You Searched For "ശബരിമല"

ഒരേ മതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് വിഎസിന്റെ സത്യവാങ്മൂലം; യുഡിഎഫ് തിരുത്തിയങ്കിലും പിണറായി പഴയതിലേക്ക് തിരിച്ചു പോയി; ലോക്സഭയിൽ 20ൽ 19ലും തോറ്റത് വിശ്വാസികൾ നൽകിയ തിരിച്ചടി; തുടർഭരണത്തിന് ശബരിമലയും; ദേവസ്വം ബോർഡ് പുതിയ സത്യവാങ്മൂലം നൽകുമോ?
പിണറായി വടിയെടുത്തു ഒരു മണിക്കൂർ കൊണ്ട് പറഞ്ഞതിൽ പാതി വിഴുങ്ങി എംഎ ബേബി; ശബരിമലയിൽ പാർട്ടി തീരുമാനം സുപ്രീംകോടതിയുടെ നിലപാട് അറിഞ്ഞ ശേഷം; ആദ്യം കേസ് പരിഗണിക്കട്ടേ എന്നും തോക്കിൽ കയറി വെടിവയ്ക്കേണ്ടെന്നും നിലപാട് മാറ്റി എംഎ ബേബി; മലക്കം മറിഞ്ഞ് പിബി അംഗം; ശബരിമലയിൽ സിപിഎം നിലപാട് വൈകും
പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ അവകാശം സംരക്ഷിക്കാനും ശബരിമല ആചാരം സംരക്ഷിക്കാനുമുള്ള കരട് നിയമങ്ങൾ യുഡിഎഫിന്റെ സാധ്യത പെട്ടെന്നുയർത്തി; ഉദ്യോഗാർത്ഥികൾക്ക് മുമ്പിലും ഭക്തർക്ക് മുമ്പിലും പിടിച്ചു നിൽക്കാനാവാതെ പതറി സിപിഎം; യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലുകളുടെ നിറംപിടിപ്പിച്ച കഥകൾ ഒഴുക്കാൻ സൈബർ പോരാളികളെ ചുമതലപ്പെടുത്തി സിപിഎം
കുംഭമാസ പൂജ: ശബരിമല ക്ഷേത്രനട ഈ മാസം 12 ന് തുറക്കും; 13 മുതൽ അയ്യപ്പഭക്തർക്ക് പ്രവേശനം; വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രം ദർശനാനുമതി; കോവിഡ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
പൗരത്വനിയമം, നാമജപഘോഷയാത്ര കേസുകൾ പിൻവലിക്കണം; ഈ രണ്ടുകാര്യങ്ങളും സർക്കാർ ചെയ്തില്ലെങ്കിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ കേസുകൾ പിൻവലിക്കുമെന്ന് ചെന്നിത്തല; മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ്‌സി റാങ്ക് ഹോൾഡേഴസുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ്
ലിംഗ സമത്വവുമായി ബന്ധപ്പെട്ട നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു; പിന്നോട്ട് പോയത് സിപിഎം; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിടി ബൽറാമിന്റെ പ്രതികരണം; ആചാരലംഘനത്തെ ക്രിമിനൽ കുറ്റമാക്കുന്നത് വ്യക്തിപരമായി താൻ അംഗീകരിക്കുന്നില്ല; യുഡിഎഫിന്റെ കരടുനിയമത്തിൽ മാറ്റങ്ങളുണ്ടാകുമെന്നും തൃത്താല എംഎൽഎ
കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും; തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ കളഭ കലശപൂജയും കളഭ കലശ മെഴുന്നെള്ളത്തും നടന്നു
പന്തളത്തെ കൃഷ്ണകുമാർ ഓപ്പറേഷൻ സക്‌സസ്; ഇനി ലക്ഷ്യം കണ്ണൂരിൽ പിപി മുകുന്ദൻ; ശബരിമലയിലെ കോൺഗ്രസ്-ബിജെപി അജണ്ട തകർക്കാൻ മാസ്റ്റർ പ്ലാനുമായി പിണറായി; വിശ്വാസികളെ ഒപ്പം നിർത്താൻ കാമ്പൈനുമായി സിപിഎം; അകന്നു പോയവരെ നേരിൽ കണ്ട് പാർട്ടിയിൽ അടുപ്പിക്കാൻ പ്രത്യേക സ്‌ക്വാഡുകൾ; തുടർഭരണത്തിന് കരുതലോടെ
2016ൽ ബിജെപി തട്ടിയെടുത്തത് കോൺഗ്രസ് വോട്ടുകൾ; ലോക്‌സഭയിൽ ശബരിമല പാറ്റേണിനെ തകിടം മറിച്ചു; തദ്ദേശത്തിൽ കമ്യൂണിസ്റ്റ് അടിത്തറയിലേക്ക് പരിവാർ കടന്നു കയറ്റം; ഹിന്ദു ഭൂരിപക്ഷ ജില്ലകളിലെ വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നത് ആപൽകരമെന്ന തിരിച്ചറിവിൽ സിപിഎം; അതിവേഗ പരിശോധനയ്ക്ക് നേതൃത്വം
ശബരിമലയിൽ നോ കമന്റ്; പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ തീർത്തും പെട്ടു; തീരദേശത്തെ വികാരം ആളിക്കത്തിച്ച് ആഴക്കടൽ ഇടപാടും; പ്രതിരോധത്തിൽ സർക്കാർ വലയുമ്പോൾ രക്ഷിക്കാൻ ചാനലുകാരുടെ സർവ്വേ എത്തുമെന്ന പ്രതീക്ഷയിൽ ഇടതുപക്ഷം; ജാഥാ രാഷ്ട്രീയം സർക്കാരിന് കുരുക്കുമ്പോൾ
വർഷങ്ങളായി ആർഎസ്എസിനും സംഘപരിവാർ സംഘടനകൾക്കും വേണ്ടി ജീവിതം ഹോമിച്ചു; നിരവധി കേസുകളിൽ പ്രതിയായി; ഒടുക്കം അവഗണന മാത്രം; സംഘടനകളിൽ ജാതീയത കൊടികുത്തി വാഴുന്നു; മല്ലപ്പള്ളിയിൽ ആർഎസ്എസിന്റെ സജീവ പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മിലേക്ക്; സിപിഎമ്മിലേക്ക് സംഘപരിവാർ സംഘടനകളിൽ നിന്ന് കുത്തൊഴുക്ക്