KERALAM'ആരിഫ് മുഹമ്മദ് ഖാൻ സാഹിബിന്റെ നിരാശ ഞാൻ പൂർണ്ണമായും മനസ്സിലാക്കുന്നു; ഇങ്ങനെ ഒതുക്കപ്പെടുന്നത് എന്തിനാണ് ഗവർണർ സഹിച്ചുനിൽക്കുന്നത്'; പ്രതികരിച്ച് ശശി തരൂർമറുനാടന് മലയാളി11 Dec 2021 4:59 PM IST
Politicsകെ-റെയിലിന് എതിരെ കേന്ദ്ര റെയിൽവെ മന്ത്രിക്ക് മുമ്പാകെ ഒറ്റക്കെട്ടായി വാദിക്കാൻ ഉള്ള യുഡിഎഫ് എംപിമാരുടെ നീക്കം പാളി; നിവേദനത്തിൽ ഒപ്പിടാതെ മാറി നിന്ന് ശശി തരൂർ; വിഷയത്തിൽ കൂടുതൽ പഠനം വേണമെന്ന് തരൂർ; അശ്വനി കുമാറുമായി എംപിമാരുടെ കൂടിക്കാഴ്ച നാളെമറുനാടന് മലയാളി14 Dec 2021 5:52 PM IST
Politicsഅഭ്യൂഹങ്ങൾ വേണ്ട; യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാത്തതുകൊണ്ട് കെ-റെയിൽ പദ്ധതിക്ക് അനുകൂലമാണ് താൻ എന്ന് അർത്ഥമില്ല; പദ്ധതി പഠിച്ച് വിലയിരുത്താൻ സമയം വേണമെന്നാണ് നിലപാട്എന്ന് തരൂർമറുനാടന് മലയാളി14 Dec 2021 10:41 PM IST
SPECIAL REPORTജോജു സമരകാലത്ത് പിണറായിയെ പ്രൊഫഷണലാക്കി പോസ്റ്റ്; വേഗ റെയിലിലെ നിവേദനത്തിൽ ഒപ്പിടാനും തിരുവനന്തപുരം എംപിക്ക് മടി; ഗൗരവത്തോടെ കണ്ട് കെപിസിസി; ഹൈക്കമാണ്ടിനെ പരാതി അറിയിക്കും; അച്ചടക്ക ലംഘനമെന്ന നിലപാടിൽ സുധാകരൻ; ആരായാലും പാർട്ടിയെ അനുസരിക്കേണ്ടി വരും; ശശി തരൂരിനെതിരെ നടപടി വരുമോ?മറുനാടന് മലയാളി15 Dec 2021 8:12 AM IST
Politicsകെ റെയിൽ പദ്ധതിക്കെതിരെ എടുത്തുചാടി സമരം ചെയ്യേണ്ടതില്ല; പദ്ധതിക്ക് രണ്ട് വശങ്ങളുണ്ട്; ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യം; തന്റേത് വ്യക്തിപരമായ നിലപാട്; യുഡിഎഫ് സമരവുമായി മുന്നോട്ടു പോകുമ്പോഴും മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചു ശശി തരൂർ; തിരുവനന്തപുരം എംപിയുടെ നിലപാടിനോട് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വംമറുനാടന് മലയാളി15 Dec 2021 12:29 PM IST
Politicsകെ-റെയിൽ പദ്ധതിക്കെതിരായ നിവേദനത്തിൽ ശശി തരൂർ ഒപ്പിടാതിരുന്നത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്; വിഷയത്തിൽ സർക്കാറിന് അനാവശ്യ ധൃതി; പാരിസ്ഥിതിക ആഘാതം പഠിച്ചിട്ടില്ല; പദ്ധതിയുടെ മറവിൽ സുതാര്യമല്ലാത്ത ഇടപാടുകളാണ് നടക്കുന്നതെന്നും സതീശന്റെ വിമർശനംമറുനാടന് മലയാളി16 Dec 2021 2:49 PM IST
Politicsകെ റെയിലിൽ ശശി തരൂരിനെതിരെ സുധാകരനും; ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു, പക്ഷെ ഇരിക്കുന്നിടം കുഴിക്കരുതെന്ന് വിമർശനം; അന്തിമ തീരുമാനം നേരിട്ട് കണ്ടതിന് ശേഷമെന്നം കെ പി സി സി അധ്യക്ഷൻ; കെ റെയിലിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സ്മറുനാടന് മലയാളി18 Dec 2021 1:27 PM IST
Politicsസിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് തരൂർ; ഒരു വശത്ത് പദ്ധതിയെ എതിർക്കുകയാണെന്ന് പറയുന്ന കോൺഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപനത്തിൽ; പരിഹസിച്ചു വി മുരളീധരൻമറുനാടന് മലയാളി18 Dec 2021 4:45 PM IST
Politics 'യു.എൻ അണ്ടർ സെക്രട്ടറി ജനറൽ ആയിരുന്ന തരൂർ പിണറായിയുടെ അണ്ടറിൽ പണിയെടുക്കുന്ന സെക്രട്ടറി ആകരുത്'; പിണറായിയെ പുകഴ്‌ത്തുക മാത്രമല്ല കോൺഗ്രസിനെയും യുഡിഎഫിനെയും ഇകഴ്‌ത്തുക കൂടിയാണ് അദ്ദേഹം ചെയ്തത്; ശശി തരൂരിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനംമറുനാടന് മലയാളി18 Dec 2021 6:08 PM IST