You Searched For "ശബരിമല"

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും; ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാത്തവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും; നിലപാട് തിരുത്തി സര്‍ക്കാര്‍; അയ്യപ്പഭക്ത വികാരം എതിരാകാതിരിക്കാന്‍ പാര്‍ട്ടി തിരുത്തിന് നിര്‍ദേശിച്ചതോടെ പാര്‍ട്ടി വഴിയില്‍ പിണറായിയും
ഒരിക്കല്‍ ഇടതു മുന്നണിക്ക് കൈപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓര്‍മ വന്നു! സ്‌പോട്ട് ബുക്കിങ് വേണമെന്ന് എം വി ഗോവിന്ദന്‍; വെര്‍ച്വല്‍ ക്യുവിലെ 80,000 തീര്‍ഥാടകര്‍ക്ക് പുറമേ പതിനയ്യായിരം അല്ലാതെയും വേണം; മനംമാറ്റം എതിരാളികള്‍ മുതലെടുക്കുമെന്ന ആശങ്കയാല്‍
ശബരിമല: സര്‍ക്കാര്‍ ഭക്തരെ വിശ്വാസത്തിലെടുക്കുന്നില്ല; സ്‌പോട്ട് ബുക്കിങ് ഒഴിവാക്കുന്നതിലടക്കം ഗുരുതര വീഴ്ചയും അനാവശ്യ പിടിവാശിയും; സംസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിനാണ് സിപിഎം ശ്രമിക്കുന്നതെന്നും കെപിസിസി
ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ഉറപ്പാക്കണം; ദേവസ്വം ബോര്‍ഡിന്റേത് ഭക്തജനഹിതത്തിനെതിരായ നിലപാട്; അനാവശ്യവിവാദം തീര്‍ഥാടനം ദുഷ്‌കരമാക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍
ശബരിമലയില്‍ ഡയറക്റ്റ് സ്‌പോട്ട് ബുക്കിങ് ഉണ്ടാവില്ല; ഇടത്താവളങ്ങളിലെ അക്ഷയകേന്ദ്രങ്ങളില്‍ വിവരങ്ങള്‍ ശേഖരിക്കും; മാല ഇട്ടു വരുന്ന ആരെയും തൊഴാതെ തിരിച്ചയക്കില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍
ശബരിമല പ്രക്ഷോഭ വേദിയാക്കുന്നതിനോട് യോജിപ്പില്ല; ശബരിമലയിലെത്തുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന മണ്ടന്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് രമേശ് ചെന്നിത്തല; പന്തളത്ത് ഹൈന്ദവ സംഘടനകളുടെ യോഗം 26ന്; സിപിഎമ്മും സിപിഐയും എതിര്; സ്‌പോട്ട് ബുക്കിംഗ് പിന്‍വലിക്കും
സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ആചാര സംരക്ഷണ സമിതി: എല്ലാ അയ്യപ്പ ഭക്ത സംഘടനകളെയും അണിനിരത്ത് പ്രതിഷേധം ഉയര്‍ത്താന്‍ നീക്കം: ശബരിമല വീണ്ടും സംഘര്‍ഷഭരിതമായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളി; തിരക്ക് നിയന്ത്രിക്കാന്‍ പരിചയസമ്പന്നരായ പൊലീസുകാരെ നിയമിക്കണമെന്ന് കെ. സുരേന്ദ്രന്‍
ശബരിമലയിലെ മറുനാടന്‍ വാര്‍ത്തയില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പിണറായി സര്‍ക്കാര്‍; സ്‌പോട്ട് ബുക്കിംഗ് ഇല്ലാതായാല്‍ തീര്‍ത്ഥാടന അട്ടിമറി സാധ്യത ഉയരുമെന്ന സത്യം ഉള്‍ക്കൊണ്ട് തിരുത്തല്‍ വരും; ശബരിമലയില്‍ എത്തുന്നവര്‍ക്കെല്ലാം ധര്‍മ്മശാസ്താവിനെ കാണാനാകും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആ തെറ്റ് തിരുത്തും
ശബരിമല കാലത്ത് ബെഹ്‌റയെ വിളിച്ചു വരുത്തി പി സദാശിവം; പേട്ടയില്‍ കാര്‍ തടഞ്ഞപ്പോഴും പോലീസ് മേധാവി വിളിച്ചപ്പോള്‍ വന്നു; മുഖ്യമന്ത്രിക്കെതിരായ വിഷയം വന്നപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് ഇതുവരെ പറയാത്ത ന്യായം; ഹിന്ദുവില്‍ നിന്നും നേരിട്ട് വിശദീകരണം ചോദിക്കാന്‍ രാജ്ഭവനില്‍ ആലോചന; പിണറായി-ഗവര്‍ണ്ണര്‍ പോര് തുടരും