You Searched For "ശബരിമല"

ശബരിമലയില്‍ വൈദ്യുതി മുടങ്ങിയത് 40 മിനിറ്റ് മാത്രം;  കാരണം ഇടിമിന്നല്‍; കേബിള്‍ സംവിധാനവും തകരാറിലായതിനാല്‍ പകരം സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായില്ല; വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ശക്തികുളങ്ങര സ്വദേശി ആറ്റുകാല്‍ മുന്‍ മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍ നമ്പൂതിരി
80,000 പേര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്ത ശേഷം ബാക്കിയുള്ളവര്‍ക്ക് സ്‌പോട് ബുക്കിങ് കൂടി അനുവദിക്കുമെന്ന പ്രതീക്ഷ തെറ്റി; വെര്‍ച്യുല്‍ ക്യൂവില്‍ 70,000 പേര്‍ക്ക് മാത്രം പ്രവേശനം; ശബരിമലയില്‍ വിവാദം തുടരും
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും; ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാത്തവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും; നിലപാട് തിരുത്തി സര്‍ക്കാര്‍; അയ്യപ്പഭക്ത വികാരം എതിരാകാതിരിക്കാന്‍ പാര്‍ട്ടി തിരുത്തിന് നിര്‍ദേശിച്ചതോടെ പാര്‍ട്ടി വഴിയില്‍ പിണറായിയും
ഒരിക്കല്‍ ഇടതു മുന്നണിക്ക് കൈപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓര്‍മ വന്നു! സ്‌പോട്ട് ബുക്കിങ് വേണമെന്ന് എം വി ഗോവിന്ദന്‍; വെര്‍ച്വല്‍ ക്യുവിലെ 80,000 തീര്‍ഥാടകര്‍ക്ക് പുറമേ പതിനയ്യായിരം അല്ലാതെയും വേണം; മനംമാറ്റം എതിരാളികള്‍ മുതലെടുക്കുമെന്ന ആശങ്കയാല്‍
ശബരിമല: സര്‍ക്കാര്‍ ഭക്തരെ വിശ്വാസത്തിലെടുക്കുന്നില്ല; സ്‌പോട്ട് ബുക്കിങ് ഒഴിവാക്കുന്നതിലടക്കം ഗുരുതര വീഴ്ചയും അനാവശ്യ പിടിവാശിയും; സംസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിനാണ് സിപിഎം ശ്രമിക്കുന്നതെന്നും കെപിസിസി