Politicsശബരിമലയിൽ നോ കമന്റ്; പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ തീർത്തും പെട്ടു; തീരദേശത്തെ വികാരം ആളിക്കത്തിച്ച് ആഴക്കടൽ ഇടപാടും; പ്രതിരോധത്തിൽ സർക്കാർ വലയുമ്പോൾ രക്ഷിക്കാൻ ചാനലുകാരുടെ സർവ്വേ എത്തുമെന്ന പ്രതീക്ഷയിൽ ഇടതുപക്ഷം; 'ജാഥാ രാഷ്ട്രീയം' സർക്കാരിന് കുരുക്കുമ്പോൾമറുനാടന് മലയാളി21 Feb 2021 6:50 AM IST
Politicsവർഷങ്ങളായി ആർഎസ്എസിനും സംഘപരിവാർ സംഘടനകൾക്കും വേണ്ടി ജീവിതം ഹോമിച്ചു; നിരവധി കേസുകളിൽ പ്രതിയായി; ഒടുക്കം അവഗണന മാത്രം; സംഘടനകളിൽ ജാതീയത കൊടികുത്തി വാഴുന്നു; മല്ലപ്പള്ളിയിൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മിലേക്ക്; സിപിഎമ്മിലേക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് കുത്തൊഴുക്ക്ശ്രീലാല് വാസുദേവന്24 Feb 2021 11:33 AM IST
Politicsമന്ത്രിസഭയ്ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാവുന്ന അവസാന ദിവസം പിണറായി വിളിച്ചത് 'സ്വാമി ശരണം'; ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി; പിണറായിക്ക് പൂർത്തിയാക്കാൻ സാധിക്കാത്തത് പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം; പുതിയ പ്രഖ്യാപനങ്ങൾക്ക് വിലക്ക് വന്നതോടെ ഇനി എല്ലാം തെരഞ്ഞെടുപ്പ് കമീഷൻ നിയന്ത്രണത്തിൽമറുനാടന് മലയാളി26 Feb 2021 10:53 PM IST
Politicsശബരിമലയിലെ സിപിഎമ്മിന്റെ നിലപാട് മാറ്റം അംഗീകരിക്കില്ലെന്ന് സിപിഐ; കേസുകൾ പിൻവലിക്കാൻ അനുവദിക്കില്ലെന്ന് കാനം; ശബരിമലയിൽ വോട്ട് നേടാനുള്ള പിണറായിയുടെ നീക്കം തടഞ്ഞ് സിപിഐ സെക്രട്ടറി രംഗത്ത്; നവോത്ഥാനത്തിൽ ഇടതിൽ ആശയക്കുഴപ്പം തുടരുമ്പോൾമറുനാടന് മലയാളി28 Feb 2021 7:14 AM IST
Politicsശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതക്കും ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും കടകംപള്ളിക്ക് മാപ്പില്ല; ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി തോൽവി ഭയന്ന് നെഞ്ചത്തടിച്ച് നിലവിളിക്കുകയാണ്; ദേവസ്വം മന്ത്രിക്കെതിരെ ആഞ്ഞടിച്ചു കെ സുരേന്ദ്രൻമറുനാടന് മലയാളി11 March 2021 1:22 PM IST
Politicsശബരിമല യുവതി പ്രവേശന വിവാദം: ദുഃഖമുണ്ടെന്ന് കടകംപള്ളി പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാൻ; ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുഃഖമുണ്ടെന്നുപറയുമോ? പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണമെന്നും രമേശ് ചെന്നിത്തലമറുനാടന് മലയാളി11 March 2021 4:34 PM IST
Politics മതേതര സർക്കാർ ഒരു മത വിഭാഗത്തിന്റെ മാത്രം ആചാരാനുഷ്ഠാനങ്ങളിൽ മനഃപൂർവം ഇടപെടുന്നു എന്ന തോന്നൽ ഉണ്ടാകുന്നത് ആശാസ്യമല്ലെന്ന് സന്യാസി ശ്രേഷ്ഠർ; കടകംപള്ളിയുടേത് പ്രചരണകാലത്തെ ചെപ്പടി വിദ്യയെന്ന് പന്തളം കൊട്ടാരം; ഖേദവും പശ്ചാത്താപവും പ്രശ്‌നം തീർക്കില്ലെന്ന് എൻഎസ്എസ്; ശബരിമലയിൽ ഇനി സിപിഎം മിണ്ടില്ലമറുനാടന് മലയാളി12 March 2021 9:33 AM IST
KERALAMമീനമാസ പൂജകൾക്കായി പ്രതിദിനം പതിനായിരം ഭക്തർക്ക് മലകയറാം; 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധംമറുനാടന് മലയാളി12 March 2021 4:47 PM IST
Politicsശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ചത് ശരിയായ നിലപാട്; ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയം; കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല; ശബരിമലയിൽ സിപിഎം ലക്ഷ്യം നവോത്ഥാനം മാത്രം; വിശ്വാസികളുടെ വികാരങ്ങളെ തള്ളി പാർട്ടി ജനറൽ സെക്രട്ടറിയും; പിണറായി മുഖ്യമന്ത്രിയാകുമെന്നും യെച്ചൂരി; വീണ്ടും ശബരിമല കത്തുംമറുനാടന് മലയാളി17 March 2021 8:08 AM IST
Politicsചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയെ നിർദേശിച്ചത് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി; മാറ്റം വരുത്തണമെങ്കിൽ കേന്ദ്രത്തിന് കഴിയുമായിരുന്നു; ബാലശങ്കറിന്റേത് സ്വാഭാവിക വികാര പ്രകടനം; യെച്ചൂരിയുടെ പ്രസ്താവനയോടെ സർക്കാരിന്റെ തനിനിറം വീണ്ടും വെളിച്ചത്തായി; ശബരിമല വിഷയത്തിൽ ഇനിയെങ്കിലും നിലപാട് വ്യക്തമാക്കുമോ എന്ന് കെ. സുരേന്ദ്രൻശ്രീലാല് വാസുദേവന്17 March 2021 12:53 PM IST
Politics'ദേവസ്വം മന്ത്രി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്ന് സീതാറാം യച്ചൂരി പറഞ്ഞു'; 'ഉത്തരം പറയേണ്ടത് സിപിഎം സംസ്ഥാന ഘടകമെന്നും പ്രതികരിച്ചു'; 'ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം'; അറിയാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്ന് എൻഎസ്എസ്ന്യൂസ് ഡെസ്ക്17 March 2021 8:35 PM IST
KERALAMസ്ത്രീകളെ സിപിഎം ശബരിമലയിൽ കൊണ്ടുപോയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും സിപിഎം നേതാവ്മറുനാടന് മലയാളി17 March 2021 9:33 PM IST