You Searched For "ശബരിമല"

നവോത്ഥാനവും വനിതാ മതിലും സിപിഎമ്മും മറന്നു; അയ്യപ്പനേയും ദേവഗണങ്ങളേയും കൂട്ടു പിടിച്ച് സാക്ഷാൽ പിണറായി; അർധരാത്രിയിൽ ഇരുട്ടിന്റെ മറവിൽ പിണറായി വിജയനും അസുരഗണങ്ങളും സർക്കാരിന്റെ ആംബുലൻസിൽ പൊലീസ് അകമ്പടിയോടെ യുവതികളെ പ്രവേശിപ്പിച്ചത് ഓർമ്മയുണ്ടോ എന്ന് ചോദിച്ച് സുരേന്ദ്രനും; നിയമസഭയിൽ താരം ശബരിമല തന്നെ
വിശ്വാസം തകർക്കാൻ വന്നാൽ തടയും; ഇടതുപക്ഷം ഭരിക്കുമ്പോൾ വിശ്വാസത്തെക്കുറിച്ചു പറയാൻ പാടില്ല എന്നാണോ?ഞാൻ എന്റെ വഴി നോക്കിക്കൊള്ളാം; മന്ത്രി എ കെ ബാലന് മറുപടിയുമായി ജി സുകുമാരൻ നായർ
ശബരിമല പരാമർശം: ജി.സുകുമാരൻ നായർക്കും ചെന്നിത്തലയ്ക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ചട്ടലംഘനമെന്ന് പരാതി നൽകിയ മന്ത്രി എ.കെ.ബാലൻ; വിരട്ടൽ വേണ്ടെന്നും വിശ്വാസം ജീവവായുവെന്നും അതിനെ തൊടാൻ ആരു ശ്രമിച്ചാലും തുറന്നുപറയുമെന്നും എൻഎസ്എസ് ജന.സെക്രട്ടറി
പുതിയ മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാകുംമുമ്പെ കടകംപള്ളി മന്ത്രിമന്ദിരം ഒഴിഞ്ഞു; രണ്ടാം ടേം ഉണ്ടാകില്ലെന്ന വിവരത്തെ തുടർന്നെന്ന് സൂചന; തൈക്കാട് ഹൗസിലേയ്ക്ക് ഇനിയാര്?