You Searched For "ശബരിമല"

ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷയൊരുക്കുന്ന സംഘത്തിലെ എ എസ് ഐക്ക് കോവിഡ്; രോഗ ലക്ഷണം കണ്ടത് മടക്കയാത്രയ്ക്ക് തൊട്ടുമുൻപ്; തിരുവാഭരണം ശബരിമലയിലാക്കി മടങ്ങിയ പൊലീസുകാരിൽ ചിലർ തിരികെ ചെന്നത് ആർടിപിസിആർ പരിശോധന നടത്താതെ
വേഷം മാറ്റി പൊലീസ് സുരക്ഷയിൽ വനിതകളെ സന്നിധാനത്തെത്തിച്ച സർക്കാരാണ് അധികാരത്തിൽ; യുഡിഎഫ് എത്തിയാൽ ഭക്തരുടെ വികാരങ്ങൾ ഉറപ്പാക്കാൻ നിയമ നിർമ്മാണം; ക്രൈസ്തവരെ പിടിക്കാൻ ഉമ്മൻ ചാണ്ടി; ഹൈന്ദവരെ അടുപ്പിക്കാൻ ശബരിമലയും; സിപിഎമ്മിന്റെ വർഗ്ഗീയതയെ പിടിച്ചു കെട്ടാൻ തുറുപ്പു ചീട്ടുമായി കോൺഗ്രസ്
ശബരിമലയിൽ സിപിഎം അംഗീകരിക്കുക സുപ്രീംകോടതിയുടെ അന്തിമ നിലപാട്; വിശ്വാസ വിഷയത്തിൽ ഭക്തർക്കൊപ്പമാകും ഇനിയുള്ള വിധിയെന്നും വിലയിരുത്തൽ; സത്യവാങ്മൂലം തിരുത്തണമെന്ന ആവശ്യവും അംഗീകരിക്കില്ല; നവോത്ഥാനക്കാരെ പിണക്കാതെ ഭക്തരെ കൂടെ നിർത്തും; യുവതി പ്രവേശനത്തിൽ പാർട്ടിയുടേത് പഴയ നയം തന്നെ
ക്ഷേത്ര തന്ത്രിക്ക് പരമാധികാരം; ആചാരം ലംഘിച്ചാൽ രണ്ട് കൊല്ലം തടവ് ശിക്ഷ; ആചാര സംരക്ഷണ സമിതി ഓർഡിനൻസിന് വേണ്ടി നിലകൊള്ളുമ്പോൾ കരട് നിയമം തയ്യാറാക്കി യുഡിഎഫ് ഇടപെടൽ; നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ ആയുധം ശബരിമലയെന്ന് വ്യക്തമാക്കി കോൺഗ്രസ്; കരട് നിയമം മന്ത്രി ബാലന് കൈമാറുമെന്ന് തിരുവഞ്ചൂർ
ശബരിമല യുവതീപ്രവേശനത്തിൽ കോടതി വിധിയാണ് സർക്കാർ നയം; വിധി വന്ന ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കും; ആചാരലംഘനത്തിന് രണ്ട് വർഷം തടവ് ലഭിക്കുന്ന കരടുമായി രംഗത്തെത്തിയ യുഡിഎഫിന് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്; പ്രചരണ വിഷയമാക്കുന്നത് ഭൂരിപക്ഷ വികാരം മനസ്സിലാക്കിയെന്ന് ശശി തരൂരും
നിയമത്തിന്റെ പേര് ശബരിമല ഡിവോട്ടീസ് ആക്ട് 2021; ആചാരം ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവിന് വ്യവസ്ഥ; പ്രേരിപ്പിക്കുന്നവർക്കും ഇതേ ശിക്ഷ; ആചാരങ്ങളുടെ പരമാധികാരി തന്ത്രി; ഭക്തർക്കായി കോൺഗ്രസ് കൊണ്ടു വരുന്ന നിയമം ഇങ്ങനെ; സർക്കാരിന്റെ നയം കോടതി വിധിയെന്ന് മന്ത്രി ഐസക്കും; ശബരിമലയിൽ ചർച്ച തുടരുമ്പോൾ
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ആരുമറിയാതെ ഏഴ് പേഴ്‌സണൽ സ്റ്റാഫുകളെക്കൂടി നിയമിക്കാനുള്ള തിരുമാനം കേരളത്തെ ഞെട്ടിപ്പിക്കുന്നത്; ആദ്യം 25 പേഴ്‌സണൽ സ്റ്റാഫേ ഉണ്ടാവുകയുള്ളവെന്നാണ് പറഞ്ഞത്; പിന്നീടത് 30 ആക്കി; ഇപ്പോൾ 37ഉം; ഇനി എന്തെല്ലാം സർക്കാർ ചെയ്യുമെന്ന് കണ്ടറിയണം; ചെന്നിത്തല
യുഡിഎഫിന്റെ ശബരിമല കരടിലെ രണ്ടു വർഷം തടവ് നിർദേശത്തോട് എതിർപ്പ് ശക്തം; കരട് നിയമത്തെ പിന്തുണച്ച് പന്തളം രാജകുടുംബവും; തന്ത്രി കുടുംബത്തിന് കൂടുതൽ അധികാരം കിട്ടുന്നതിൽ തന്ത്രികുടുംബവും ഹാപ്പി; ഇരുതല മൂർച്ചയുള്ള വിഷയമായതുകൊണ്ട് യുഡിഎഫ് നീക്കത്തിൽ കരുതലോടെ ഇടതു മുന്നണിയും
സുപ്രീംകോടതി ആവശ്യപ്പെട്ടൽ പുതിയ സത്യവാങ്മൂലം നൽകും; വ്യത്യസ്ത വീക്ഷണങ്ങൾ കണക്കിലെടുത്ത് തീരുമാനം എടുക്കും; എല്ലാവരുമായി ആലോചിച്ച് തീരുമാനം എടുക്കും; വിശ്വാസികളുടെ സമ്മർദ്ദം മൂലമല്ല നിലപാട് മാറ്റമെന്ന വിശദീകരണവുമായി പോളിറ്റ് ബ്യൂറോ അംഗം; ശബരിമലയിൽ സിപിഎം ചുവടുമാറ്റം; എംഎ ബേബിയും വിശ്വാസികൾക്കൊപ്പം