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് എൻഎസ്എസ് നടത്തുന്നതെന്ന് വെള്ളാപ്പള്ളി; മതിലിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരെ ജനം കാർക്കിച്ച് തുപ്പുമെന്നും യോഗം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി; കേരളത്തിലെ പോപ്പാണ് താൻ എന്നാണ് ചിലരുടെ ധാരണ; എൻഎസ്എസിന്റെ പല നിലപാടുകളും വിവരക്കേടെന്നും പരിഹാസംമറുനാടൻ മലയാളി ബ്യൂറോ1 Jan 2019 10:42 AM IST
Uncategorizedഭാര്യയുടെ വാക്കുകൾ ടൈംസ് ഓഫ് ഇന്ത്യ വളച്ചൊടിച്ചു; അഭിമുഖം യാഥാർഥ്യമല്ലെന്ന് മറുനാടനോട് വെള്ളാപ്പള്ളി; പറയാത്ത കാര്യങ്ങൾ പ്രീതിയുടെ പേരിൽ അടിച്ചുവന്നു; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് മുഖ്യമന്ത്രി എസ്എൻഡിപിയെ വഞ്ചിച്ചു എന്നൊന്നും പറഞ്ഞിട്ടില്ല; അഭിമുഖത്തെ കുറിച്ച് താനറിഞ്ഞത് അടിച്ചു വന്നപ്പോൾ; വിശദീകരണങ്ങളിൽ ഉലഞ്ഞു പ്രീതി ഫോൺ സ്വിച്ച് ഓഫാക്കി; ഭാര്യയുടെ അഭിമുഖത്തിൽ വെള്ളാപ്പള്ളി അസ്വസ്ഥൻഎം മനോജ് കുമാർ5 Jan 2019 2:11 PM IST