Top Storiesചെറിയൊരു പനി വന്നപ്പോള്‍ മകനുമായി പോയത് മെഡിക്കല്‍ കോളേജില്‍; ചികില്‍സ വഴി തെറ്റിയപ്പോള്‍ ഹൃദയാഘാതത്തില്‍ 23കാരന്‍ മരിച്ചു; ചികില്‍സാ പിഴവില്‍ നീതിയ്ക്കായുള്ള പോരാട്ടം എങ്ങുമെത്തിയില്ല; പക്ഷി-മൃഗാദികള്‍ക്ക് പോലും കരുതല്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ച് അച്ഛനും അമ്മയും മടങ്ങി; പരുത്തിപ്പാറ സ്‌നേഹ ദേവ് സ്ഥാപിച്ച ആ ശിലാ ഫലകം നൊമ്പരമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Jan 2025 7:47 AM IST
Right 1'ഞങ്ങള്‍ മകന്റെ അടുത്തേക്കു പോകുന്നു'; സൈലത്തില്‍ അധ്യാപികയായ ശ്രീകല; 'തലസ്ഥാന പത്രിക' നടത്തിയ സ്‌നേഹ ദേവ്; റെയില്‍വേയില്‍ ജോലിയുള്ള അനുജനെ പുലര്‍ച്ചെ കണ്ട് മരണത്തിലേക്കുള്ള വഴിയേ അവര്‍ പോയി; അരുവിപുറത്തെ ദമ്പതിമാരുടെ ആത്മഹത്യയില്‍ നിറയുന്നത് വേര്‍പാടിന്റെ നിരാശ; മകന്‍ മരിച്ച നക്ഷത്രം ദിനം അച്ഛനും അമ്മയും മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Jan 2025 7:25 AM IST
Marketing Featureവിവാഹ ആലോചനയുമായെത്തിയ ദല്ലാളും അനുജത്തിയുമായുള്ള അടുപ്പത്തിൽ അസ്വാഭാവികത തോന്നിയ സഹോദരൻ; വീട്ടിൽ വരരുതെന്ന് വിലക്കിയപ്പോൾ ചേട്ടനെതിരെ സഹോദരിയെ കൊണ്ട് പീഡനത്തിന് മൊഴി കൊടുത്തു; കലാമ്മയെ കുറിച്ച് അഭയ കേന്ദ്രത്തിലെ രജിസ്റ്ററിൽ എഴുതിയിത് നിർണ്ണായകമായി; കഞ്ഞിക്കുഴിയിൽ ശ്രീകല കുടുങ്ങുമ്പോൾമറുനാടന് മലയാളി18 Jun 2021 8:58 AM IST
Marketing Featureതാനും സഹോദരനും മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോൾ സഹോദരന്റെ മൂന്നുകൂട്ടുകാർ എത്തി; മാറി മാറി ഓരോ മണിക്കൂർ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി; കഞ്ഞിക്കുഴിയിൽ ചേട്ടനെതിരെ അനിയത്തിയെ കൊണ്ട് പീഡനക്കേസ് കൊടുപ്പിച്ച വിവാഹദല്ലാളിനെ കുരുക്കിയത് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍18 Jun 2021 8:27 PM IST
Marketing Featureസഹോദരനേയും കൂട്ടുകാരേയും പീഡനക്കേസിൽ കുടുക്കിയുള്ള സഹോദരിയുടെ മൊഴിക്ക് പിന്നിൽ കലാമ്മാ ടച്ച്; വെൺമണിയിലെ വിവാഹ ദല്ലാൾ കുടുങ്ങും; പരമാവധി തെളിവ് ശേഖരിച്ച് ശ്രീകലയെ പൂട്ടാൻ പൊലീസ്; കഞ്ഞിക്കുഴിയിൽ സത്യം തെളിയുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍26 Jun 2021 2:11 PM IST
Latestശ്രീകലയെ കൊന്നത് ദുരഭിമാനത്തിന്റെ പേരില്‍; കലയെ കാണാതായ 15ാംദിവസം അനില്‍ മറ്റൊരു കല്യാണം കഴിച്ചു; നടന്നതെല്ലാം ആസൂത്രിതമെന്ന് യുവതിയുടെ ബന്ധുക്കള്സ്വന്തം ലേഖകൻ6 July 2024 8:59 AM IST