You Searched For "ശബരിമല"

ശബരിമല സ്വര്‍ണമോഷണം: അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോള്‍ സുധീഷ് കുമാറിന്റെ വീട്ടില്‍ അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യ ചര്‍ച്ച; മോഷണ വിഹിതത്തില്‍ പത്തനംതിട്ട ജില്ലയിലെ നേതാക്കളും പങ്കു പറ്റിയെന്ന് സൂചന; രഹസ്യ ചര്‍ച്ച നടത്തിയത് മൊഴി അട്ടിമറിക്കാന്‍; മുന്‍ ജില്ലാ നേതാവ് അടക്കം അങ്കലാപ്പില്‍
തമിഴ്നാട്ടിലെ അരിയല്ലൂരിലെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് 19 വിഗ്രഹങ്ങള്‍ മോഷ്ടിച്ചു; കവര്‍ച്ച ചെയ്തത് 800 കോടിയിലധികം വിലമതിക്കുന്ന പുരാവസ്തുക്കള്‍; ന്യൂയോര്‍ക്കിലെ തന്റെ ആര്‍ട്ട് ഗാലറിയായ ആര്‍ട്ട് ഓഫ് ദി പാസ്റ്റ് വഴി എല്ലാം വിറ്റു; ശബരിമലയിലും സുഭാഷ് കപൂര്‍ കണ്ണുവച്ചോ? നോട്ടമിട്ട വിഗ്രഹം പൊക്കും ക്രിമിനലിന്റെ കഥ
കോടതി അടക്കമുള്ള നിയമ സംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകം നടന്നു; പാളികള്‍ കൊണ്ടുപോയത് മിനിട്‌സില്‍ ഇല്ല; ഇപ്പോഴത്തെ ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതി; ഇനിയും ഈ പ്രശാന്തിന് കാലാവധി നീട്ടി നല്‍കുമോ? പിണറായി മോഹം തകര്‍ക്കുന്ന നിരീക്ഷണങ്ങള്‍
മീറ്റിങ്ങിലായതിനാല്‍ ശബരിമല സ്വര്‍ണക്കൊള്ളയിലെ ഹൈക്കോടതി വിമര്‍ശനം ശ്രദ്ധിച്ചിട്ടില്ല; എസ്‌ഐടി അന്വേഷിക്കട്ടെ, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് മന്ത്രി വി എന്‍ വാസവന്‍; സ്വര്‍ണക്കൊള്ള കേസില്‍ നിലവിലുള്ള ദേവസ്വം ബോര്‍ഡിന്റെ പങ്കുണ്ടോ ഹൈക്കോടതിയുടെ ചോദ്യം സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കുന്നത്
ആരെല്ലാം സ്വര്‍ണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം; ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കണം; ശ്രീകോവില്‍ വാതില്‍ സ്വര്‍ണ്ണ പൂശിയതിലും അന്വേഷണം; ഹൈക്കോടതി കടുത്ത നിലപാടില്‍
കുളക്കടയില്‍ രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റായ സിപിഎം; മന്ത്രി ഗുരുദാസന്റെ പിഎയായത് ജ്യുഡീഷ്യല്‍ ഓഫീസറായ ശേഷം; വക്കീലിന്റെ പിന്തുണയില്‍ കമ്മീഷണറായി വിലസി പിണറായിയുടെ വിശ്വസ്തനായി; സ്ത്രീ പ്രവേശനം ഉറപ്പാക്കിയതോടെ പ്രത്യുപകാരമായി കിട്ടിയത് പ്രസിഡന്റ് പദം; ശബരിമലയില്‍ പ്രതിസ്ഥാനത്തുള്ള എന്‍ വാസുവിന്റെ കഥ
രണ്ടാം തവണ കമ്മീഷണര്‍ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോള്‍ സ്വര്‍ണ്ണ പാളിയെ ചെമ്പാക്കാനുള്ള ശുപാര്‍ശ നല്‍കി; എട്ടരമാസം കഴിഞ്ഞപ്പോള്‍ ബോര്‍ഡ് പ്രസിഡന്റുമായി; സുധീഷിനെ പിഎയുമാക്കി; കട്ടളപ്പാളി എങ്ങനെ ചെമ്പായി; ശബരിമല കൊള്ളയില്‍ വാസുവിന്റേത് നിര്‍ണ്ണായക റോള്‍; കട്ടളപ്പാളിയിലും കവര്‍ച്ച തന്നെ
വെള്ളാപ്പള്ളി കടുത്ത നിലപാടില്‍; ഹൈക്കോടതിയുടെ പരാമര്‍ശവും എതിര്; ആ പരാമര്‍ശം മാറ്റണമെന്ന അപേക്ഷയില്‍ ദേവസ്വം ബെഞ്ച് എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും; പ്രശാന്തിനെ ഒരു കൊല്ലത്തേക്ക് കൂടി പ്രസിഡന്റായി കാണാന്‍ മോഹിക്കുന്നത് പിണറായി; ശബരിമലയില്‍ ക്യാപ്ടന്‍ മാറുമോ?
രണ്ടാം വരവില്‍ കട്ടിളപ്പാളിയുടെ തട്ടിപ്പില്‍ പങ്കാളി; തന്റെ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോള്‍ സ്വര്‍ണം ചെമ്പാക്കാന്‍ ശുപാര്‍ശ നല്‍കി; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു കേസില്‍ മൂന്നാം പ്രതി; രണ്ടാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ബുധനാഴ്ച ഹൈക്കോടതിയില്‍; സിപിഎമ്മിനെ വെട്ടിലാക്കി ദേവസ്വം ഉന്നതര്‍ക്ക് പിടിമുറുകുന്നു
ശബരിമല ശ്രീകോവിലിലെ കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ പറഞ്ഞത് എന്‍ വാസു; മഹസറില്‍ എഴുതി മുരാരി ബാബു;  വേര്‍തിരിച്ച സ്വര്‍ണത്തില്‍ കുറച്ചെടുത്ത് പാളികള്‍ പൂശി; ബാക്കിയുള്ള സ്വര്‍ണം കട്ടയാക്കി  പോറ്റിക്ക് നല്‍കി മുരാരി; വിശ്വാസവഞ്ചന നടത്തി സ്വര്‍ണം തട്ടിയ കേസിലെ പ്രതികളെല്ലാം പരസ്പ്പരം സഹായിച്ചു; പുറത്തുവരുന്നത് ശബരിമലയിലെ സംഘടിത കൊള്ള
ശബരിമലയിലെ കട്ടിളപ്പാളി കൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറായിരുന്നില്ല; അതൊക്കെ തിരുവാഭരണം കമ്മിഷണറുടെ അധികാരത്തിലുള്ള കാര്യങ്ങളാണ്; സ്വര്‍ണ്ണക്കൊള്ളയില്‍ കൈകഴുകാന്‍ എന്‍ വാസുവിന്റെ മൊഴി ഇങ്ങനെ; എന്‍ പത്മകുമാറില്‍ നിന്നും എസ്.ഐ.ടി മൊഴിയെടുക്കും; കോടതി മേല്‍നോട്ടത്തിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമ്പോള്‍ നെഞ്ചിടിച്ച് സിപിഎം