SPECIAL REPORTഎറണാകുളം നോർത്തിലേയും പച്ചാളത്തേയും ഇപ്പള്ളിയിലേയും കോഴിക്കോട്ടെ പന്നിയങ്കര മേൽപ്പാലവും നിർമ്മിച്ചതിൽ മിച്ചം വന്നത് 20 കോടി; പാലാരിവട്ടം പാലം പുനർനിർമ്മിക്കാൻ മടക്കി നൽകുന്ന ഈ തുക മതിയാകും; ഡിസംബറിൽ എല്ലാ ഔദ്യോഗിക ചുമതലയും ഒഴിയും; ഇനി ഇ ശ്രീധരന്റെ മനസ്സിലുള്ളത് ഭാരതപ്പുഴ പുനരുജ്ജീവനവും കശ്മീരിലെ ദാൽ തടാകത്തിന്റെ പുനരുദ്ധാരണവും; വിശ്രമ ജീവിതത്തിലും മെട്രോമാന്റെ മനസ് വെമ്പുന്നത് വെല്ലുവിളികൾക്കൊപ്പം സഞ്ചരിക്കാൻമറുനാടന് മലയാളി3 Sept 2020 10:29 AM IST
Uncategorizedമുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുക മെട്രോമാനെ; കേരളം പിടിക്കാൻ തുറുപ്പു ചീട്ട്; നേമവും വട്ടിയൂർക്കാവും തിരുവനന്തപുരവും പാലക്കാടും അടക്കം ജയിക്കാൻ പറ്റുന്ന സീറ്റുകളിൽ ഒന്ന് വികസന നായകന് നൽകും; ഇ ശ്രീധരനെ ബിജെപിക്കാരനാക്കിയത് മോദിയുടെ നേരിട്ടുള്ള ഇടപെടൽ; യുഡിഎഫ്-എൽഡിഎഫ് വോട്ടിങ് പാറ്റേൺ പൊളിക്കാൻ ശ്രീധരന്റെ ജനകീയ എൻട്രിമറുനാടന് മലയാളി18 Feb 2021 12:33 PM IST
Politicsകിഫ്ബി കേരളത്തിന് ഏറ്റവും കൂടുതൽ ദോഷം ചെയ്ത പദ്ധതി; ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്; ആരാണീ കടം വീട്ടുക? രാഷ്ട്രീയത്തിൽ എത്തി ആദ്യ ദിനം തന്നെ കടന്നാക്രമിക്കുന്നത് ഇടതു പക്ഷത്തെ; ശ്രീധരന്റെ ലക്ഷ്യം പൊന്നാനിയിലെ വിജയം; മെട്രോ മാൻ ബിജെപിയിൽ ചേരുമ്പോഴും 'റിസ്‌ക്' എടുക്കാൻ തയ്യാർ; 'ശ്രീധര രാഷ്ട്രീയം' ചർച്ചകളിൽ നിറയുമ്പോൾമറുനാടന് മലയാളി19 Feb 2021 7:09 AM IST
Politicsശ്രീധരൻ സ്‌കാം; ശ്രീധരൻ സൺ കേസ്; ശ്രീധരൻ ഫാമിലി ഫ്രോഡ്.... ഗുഗിളിൽ ഈ വാക്കുകൾ തിരിയുന്നവരുടെ എണ്ണം കൂടുന്നു; ശ്രീധരൻ പറയുന്നതെല്ലാം നാടിനുള്ള ഉപദേശമെന്ന് പറഞ്ഞു നടന്നവർ തന്നെ കടന്നാക്രമണത്തിന്; മുഖ്യമന്ത്രി സ്ഥാനാർത്ഥി മോഹം മെട്രോ മാൻ തുറന്നു സമ്മതിച്ചതോടെ ക്യാപ്‌സ്യൂൾ ആയുധങ്ങളും പരിഗണനയിൽ; 'ഇനി ഇ ശ്രീധരൻ വെറുമൊരു സംഘി!'മറുനാടന് മലയാളി20 Feb 2021 7:00 AM IST
SPECIAL REPORTസസ്യാഹാരിയാണെന്നും മുട്ട പോലും കഴിക്കാറില്ലെന്നും ഇറച്ചി കഴിക്കുന്നവരെ തീർച്ചയായും ഇഷ്ടമല്ലെന്നും പറഞ്ഞത് വെറുപ്പ് പരത്തൽ; ലൗ ജിഹാദ് സംഭവിക്കുന്നുണ്ടെന്ന നിരീക്ഷണം മതസ്പർദ്ധയും; കാലം മാറി കഥയും മാറി; ബിജെപിയിൽ ചേർന്നതോടെ മെട്രോ മാന് പ്രിവിലേജുകൾ നഷ്ടമായി! ഇ ശ്രീധരനെതിരെ പൊന്നാനി പൊലീസിൽ കോൺഗ്രസ് നേതാവിന്റെ പരാതിമറുനാടന് മലയാളി25 Feb 2021 9:11 AM IST
