You Searched For "ശബരിമല"

കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനാൽ ബിലീവേഴ്‌സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ആദായ നികുതി വകുപ്പിന്റെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹങ്ങളെ; എരുമേലിയിലെ എസ്‌റ്റേറ്റ് പണം നൽകി ഏറ്റെടുത്ത് എയർപോർട്ട് പണിയൽ അസാധ്യം; ബിഷപ്പ് യോഹന്നാന്റെ ഭൂമി വില കൊടുത്ത് വാങ്ങി ശബരിമല വിമാനത്താവളം പണിയൽ ഇനി നടക്കില്ല
ശബരിമലയിൽ എഎസ്ഐക്കും ദർശനത്തിന് വന്നതിൽ ഒരാൾക്കും കോവിഡ് പോസിറ്റീവ്; തമിഴ്‌നാട്ടിൽ നിന്നുള്ള 16 അംഗ സംഘത്തെ തിരിച്ചയച്ചു; നാലു മണിവരെ ദർശനം നടത്തിയത് 967 പേർ
ശബരിമലയിൽ ജോലി ചെയ്യുന്ന പൊലീസ് അയ്യപ്പന്മാർക്ക് സൗജന്യ ഭക്ഷണമില്ല; സന്നിധാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തഴഞ്ഞ് ഡെപ്യൂട്ടി കമാന്ററുടെ ഉത്തരവ്; സേനയ്ക്കുള്ളിൽ പ്രതിഷേധം