You Searched For "ശബരിമല"

അയ്യപ്പന്റെ ജന്മനാട്ടിൽ കേവല ഭൂരിപക്ഷം നേടി പരിവാറുകാർ; ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി-പെരുനാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി മഞ്ജു പ്രമോദ് ജയിച്ചത് 91 വോട്ടിന്; പെരുനാട് പഞ്ചായത്തിൽ എൻഡിഎ അക്കൗണ്ട് തുറന്ന് നേടിയത് അഞ്ച് സീറ്റ്; പാർലമെന്റിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല വോട്ടാക്കി ബിജെപിയുടെ പത്തനംതിട്ട മുന്നേറ്റം
39 ദിവസത്തെ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനത്തിന് എത്തിയത് 71,706 ഭക്തർ; വരുമാനമായി ലഭിച്ചത് ഒൻപത് കോടി മാത്രവും; മുൻവർഷം ഇത് 156 കോടിയും; കോവിഡ് കാലത്തെ ദർശനത്തിൽ വൻ സാമ്പത്തിക നഷ്ടം; കൂടുതൽ ഭക്തർക്ക് ദർശനം നൽകുക ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശം പരിഗണിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
ഭക്തിസാന്ദ്രമായി സന്നിദ്ധാനം; മണ്ഡലപൂജയോടെ മണ്ഡലകാലത്തിന് സമാപനം; ഇന്നുമുതൽ ദർശനത്തിന് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി; മകരവിളക്കുത്സവത്തിന് നട തുറക്കുക 31 ന്
ശബരിമല: കോവിഡ് ഫലം വേഗത്തിലാക്കാൻ പുതുവഴികൾ തേടി ദേവസ്വം; ആർടി ലാമ്പ്, എക്സ്‌പ്രസ്സ് നാറ്റ് എന്നിവ പരിഗണനയിൽ; നടപടി ദർശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ;മകരവിളക്ക് ഉത്സവത്തിനായി നട 30 ന് തുറക്കും