You Searched For "ശബരിമല"

ഇടതു മുന്നണിയുടെ തുറുപ്പുചീട്ട് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത്; ക്ഷാമബത്തയിലൂടെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും രോഷം തണുപ്പിച്ചു; ക്ഷേമപദ്ധതികല്‍ വോട്ടാകുമെന്ന് പ്രതീക്ഷ; യുഡിഎഫ് പ്രചരണ രംഗത്ത് സജീവമാകുക ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ഓര്‍മ്മിപ്പിച്ച്; ഇരു മുന്നണികള്‍ക്കും വലിയ വിജയം അനിവാര്യം; വികസന വാഗ്ദാനവുമായി കുതിപ്പിന് എന്‍ഡിഎയും
കേരളത്തിന്റെ പള്‍സ് അറിയാന്‍ തൃശൂരില്‍ അന്വേഷിക്കണം; കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും; ബിജെപിക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാതിരുന്ന ഡിവിഷനില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്ന് സുരേഷ് ഗോപി
നേരത്തെ നല്‍കിയ നോട്ടീസിന് അസൗകര്യം പറഞ്ഞ പദ്മകുമാര്‍; ഇനി സമയം നല്‍കില്ലെന്ന് അന്വേഷണ സംഘം; വാസുവിനും പദ്മകുമാറിനും എസ് എ ടി ആസ്ഥാനത്ത് എത്താന്‍ നോട്ടീസ്; ചോദ്യം ചെയ്ത് ഇരുവരേയും അറസ്റ്റു ചെയ്യാന്‍ സാധ്യത; എല്ലാം ഉദ്യോഗസ്ഥ തലയില്‍ വച്ചൊഴിയുന്ന ബോര്‍ഡ് തന്ത്രം തുടര്‍ന്നേക്കും; വാസുവിന് വിനയാകുന്നത് ശ്യാംപ്രകാശിന്റെ മൊഴി; പിണറായിയുടെ വിശ്വസ്തന്‍ അഴിക്കുള്ളിലേക്കോ?
ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുര്‍ബലം, ലൂപ്പ് ഹോള്‍സ് ഒരുപാടുണ്ട്; കോടതിയുടെ മേല്‍നോട്ടം വലിയ ആശ്വാസം; സ്വര്‍ണം കടത്തിത് തന്നെ അതിശയപ്പെടുത്തിയില്ല; ദേവസ്വം ബോര്‍ഡില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ വാങ്ങുന്നില്ല; വിശ്വാസം നിലനിര്‍ത്തേണ്ടത് ബോര്‍ഡിന്റെ ജോലിയാണ്; കെ ജയകുമാര്‍ മനസ്സു തുറക്കുമ്പോള്‍
രാജ്ഭവനില്‍ നിന്നും അയച്ച കത്ത് ഒരു മാസമായിട്ടും സെക്രട്ടറിയേറ്റില്‍ കിട്ടാത്ത അത്ഭുതം! ശബരിമലയില്‍ നിന്നും സ്വര്‍ണ്ണം കൊള്ള ചെയ്തവര്‍ അയ്യപ്പ ഭക്തര്‍ക്ക് റോഡ് സൗകര്യം ഒരുക്കാനെന്ന പേരിലും 500 കോടി തട്ടി; സന്നിധാനത്തെ മോഷ്ടക്കള്‍ ദേവസ്വം ബോര്‍ഡെങ്കില്‍ പാതയോരത്തേത് പൊതുമരാമത്ത് വകയും; ദൈവത്തിന്റെ സ്വന്തം നാടിനെ കൊള്ളയടിച്ച് അഴിമതിക്കാര്‍; വിജിലന്‍സിനെ നിസ്സഹായരാക്കുന്നത് സ്വാധീനം; പുനലൂര്‍-പൊന്‍കുന്നം റോഡില്‍ സംഭവിച്ചത്
