You Searched For "ശബരിമല"

ശബരിമലയിൽ എഎസ്ഐക്കും ദർശനത്തിന് വന്നതിൽ ഒരാൾക്കും കോവിഡ് പോസിറ്റീവ്; തമിഴ്‌നാട്ടിൽ നിന്നുള്ള 16 അംഗ സംഘത്തെ തിരിച്ചയച്ചു; നാലു മണിവരെ ദർശനം നടത്തിയത് 967 പേർ
ശബരിമലയിൽ ജോലി ചെയ്യുന്ന പൊലീസ് അയ്യപ്പന്മാർക്ക് സൗജന്യ ഭക്ഷണമില്ല; സന്നിധാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തഴഞ്ഞ് ഡെപ്യൂട്ടി കമാന്ററുടെ ഉത്തരവ്; സേനയ്ക്കുള്ളിൽ പ്രതിഷേധം   
ചുടേറ്റിട്ടും ആൽമരത്തിന്റെ ഇലകൾ കരിയുന്നില്ല;  ജ്വലിച്ച് നിൽക്കുന്ന സന്നിധാനത്തെ ആഴി അണഞ്ഞു; ഭക്തരുടെ ഗണ്യമായ കുറവോ അയ്യപ്പകോപമോ? അത്യപൂർവ സംഭവമെന്ന് ഭക്തർ; തീ കുറവായതിനാൽ ഇലകൾ കരിയാത്തതെന്ന് യുക്തിചിന്തകരും
ചോദിച്ചത് 80 ലക്ഷം; അനുവദിച്ചത് 25 ലക്ഷം; ദേവസ്വം ബോർഡ് സബ്സിഡി പിൻവലിച്ചതിനെ തുടർന്ന് ശബരിമല പൊലീസ് മെസ് നടത്തിപ്പിനുള്ള ചെലവ് സർക്കാർ വഹിക്കും; സേനയ്ക്ക് അംഗസംഖ്യ കുറവെങ്കിലും ഇപ്പോൾ അനുവദിച്ച തുക അപര്യാപ്തം
കോവിഡ് പ്രതിസന്ധിയിൽ ശബരിമലയിലെ കടമുറികൾ ലേലം കൊണ്ടത് ഒന്നരലക്ഷം രൂപയ്ക്ക്; മറിച്ചു നൽകിയത് ആറുലക്ഷത്തിനും; പണം വാങ്ങിയ ശേഷം കടമുറി നൽകാതെ പറ്റിച്ചുവെന്നും പരാതി; ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് അയ്യപ്പൻകുട്ടിക്കും ബെനാമിക്കുമെതിരേ അന്വേഷണം