You Searched For "ശബരിമല"

ശബരിമല ക്ഷേത്രത്തിന്റെ മറവില്‍ നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍! ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോയുമായി ഇഡി! പോറ്റിയുടെയും പത്മകുമാറിന്റെയുമടക്കം മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ഒരേസമയം റെയ്ഡ്; 21 കേന്ദ്രങ്ങളില്‍ പരിശോധന; പിടിച്ചെടുത്തത് നിര്‍ണ്ണായക രേഖകള്‍; ദേവസ്വം ബോര്‍ഡും സംശയനിഴലില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇറങ്ങിക്കളിക്കാന്‍ ഇഡി രംഗത്ത്; എ പത്മകുമാറും എന്‍ വാസുവും അടക്കമുള്ള പ്രതികളുടെ വീടുകളില്‍ ഇഡിയുടെ പരിശോധന; കേസുമായി ബന്ധമുള്ള 21 ഇടങ്ങളില്‍ ഇഡി റെയ്ഡ്; വരവില്‍ കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയാല്‍ അക്കൗണ്ട് മരവിപ്പിക്കല്‍ നടപടികള്‍ അടക്കം പിന്നാലെ; ഇഡി എത്തിയത് എസ്.ഐ.ടി സംഘം സന്നിധാനത്ത് പരിശോധന നടത്തവേ
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ കൊണ്ടു വന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയോ? പാളികളുടെ കാലപ്പഴക്കത്തില്‍ കൂടുതല്‍ വ്യക്തത തേടാന്‍ എസ്ഐടി; വിഎസ്എസ്സിയുമായി വീണ്ടും ചര്‍ച്ച നടത്തും; നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
ശബരിമല തിരുമുറ്റത്തെ മണി സ്ഥാപിച്ച ക്രെഡിറ്റും പോക്കറ്റിലാക്കി ഉണ്ണിത്തിരുമേനി; പണംമുടക്കിയത് മലയാളി വ്യവസായിയെങ്കിലും പേരെടുത്തത് പോറ്റി; 2016-ല്‍ ശബരിമല തിടപ്പള്ളി നവീകരിച്ച് പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തുടക്കം; സ്‌പോണ്‍സറുടെ വേഷംകെട്ടിയ ഇടനിലക്കാരനായി നിന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടേത് വമ്പന്‍ കളികള്‍
നവോത്ഥാന കാലത്ത് പിണറായിയ്ക്ക് ഒപ്പം നിന്ന അച്ഛനും മകനും; മനീതി സംഘത്തെ അറേഞ്ച് ചെയ്തത് ശങ്കരദാസ്; റൂട്ട് മാപ്പൊരുക്കി കൊണ്ടു വന്നത് ഹരിശങ്കര്‍; 2026ലെ മകരവിളക്ക് ദിനത്തിലെ അറസ്റ്റ് അയ്യപ്പന്റെ മധുര പ്രതികാരമോ?
മനം നിറച്ച് മകര ജ്യോതി; പൊന്നമ്പലമേട്ടില്‍ ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യം; ശരണ മന്ത്രങ്ങളാല്‍ മുഖരിതമായി ശബരിമല; മണ്ണിലും വിണ്ണിലും മകരവിളക്കിന്റെ പുണ്യം; ദര്‍ശനപുണ്യം നേടി മടക്കയാത്ര
വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്, കൈമാറിയത് കീഴ്വഴക്കമായതിനാല്‍; അഡ്വക്കറ്റ് കമ്മീഷന്‍ എ എസ് പി കുറുപ്പിന്റെ നിര്‍ദേശവും ഉണ്ടായിരുന്നുവെന്ന്  മുന്‍ ദേവസ്വം ബോര്‍ഡ് അംഗം; കൊടിമരത്തിന് സ്വര്‍ണം സ്‌പോണ്‍സര്‍ ചെയ്തത് ആന്ധ്രയില്‍ നിന്നുള്ള ഫിനിക്‌സ് ഗ്രൂപ്പ്; മറ്റാരുടെയും സ്വര്‍ണം നിര്‍മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും അജയ് തറയില്‍
ശബരിമല സ്വര്‍ണ്ണകൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി; കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലായിരിക്കെ മുഖ്യ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; മൂന്ന് മാസമായി ജയിലിലെന്ന് പോറ്റി
മകരവിളക്ക് കാണാന്‍ വിഐപി പാസുള്ള സ്‌പോണ്‍സര്‍മാര്‍! ആചാരപ്പെരുമയുള്ള അമ്പലപ്പുഴ സംഘത്തെ തഴഞ്ഞു; പോലീസിന്റെ തള്ളലില്‍ സമൂഹപ്പെരിയോന് പരിക്ക്; പതിനെട്ടാം പടിയില്‍ അമ്പലപ്പുഴ പേട്ട സംഘ പ്രമുഖനെ തള്ളിയിട്ടു; സന്നിധാനത്ത് പോലീസ് അതിക്രമം; സ്വര്‍ണ്ണക്കൊള്ളയ്ക്ക് കളമൊരുക്കിയവര്‍ക്ക് ആചാര്യന്മാരെ കണ്ടാല്‍ കലിയിളകുമ്പോള്‍
ഭക്തര്‍ക്ക് ദര്‍ശനപുണ്യവുമായി ശബരിമലയില്‍ ഇന്ന് മകരവിളക്ക്;  ഒന്നര ലക്ഷത്തോളം ഭക്തര്‍ ഇന്ന് അയ്യനെ കണ്ട് തൊഴാന്‍ എത്തും: തിരുവാഭരണ ഘോഷയാത്ര വൈകുന്നേരത്തോടെ ശരംകുത്തിയില്‍ എത്തിച്ചേരും
അമിത്ഷാ എത്തിയതിന് പിന്നാലെ മിഷന്‍ -40യുടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്ന് ബിജെപി; സ്ഥാനാര്‍ഥി പ്രഖ്യാപനം ഈ മാസം; എ ക്ലാസ് മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കും; ബിജെപിയുടെ കേരളത്തിലെ വോട്ട്‌ഷെയര്‍ 30ഉം 40ഉം ശതമാനമായി ഉയരാന്‍ ഇനി അധികകാലം വേണ്ടെന്ന് അമിത്ഷാ; തദ്ദേശത്തിലെ വീഴ്ചകള്‍ പരിഹരിക്കാനും നിര്‍ദേശം
ശബരിമലയിൽ അരവണ പ്രസാദം വാങ്ങിയ ശേഷം സ്വൈപ്പ് ചെയ്യാൻ എടിഎം കാർഡ് നൽകി; പിൻ നമ്പർ മനസ്സിലാക്കിയ ജീവനക്കാരൻ തിരികെ നൽകിയത് മറ്റൊരു എടിഎം കാർഡ്; പണം നഷ്ടമായത് എസ്ഐയ്ക്ക്; ദേവസ്വം വിജിലൻസിന്റെ പിടിയിലായത് കണ്ടിയൂരുകാരൻ ജിഷ്ണു സജികുമാർ