FOREIGN AFFAIRSഇറാന്റെ ആണവ നിലയങ്ങളിലേക്ക് യുഎസ് അന്തര്‍വാഹിനികളില്‍ നിന്നുള്ള മിസൈലുകളും; നതാന്‍സ്-ഇസ്ഫഹാന് നിലയങ്ങള്‍ക്കു നേരെ ടൊമഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചു; താഴ്ന്നു പറക്കുന്നതിനാല്‍ റഡാറുകളുടെ കണ്ണില്‍ അതും പെട്ടില്ല; ആറു മദര്‍ ഓഫ് ഓള് ബോംബ്സും പ്രയോഗിച്ചു; ഇറാന്റെ തിരിച്ചടി ഇസ്രയേലിലേക്ക്; ടെല്‍ അവീവിലും ജെറുസലേമിലും മിസൈല്‍ വര്‍ഷം; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാന്മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:49 AM IST
Right 1ഒരു മടിയും കൂടാതെ ആദ്യ പടിയായി ബഹ്റൈനില്‍ നിലയുറപ്പിച്ച അമേരിക്കന്‍ നാവികപ്പടയ്ക്ക് നേരെ മിസൈല്‍ ആക്രമണം ആരംഭിക്കണം; ഒപ്പം അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നിവരുടെ കപ്പല്‍ ഗതാഗതം തടയാനായി ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും വേണം; ബങ്കറില്‍ ഒളിച്ചിരിക്കുന്ന പരമോന്നത നേതാവിന്റെ സന്ദേശം ഇറാന് സൈന്യത്തിന്; തിരിച്ചടിയ്ക്കാന്‍ കോപ്പുകൂട്ടല്‍; ആക്രമിച്ചാല്‍ ഖമേനിയെ തീര്‍ക്കാന്‍ അമേരിക്ക ഇറങ്ങുംമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:30 AM IST
Right 1റേഡിയേഷന് ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന്; ആക്രമണം ഫോര്‍ഡൊ പ്ലാന്റിന്റെ കവാടത്തില്‍; ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ട്; ട്രംപ് മുഴക്കുന്നത് ഇനിയും ആക്രമിക്കുമെന്ന ഭീഷണി; ഇസ്രയേലിന്റെ ആത്മവിശ്വാസം കൂടി; ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഖമേനി അപമാനിതനായി; ആക്രമണം യുഎസിന്റെ കൂടി കുഴിതോണ്ടുമെന്ന് വീണ്ടും ആവര്‍ത്തിച്ച് ഖമേനിമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 9:34 AM IST
Right 1ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 18500 കിലോമീറ്ററോളം പറക്കും; മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തെവിടെയും എത്താം; പക്ഷിയുടെ രൂപഘടന ശത്രു റഡാറുകളെ വെട്ടിക്കും; 20 നില കെട്ടിടം വരെ തുളച്ചുകയറി ഉഗ്രസ്ഫോടനം നടത്തുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വഹിച്ച് പറന്നത് ആറ് യുദ്ധജെറ്റുകള്‍; ഇറാനെ ഞെട്ടിച്ച് അമേരിക്കയുടെ ഹെവി ബോംബര്‍ കഥമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 8:04 AM IST
Right 1ഭൗമോപരിതലത്തില്‍ നിന്ന് 300 അടി താഴ്ച; മൂന്ന് മലമടക്കുകള്‍ക്കിടയിലായി മൂന്ന് തുരങ്ക കവാടങ്ങള്‍; പ്രധാന കാവാടം ഏതെന്നതില്‍ വ്യക്തതയില്ല; പ്രധാന കെട്ടിടം ഏതെന്നും അറിയില്ല; 3000 സെന്റിഫ്യൂജ് വരെ ഉള്‍ക്കൊള്ളാന്‍ ശേഷി; അമേരിക്ക അവിടേയും ബോംബ് വര്‍ഷിച്ചു; എന്തുകൊണ്ട് ഫോര്‍ഡോയെ ലക്ഷ്യമിട്ടു?മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:46 AM IST
FOREIGN AFFAIRSമല തുരന്ന് ആഴങ്ങളിലേക്ക് അതിഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; കോണ്‍ക്രീറ്റ് കരുത്തിലുണ്ടാക്കിയ ആണവ നിലയം കത്തി ചാമ്പലായെന്ന് സൂചനകള്‍; ട്രംപ് തകര്‍ത്തത് ഇറാന്റെ 'കോണ്‍ക്രീറ്റ്' ശക്തിയായ അണവ സൂക്ഷിപ്പ് കേന്ദ്രത്തെ; നടത്തിയത് ഇന്ത്യന്‍ മോഡല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്; 'ഫോര്‍ഡൊ തകര്‍ന്നത്' പ്രസിഷ്യന്‍ ബോംബാക്രമണത്തില്മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:29 AM IST
FOREIGN AFFAIRSഇറാനില്‍ പുലര്‍ച്ച രണ്ടര; ഇന്ത്യയില്‍ രാവിലെ നാലു മണി; അമേരിക്കയില്‍ വൈകിട്ട് ആറും; തൊട്ട് മുമ്പ് തെക്കന്‍ ഇറാനില്‍ ബോംബ് വര്‍ഷിച്ച് ഇറാന്റെ വ്യോമ പ്രതിരോധം നിഷ്ക്രിയമാക്കി ഇസ്രയേല്‍; സുരക്ഷിത വഴിയിലൂടെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ചീറി പാഞ്ഞു; ഇസ്രയേലിനെ എല്ലാം അമേരിക്ക നേരത്തെ അറിയിച്ചു; ഇറാനെ ഭസ്മമാക്കാന്‍ നടന്നത് സംയുക്ത നീക്കംമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 7:00 AM IST