You Searched For "ശ്രീനഗര്‍"

ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം; ഓപ്പറേഷന്‍ മഹാദേവ് എന്ന് പേരിട്ട സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത് കൊടുംകുറ്റവാളികളായ ഭീകരര്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കവേ ശ്രീനഗറില്‍ നിര്‍ണായക സൈനിക ഓപ്പറേഷന്‍
ജമ്മു-കശ്മീരിന് സംസ്ഥാന പദവി പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രാദേശിക പാര്‍ട്ടികളെ അമ്പരപ്പിച്ച് സിപിഎം; പ്രത്യേക പദവി പുന: സ്ഥാപിക്കണമെന്നും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും ശ്രീനഗറിലെ കണ്‍വന്‍ഷനില്‍ എം എ ബേബി; അപൂര്‍വ രാഷ്ട്രീയ സംഭവമായി കണ്‍വന്‍ഷന്‍
നിയന്ത്രണരേഖയിൽ പരുങ്ങി നിന്ന ആളെ ശ്രദ്ധിച്ചു; ഓടിച്ചിട്ട് പിടികൂടി സൈന്യം; ഐഡന്റിറ്റി പരിശോധനയിൽ കുടുങ്ങി; പൂഞ്ച് സെക്ടറിൽ നിന്നും പാക്ക് പൗരൻ പിടിയിൽ; തിരച്ചിൽ തുടരുന്നു; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി; അതീവ ജാഗ്രത!
ലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കും; വിനോദ സഞ്ചാര മേഖലക്കും പുത്തന്‍ ഉണര്‍വ്വാകും; ശ്രീനഗറിനെ സോനാമാര്‍ഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്- മോര്‍ ടണലിന്റെ ഉദ്ഘാടനം ഇന്ന് മോദി നിര്‍വഹിക്കും; മണിക്കൂറുകള്‍ നീണ്ട യാത്രക്ക് പകരം തുരങ്കത്തിലൂടെ ഇനി 15 മിനിറ്റ് യാത്ര മാത്രം മതി
ഭീകരാക്രമണത്തെ കുറിച്ച് അന്വേഷണം നടത്തണം; ഭീകരവാദികളെ പിടികൂടി കൊലപ്പെടുത്തുകയല്ല വേണ്ടത് പകരം ജീവനോടെ പിടികൂടി ചോദ്യം ചെയ്യണം; അഭിപ്രായം പറഞ്ഞ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള
മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പരാതിപ്പെട്ടതോടെ സേനയില്‍ നിന്നും നേരിടുന്നത് കടുത്ത മാനസിക പീഡനം: വിങ് കമാന്‍ഡര്‍ക്കെതിരെ പരാതി നല്‍കി നാവികസേനയിലെ വനിതാ ഫ്‌ലയിങ് ഓഫിസര്‍