KERALAMശബരിമല; ബിജെപി വിശ്വാസികളെ കബളിപ്പിക്കുന്നെന്ന് ശശി തരൂർ; കേന്ദ്രഭരണമുണ്ടായിട്ടും നിയമ നിർമ്മാണം നടത്തിയില്ല; ബിജെപിയുടേത് നാടകം മാത്രമെന്നും കോൺഗ്രസ് നേതാവ്മറുനാടന് മലയാളി18 March 2021 6:02 PM IST
Politicsശബരിമലയിൽ ഇപ്പോൾ ഒരു പ്രശ്‌നവുമില്ല, അന്തിമ വിധി വരെ കാത്തിരിക്കാം; അന്തിമ വിധിയിൽ പ്രശ്‌നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാം; ശബരിമല ചർച്ചയാകുമ്പോൾ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി; ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന് കോടിയേരിയും; നേതാക്കളുടെ പരസ്പ്പര വിരുദ്ധ നിലപാടിൽ ആശയക്കുഴപ്പത്തിൽ അണികൾമറുനാടന് മലയാളി19 March 2021 10:41 AM IST
KERALAMഇടതു സർക്കാർ അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ്; വിശ്വാസികൾ ഇതിന് തിരിച്ചടി നൽകുമെന്നും രമേശ് ചെന്നിത്തലമറുനാടന് മലയാളി19 March 2021 3:01 PM IST
SPECIAL REPORT'മറക്കരുത്, മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം എന്ന്'; ശബരിമല വിവാദം വീണ്ടും ആളിക്കത്തിച്ച് വോട്ട് നേടാൻ സംഘപരിവാർ; ശബരിമല പ്രക്ഷോഭത്തിൽ പ്രതിയാക്കപ്പെട്ടവരുടെ കുടുംബ സംഗമത്തിനൊരുങ്ങി ഹൈന്ദവ സംഘടനകളുംമറുനാടന് മലയാളി19 March 2021 3:16 PM IST
Politicsപാർട്ടിയുടെ നിലപാടുകളെല്ലാം ഭരണത്തിൽ നടപ്പിൽ വരണമെന്നില്ല! മിണ്ടേണ്ടെന്നു കരുതിയ ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ മുഖ്യപ്രചരണ വിഷയമാകുമ്പോൾ സിപിഎം കേന്ദ്ര നിലപാടും തള്ളി കേരള നേതാക്കൾ; നവോത്ഥാനമൊക്കെ പൊയ്‌ക്കോട്ടെ, നാല് വോട്ടു പോക്കറ്റിൽ ആദ്യം വീഴട്ടെ എന്ന നിലപാടിൽ പാർട്ടിമറുനാടന് മലയാളി20 March 2021 7:04 AM IST
SPECIAL REPORTശബരിമല വിഷയത്തിൽ കാനത്തിന്റെ നിലപാടിന് പിണറായി വിജയന്റെ കയ്യടി; എൻഎസ്എസിനെതിരായ സിപിഐ സെക്രട്ടറിയുടെ പരാമർശത്തിൽ പ്രകോപനപരമായി ഒന്നുമില്ലെന്ന് നിലപാട്; ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി20 March 2021 11:43 AM IST
SPECIAL REPORTശബരിമലയിൽ എൻ.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ എൻ.എസ്.എസിന് ഒരു നിലപാടെന്നും സിപിഎം നേതാവ്; ശബരിമലയിൽ സംഘർഷത്തിന് ഇടത് സർക്കാരിന് താത്പര്യമില്ലെന്നും വിശദീകരണംമറുനാടന് മലയാളി20 March 2021 1:38 PM IST
Politicsവിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല; വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സിപിഎമ്മും സിപിഐയും രണ്ടു തട്ടിൽ; കാനത്തെ ന്യായികരിച്ച മുഖ്യമന്ത്രി എൻഎസ്എസ് നിലപാടുകളെ പരോക്ഷമായി വിമർശിക്കുന്നു; ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് സിപിഎമ്മിനോട് അവിശ്വാസമെന്നും ജി സുകുമാരൻ നായർന്യൂസ് ഡെസ്ക്20 March 2021 6:33 PM IST
Politicsശബരിമല യുവതീ പ്രവേശനത്തിൽ ഇടത് സർക്കാറിന്റെ സത്യവാങ്മൂലം തുടരുമെന്ന് കാനം രാജേന്ദ്രൻ; അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരല്ല, ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവരെന്നും സിപിഐ സെക്രട്ടറി; കഴിഞ്ഞുപോയ കാര്യങ്ങളിൽ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ലെന്ന് എം എ ബേബിയും; ശബരിമല വിഷയത്തിൽ ഇടതു മുന്നണിയിൽ ആശയക്കുഴപ്പം തുടരുന്നുമറുനാടന് മലയാളി22 March 2021 9:05 AM IST
KERALAMആചാരം മാറ്റുമ്പോൾ ഉണ്ടാകുന്ന ആശങ്ക ഒരു വിഭാഗം ആൾക്കാർ പ്രകടിപ്പിച്ചിട്ടുണ്ട്; ശബരിമല വിഷയത്തിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻമറുനാടന് മലയാളി25 March 2021 2:40 PM IST
Politicsസർവ്വേകളിൽ ചതിയുണ്ടോ എന്ന് സിപിഎമ്മിന് സംശയം; പ്രവർത്തകരെ അലംഭാവമുള്ളവരാക്കാനുള്ള ഗൂഡ നീക്കം സംശയിച്ച് സെക്രട്ടറിയേറ്റ് യോഗം; സർവ്വേകളിൽ ഭ്രമിച്ചാൽ തുടർഭരണം നഷ്ടമാകുമെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പ്; ഗൃഹസന്ദർശനവുമായി വോട്ടർമാരെ അടുപ്പിക്കാൻ പിണറായി നേരിട്ടെത്തും; സിപിഎം കരുതലുകൾ ഇങ്ങനെമറുനാടന് മലയാളി27 March 2021 8:36 AM IST