ശബരിമല സ്വര്‍ണക്കൊള്ളയിലെ കോടതി വിധിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്; മുന്‍ ദേവസ്വം ബോര്‍ഡും നിലവിലെ ദേവസ്വം ബോര്‍ഡും അന്താരാഷ്ട്ര മാഫിയാസംഘത്തിലെ കണ്ണികളാണോയെന്ന് അന്വേഷിക്കണം; വാസുവിന്റെ അറസ്റ്റ് വൈകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മര്‍ദ്ദത്താല്‍; കടുത്ത വിമര്‍ശനവുമായി വി ഡി സതീശന്‍
സമ്പത്തും ദേവകുമാറും തനിക്ക് മേല്‍ പറക്കുമോ എന്ന് വാസവന് ഭയം; കോട്ടയത്ത് നിന്നുള്ള അതിവിശ്വസ്തന്റെ പേര് കൂടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഉന്നയിച്ച് ദേവസ്വം മന്ത്രിയുടെ തന്ത്രം; നായര്‍ പ്രാതിനിധ്യ ചര്‍ച്ചയില്‍ സിപിഎം തീരുമാനം അങ്ങോട്ടും ഇങ്ങോട്ടും മാറി മറിയും; എകെജി സെന്ററില്‍ തലപകുച്ച് ചര്‍ച്ച ചെയ്ത് ഗോവിന്ദനും ടീമും; കുവൈറ്റിലുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണ്ണായകം; അനില്‍കുമാറിന് നറുക്ക് വീഴുമോ?
ഒടിഞ്ഞ കൈയ്യുമായി അന്ന് ശബരിമലയിലേക്ക് പോയി; പമ്പയില്‍ നിന്നും ഡോളി ഇല്ലാത്തതിനാല്‍ അവിടെ യാത്ര മതിയാക്കി; മഹസര്‍ താഴെ കൊണ്ടു വന്ന് ഒപ്പിടിപ്പിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല; ദ്വാരപാലകരെ സ്വര്‍ണ്ണം പൂശാനുള്ള റിപ്പോര്‍ട്ട് തിരുവാഭരണം കമ്മീഷണറെ കാണിക്കാതെ വാസുവിന് നല്‍കിയ മുരാരി ബാബുവും; ബൈജുവിന്റെ അറസ്റ്റ് അന്യായമോ? അന്ന് സംഭവിച്ചത് എന്ത്? വാസുവിനെ രക്ഷിക്കാനോ ഈ നീക്കം?
ചെമ്പില്‍ സ്വര്‍ണ്ണം പൊതിഞ്ഞതിനെ ചെമ്പില്‍ സ്വര്‍ണ്ണം പൂശിയെന്നാക്കിയ അതിവിശ്വസ്തന്‍; വെറും ക്ലാര്‍ക്കായ ശ്യാംപ്രകാശിനു സ്ഥാനക്കയറ്റമേകി അസിസ്റ്റന്റ് കമ്മിഷണറാക്കി വിജിലന്‍സില്‍ തിരുകി കയറ്റിയിട്ടും ഫലമുണ്ടായില്ല; ശ്യാംപ്രകാശിന്റെ മൊഴിയില്‍ കുടുങ്ങിയത് വാസു; ശബരിമലയെ അന്തരാഷ്ട്ര കൊള്ള സംഘം നോട്ടമിട്ടുവോ? ക്ലര്‍ക്കിന്റെ വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്നത് മാഫിയാ സ്വാധീനം
പ്രശാന്തിനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ച് പോലീസ് ഉന്നതന്‍; പിന്നാലെ ദേവസ്വം ബോര്‍ഡില്‍ തുടര്‍ച്ച വേണ്ടെന്ന് തീരുമാനിച്ച് സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ്; പിഎം ശ്രീയ്ക്ക് പിന്നാലെ പിണറായിയുടെ ഓര്‍ഡിനന്‍സ് മോഹവും പൊളിഞ്ഞു; ഗവര്‍ണ്ണറുടെ ഉടക്കില്‍ വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രി; സമ്പത്തിനും നോ എന്‍ട്രി; തിരുവിതാംകൂര്‍ ദേവസ്വം ബോഡിനെ ദേവകുമാര്‍ നയിക്കും; ശബരിമലയില്‍ മാറ്റങ്ങള്‍