You Searched For "ശബരിമല"

സാധാരണ ദിവസങ്ങളിൽ 2000; അവധി ദിനങ്ങളിലും ശനിയും ഞായറും 3000; ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഹൈപവർ കമ്മറ്റിയുടെ തീരുമാനം; നടപടി ദേവസ്വം ബോർഡിന്റെ ആവശ്യ പ്രകാരം; പമ്പയിൽ രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ്; ആരോഗ്യ മാനദണ്ഡങ്ങൾ കർശനമാക്കും
ലേലം ചെയ്യുന്ന കടകൾ മറിച്ചു നൽകുന്നത് പതിവ്; തെളിവുകളോടെ പരാതി എത്തുന്നത് ഇതാദ്യം; ശബരിമലയിലെ വിവാദ കടമുറികൾ ദേവസ്വം ബോർഡ് കണ്ടുകെട്ടി; പുനർലേലം നടത്താനും നിർദ്ദേശം; കടമുറി മറിച്ചു നൽകിയ ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് അയ്യപ്പൻകുട്ടിക്കും ബെനാമിക്കും കുരുക്ക് മുറുകുന്നു
ശബരിമല ദർശനത്തിന് കൂടുതൽ തീർത്ഥാടകരെ അനുവദിച്ചതിന്റെ ഓൺലൈൻ ബുക്കിങ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും; കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ടു തീർത്ഥാടനം തുടരും
വെർച്യൂൽ ക്വൂവിലെ വിവാദത്തെ തുടർന്ന് ശബരിമലയിൽ 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന അറിയിപ്പ് പിൻവലിച്ച് പൊലീസ്; എല്ലാ ദിവസത്തേക്കുമുള്ള ബുക്കിങ് പൂർത്തിയായതു കൊണ്ട് ഇനി യുവതികൾക്ക് പ്രവേശനത്തിന് ബുക്ക് ചെയ്യാനും സാഹചര്യമില്ല; ഭക്തരെ പിണക്കാതെ നവോത്ഥാനക്കാർക്ക് വേണ്ടിയുള്ള നിലപാട് മാറ്റം; ശബരിമലയിൽ ചർച്ച തുടരുമ്പോൾ
ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ല; യു.ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരം മാനിക്കുമെന്ന് യുഡിഎഫ് കൺവീനർ ഹസ്സൻ
ഭക്തരേക്കാൾ ശരണം വിളിച്ച് അധികൃതർ; ഭക്തരുടെ എണ്ണം വർധിപ്പിച്ചിട്ടും വരുമാനത്തിൽ പുരോഗതിയില്ലാതെ ശബരിമല;23 ദിവസത്തെ വരുമാനം 3.82 കോടി രൂപ മാത്രം; കഴിഞ്ഞ തവണ ഇത് 66 കോടി രൂപ; വരുമാനം വർധിപ്പിക്കാൻ വഴി കാണാതെ അധികൃതർ; ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ കണക്കെടുപ്പ് തുടങ്ങി ദേവസ്വം ബോർഡ്