You Searched For "ശബരിമല"

39 ദിവസത്തെ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനത്തിന് എത്തിയത് 71,706 ഭക്തർ; വരുമാനമായി ലഭിച്ചത് ഒൻപത് കോടി മാത്രവും; മുൻവർഷം ഇത് 156 കോടിയും; കോവിഡ് കാലത്തെ ദർശനത്തിൽ വൻ സാമ്പത്തിക നഷ്ടം; കൂടുതൽ ഭക്തർക്ക് ദർശനം നൽകുക ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശം പരിഗണിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
ഭക്തിസാന്ദ്രമായി സന്നിദ്ധാനം; മണ്ഡലപൂജയോടെ മണ്ഡലകാലത്തിന് സമാപനം; ഇന്നുമുതൽ ദർശനത്തിന് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി; മകരവിളക്കുത്സവത്തിന് നട തുറക്കുക 31 ന്
ശബരിമല: കോവിഡ് ഫലം വേഗത്തിലാക്കാൻ പുതുവഴികൾ തേടി ദേവസ്വം; ആർടി ലാമ്പ്, എക്സ്‌പ്രസ്സ് നാറ്റ് എന്നിവ പരിഗണനയിൽ; നടപടി ദർശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ;മകരവിളക്ക് ഉത്സവത്തിനായി നട 30 ന് തുറക്കും
ശരണം വിളിയാൽ ഭക്തിസാന്ദ്രമായി തിരുവാഭരണ ഘോഷയാത്ര ശബരിമലയ്ക്കു പുറപ്പെട്ടു; സ്വീകരണ ഹാരങ്ങൾ ഇല്ലാത്തതിനാൽ പാതയുടെ ഇരുപുറവും സാമൂഹ്യ അകലം പാലിച്ച് തിരുവാഭരണയാത്ര ദർശിച്ച് നാട്ടുകാരും തീർത്ഥാടകരും
വിരമിക്കാൻ പോകുന്ന ഒരു എസ്ഐയെ തിരുവാഭരണ സുരക്ഷാ ഡ്യൂട്ടിക്ക് വിടാതിരിക്കാൻ ഇടപെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്! കാരണം എസ്ഐ കോൺഗ്രസ് അനുഭാവി; കളിച്ചത് സ്ഥലം മാറിപ്പോയിട്ടും പത്തനംതിട്ട എആർ ക്യാമ്പ് ഭരിക്കുന്ന ഉദ്യോഗസ്ഥൻ എന്ന് ആരോപണം
പന്തളത്തെ വനിതാ പ്രിൻസിപ്പൽ എസ് ഐ വൈറലായത് സുപ്പർ ഫാസ്റ്റ് വേഗതയിൽ; നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ട് ആകും പോലെ ഭർത്താവിന് എതിരായ കേസും; ശബരിമലയിൽ ഭക്തന്മാരെ കക്കൂസിൽ അടച്ച് കാശുണ്ടാക്കിയ ജയകുമാർ തകർത്തത് പിആറിൽ കെട്ടിയ മഞ്ജു വി നായരുടെ ഇമേജ്
ആരാന്റെ പന്തലിൽ വാ എന്റെ വിളമ്പു കാണണമെങ്കിൽ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്; ശബരിമലയിലെ അന്നദാന മണ്ഡപത്തിനെ മോദിയുടെ ക്രെഡിറ്റിലാക്കാൻ സംഘപരിവാർ; സൈബർ തള്ളുകളെ പൊളിച്ചടുക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