You Searched For "വൈറൽ വീഡിയോ"

ഹലോ..ഗുഡ്മോർണിംഗ് രാവിലെയായി എഴുന്നേൽക്കുന്നില്ലേ...; വൈല്‍ഡ് ലൈഫ് അസ്വദിക്കാന്‍ കാടിനടുത്തെ ലോഡ്ജ് ബുക്ക് ചെയ്തു; നേരം വെളുത്തപ്പോൾ ബെഡിനടുത്ത് ഒരു അലറൽ ശബ്ദം; ഞെട്ടി ഉണർന്ന് നടി സൊനാക്ഷിയും ഭർത്താവും; നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്നത്; ഇന്നത്തെ അലാറം ഇവനാണോ എന്ന് ചിലർ; താരങ്ങളുടെ കിടപ്പുമുറി വരെ എത്തിയ സിംഹം ചെയ്തത്!
ടിക്കറ്റെടുക്കാൻ പണമില്ല; സാഹസികതയ്ക്ക് മുതിർന്ന് യുവാവ്; ട്രെയിനിന്റെ ബോഗിക്ക് അടിയിൽ ഒളിച്ചിരുന്ന് യാത്ര; ഒറ്റയിരുപ്പിൽ താണ്ടിയത് 250 കിലോമീറ്റർ; കുത്തി ഉളച്ചെത്തിയ കാറ്റിൽ പിടിമുറുക്കിയിരുന്ന് ധൈര്യം; മിഷൻ ഇമ്പോസ്സിബിൾ...ലൈറ്റെന്ന് ചിലർ; ഒടുവിൽ റെയിൽവേ ജീവനക്കാരുടെ കണ്ണിൽപ്പെട്ട യുവാവിന് സംഭവിച്ചത്!
ഇന്ത ആട്ടം പൊതുമ..; എസ്‌ഡിഎമ്മിന്റെ കാറിന് മുകളിൽ കയറി നിന്ന് യുവതിയുടെ ഐറ്റം ഡാൻസ്; കണ്ട് കണ്ണ് തള്ളി യുവാക്കൾ; നോട്ടുകൾ വാരിയെറിഞ്ഞ് കാഴ്ച്ചക്കാർ; കാറിന് ചുറ്റും ആളുകൾ തിങ്ങി നിറഞ്ഞു; ദൃശ്യങ്ങൾ വൈറൽ; പിന്നാലെ പ്രതിഷേധം അണപൊട്ടി; നടപടി ഉടൻ..!
ചെറിയൊരു കൈയ്യബദ്ധം നാറ്റിക്കരുത്..; റീൽസ് എടുത്ത് മാസ് കാണിക്കാൻ റെയിൽവേ ട്രാക്കിൽ ഥാർ ഓടിച്ചുകയറ്റി; അണ്ണാ..പൊളിയെന്ന് കണ്ടു നിന്നവർ; പിന്നീട് സംഭവിച്ചത്..; ചിരിയടക്കാൻ പറ്റാതെ നാട്ടുകാർ..!
കുട്ടികളെ പഠിപ്പിക്കാനും ഭക്ഷണം നല്‍കാനും കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിന് കുട്ടികളെ ജനിപ്പിക്കണം; കുഞ്ഞുമായി ഭിക്ഷ യാചിക്കുന്ന യുവതിക്ക് കോണ്ടം നൽകി ഡോക്ടർ; ആളുകളെ ബോധവത്കരിച്ച് വൈറലാവാൻ നോക്കിയതിന് പണികിട്ടി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം; താനൊക്കെ ഒരു ഡോക്ടർ തന്നെയാണോയെന്ന് വിമർശനം