Politicsകൊടു ചൂടിൽ താമര വാടാതെ നോക്കാൻ ഇത്തവണ നിയോഗം മെട്രോമാന്; നേമത്ത് കുമ്മനത്തിന് പിന്നാലെ പാലക്കാട്ടും ബിജെപിയിൽ വ്യക്തത; മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഇ ശ്രീധരന് വീട്ടിന് അടുത്തെ സുരക്ഷിത മണ്ഡലം കൈമാറുന്നത് അമിത് ഷായുടെ നിർദ്ദേശ പ്രകാരം; ആരോടും കൂറില്ലാത്ത പാലക്കാട്ട് ത്രികോണ പോര് കടുക്കുംമറുനാടന് മലയാളി10 March 2021 11:18 AM IST
Politicsഅഗ്രഹാരങ്ങളിലെത്തുന്ന മുതിർന്നവരെ കാൽ കഴുകി മാലയിട്ട് സ്വീകരിക്കുന്നത് ആചാര്യ വന്ദനം; അതിഥി ആരായാലും അദ്ദേഹത്തെ യഥാവിധി ആദരിച്ച് സൽക്കരിക്കണമെന്നത് സംസ്‌കാരവും; ആ മുണ്ട് ഒക്കെ ഒതുക്കിപ്പിടിച്ച് നിന്നു കൊടുക്കുന്ന വിനയം കാണാതെ പോകരുത്! എന്ന ട്രോളിലുള്ളത് ആചാരത്തെ അപമാനിക്കലോ? ഇ ശ്രീധരന്റെ കാൽതൊട്ട് വന്ദനം വിവാദമാകുമ്പോൾമറുനാടന് മലയാളി19 March 2021 11:38 AM IST
KERALAMതന്നെ വിജയിപ്പിച്ചാൽ പാലക്കാടിനെ രണ്ട് വർഷത്തിനകം ഇന്ത്യയിലെ തന്നെ മികച്ച നിയോജകമണ്ഡലമാക്കി മാറ്റും; ക്തരായവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നതിന് പകരം ക്ഷേത്രങ്ങളെ തകർക്കാനാണ് ഇടത് സർക്കാർ ശ്രമിച്ചതെന്നും ഇ ശ്രീധരൻസ്വന്തം ലേഖകൻ25 March 2021 12:51 PM IST
Politicsതകർക്കാൻ പറ്റാത്ത വിശ്വാസമെന്ന ടാഗ് ലൈൻ പാമ്പൻ പാലത്തിന് നൽകിയ എഞ്ചിനിയർ; കൊങ്കണിലും ഡൽഹി മെട്രോയിലും കൊച്ചി മെട്രോയിലും പാലാരിവട്ടത്തും വരെ നീണ്ട വിശ്വസ്തത; വിശ്രമ ജീവിതം ആഗ്രഹിച്ച് റിട്ടയർ ചെയ്ത മെട്രോ മാൻ പിന്നീട് എടുത്തത് അതിലും വലിയ റിസ്‌ക്; പാലക്കാട് ഷാഫിക്ക് മുമ്പിൽ ശ്രീധരൻ കീഴടങ്ങുമ്പോൾമറുനാടന് മലയാളി2 May 2021 3:36 PM IST
Politicsമുഖ്യമന്ത്രിയാവാതിരിക്കാൻ ഇ ശ്രീധരനെ തോൽപ്പിച്ചു! കൂടുതൽ ഷൈൻ ചെയ്യുന്നതു കൊണ്ട് നടൻ കൃഷ്ണകുമാറിന് പാരവച്ചു; ഗ്രൂപ്പിന് വഴങ്ങാത്തതു കൊണ്ട് കുമ്മനത്തേയും തീർത്തു; കോടികൾ അടിച്ചു മാറ്റിയതിന്റെ നാണക്കേട് തുടരുന്നതിനിടെയിൽ തോൽവിക്ക് പിന്നിലും ഡീലോ? മെട്രോമാന്റെ തോൽവിയിൽ മോദി അന്വേഷണം തുടങ്ങി; ബിജെപി സർവ്വത്ര പ്രതിസന്ധിയിൽമറുനാടന് മലയാളി3 Jun 2021 6:28 AM IST
KERALAMനിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാൻ തന്നെ നിയോഗിച്ചുവന്ന വാർത്തകൾ തള്ളി ഇ ശ്രീധരൻ; ഇക്കാര്യത്തിനായി തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഒന്നുമറിയില്ലെന്നും മെട്രോമാൻസ്വന്തം ലേഖകൻ7 Jun 2021 2:33 PM IST
SPECIAL REPORTശ്രീധരനെ കടന്നാക്രമിക്കാൻ ഐസക്കിനും ശിവൻകുട്ടിക്കും പിന്നാലെ സോമനാഥ പിള്ളയും; പദ്ധതി നടപ്പാക്കും വരെ ഡി പി ആർ പുറത്തു വിടേണ്ടതില്ലെന്ന് മുൻ വിവരാവകാശ കമ്മീഷണർ; ഡിഎംആർസി മേധാവിയായിരുന്നപ്പോൾ ഏതെങ്കിലും 'ക്ലാസിഫൈഡ് ഇൻഫർമേഷൻ' വെളിപ്പെടുത്തിയോ എന്ന് ശ്രീധരൻ വ്യക്തമാക്കണം; സിൽവർലൈനിൽ എല്ലാം രഹസ്യമാകുംമറുനാടന് മലയാളി8 Jan 2022 7:57 AM IST