You Searched For "വൈറൽ വീഡിയോ"

ഭർത്താവിന് വെള്ളം ചോദിച്ചിട്ട് നൽകിയില്ല; ആശുപത്രിയിലെ അറ്റൻഡർ വന്ന് സഹായത്തിന് പകരം തന്നെ കയറിപ്പിടിച്ചു; പരിഭ്രമവും ഭയവും കാരണം ഒന്നും പറയാനായില്ല; ഭർത്താവിന്റെ മരണത്തിൽ കോവിഡ് ആശുപത്രിയിലെ ദുരവസ്ഥ തുറന്ന് കാട്ടി യുവതിയുടെ വീഡിയോ
ഉന്ത് വണ്ടിയിൽ നിന്നും മുട്ട മോഷ്ടിച്ച് പൊലീസുകാരൻ; മുട്ട പോക്കറ്റിലിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ ഓട്ടോയിൽ കയറി പോകുന്ന വീഡിയോ വൈറലാകുന്നു; സസ്‌പെൻഷനും വകുപ്പ് തല അന്വേഷണവും ഉണ്ടാകുമെന്ന് പൊലീസ് വകുപ്പ്
ഒരൊറ്റ ശ്വാസവും രണ്ട് ജീവിതവുമായി ഒപ്പം നടന്നത് 25 വർഷത്തോളം; ഓർക്കാപ്പുറത്ത് തന്നെ തനിച്ചാക്കി പാപ്പാൻ വിടപറഞ്ഞപ്പോൾ യാത്രാമൊഴിയേകാൻ ബ്രഹ്‌മദത്തനെത്തിയത് കാതങ്ങൾ താണ്ടി;  ഒടുവിൽ രണ്ടു പ്രാവശ്യം ആകാശത്തേയ്ക്കു തുമ്പിക്കൈ ചുഴറ്റി പ്രിയപ്പെട്ട ഓമനച്ചേട്ടന് ബ്രഹ്‌മദത്തൻ വിട നൽകി;  കാഴ്‌ച്ചക്കാരുടെ കണ്ണു നിറയിച്ച് വീഡിയോ
വാർത്താ അവതരണത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്;  എന്നാലും ഇങ്ങനെയൊരു വേർഷൻ ഇതാദ്യ;സമൂഹമാധ്യമത്തിൽ ചിരിപടർത്തി പാന്റസ് ഇടാതെ വാർത്ത വായിക്കുന്ന അവതാരകൻ; വീഡിയോ കാണാം
ജോലിക്കിടയിൽ സമയം പോകാൻ വീഡിയോ എടുത്തു പോസ്റ്റു ചെയ്തു; വീഡിയോ വൈറലായെങ്കിലും അഭിനന്ദങ്ങൾക്ക് പകരം ലഭിച്ചത് വിമർശനവും കാരണം കാണിക്കൽ നോട്ടിസും; നടപടി ഡൽഹിയിലെ പൊലീസുകാർക്കെതിരെ
ഞങ്ങൾ എല്ലാവരും ഉണ്ടിവിടെ; എസ് ഐ സാറ് , അബ്ബാസ് സാറ്, കവിത  മേഡം ഞങ്ങളെ മനസിലാകുന്നുണ്ടോ?; നിറചിരിയുമായി ഒകെ എന്ന മറുപടി; കാഴ്‌ച്ചക്കാരുടെ കണ്ണ് നിറയിച്ച് സിപിഒ അജിഷിന്റെ വീഡിയോ;  ചർച്ചയാകുന്നത് അജീഷിനെ തിരിച്ചുകൊണ്ടുവരാൻ  സഹപ്രവർത്തർ നടത്തുന്ന പരിശ്രമങ്ങൾ
അടയിരിക്കുന്ന പെരുമ്പാമ്പിന്റെ മുട്ടയെടക്കാൻ ശ്രമിച്ചു; പരിചാരകന്റെ മുഖത്തേക്ക് ആഞ്ഞുകൊത്തി പാമ്പ്;   വൈറലായി പാമ്പിന്റെ പ്രതികരണ വീഡിയോ;  ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ കണ്ടത് ഒന്നര ലക്ഷത്തിലധികം പേർ
41 ലക്ഷം, കാർ, സ്വർണം; 1 കോടിക്ക് പുറത്ത് മൂല്യം; സ്ത്രീധന വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി ഒരു സ്ത്രീധന വീഡിയോ; വീഡിയോ വൈറലായതോടെ പുലിവാല് വിടിച്ച് വരൻ; യുവാവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തം