Top Storiesപരിചയപ്പെട്ട് 24 മണിക്കൂറിനകം രാഹുല്‍ മോശക്കാരനാണെന്ന് തിരിച്ചറിഞ്ഞെങ്കില്‍ എന്തുകൊണ്ട് അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്തില്ല? രാത്രി 12.30 യ്ക്ക് ശേഷം ആ 'മുന്നണി പോരാളി' എന്തിന് 'പ്ലീസ് കം ടു ടെലഗ്രാം സീക്രട്ട് ചാറ്റ് 'എന്നുപറഞ്ഞു? രാഹുല്‍ മാങ്കൂട്ടത്തിലിനുള്ള പിന്തുണ മുതല്‍ സിപിഐയിലെ ദുരനുഭവങ്ങള്‍ വരെ; ശ്രീനാദേവി കുഞ്ഞമ്മയുടെ വെളിപ്പെടുത്തലുകള്‍ മറുനാടന്‍ പോഡ്കാസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്20 Jan 2026 7:37 PM IST
SPECIAL REPORT'സ്വഭാവത്തെയടക്കം മോശമായി ചിത്രീകരിച്ചു; സൈബര്‍ ആക്രമണം തടയാന്‍ ഇടപെടണം'; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്കി അതിജീവിത; രാഹുല്‍ കോണ്‍ഗ്രസിന് പുറത്ത്; പരാമര്‍ശം പരിശോധിക്കുമെന്ന് സണ്ണി ജോസഫ്സ്വന്തം ലേഖകൻ14 Jan 2026 3:15 PM IST
STATE'നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്; പാര്‍ട്ടി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടിയെക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല'; ശ്രീനാദേവിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹസ്വന്തം ലേഖകൻ14 Jan 2026 10:41 AM IST
SPECIAL REPORTഇരകള്‍ക്കൊം എന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയം; കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം അതിജീവനൊപ്പം; ശ്രീനാ ദേവി കുഞ്ഞമ്മയെ കോണ്‍ഗ്രസും താക്കീത് ചെയ്യും; ശ്രീനാദേവിയോ അതിജീവിതയോ.... ആരാണ് പണി വാങ്ങുക? കേസെടുക്കാന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 6:56 AM IST
SPECIAL REPORT'പേരിന്റെ അര്ത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്; വെള്ളം കുടിച്ചുമരിച്ചാല്‍ ഭാഗ്യം': രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് അതിജീവിതനൊപ്പമെന്ന് ഫേസ്ബുക്ക് ലൈവിട്ട ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്; ശ്രീനാദേവിക്ക് എതിരെ കേസെടുക്കണമെന്ന് അതിജീവിതയുടെ പരാതി ഡിജിപിക്ക്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 7:31 PM IST
STATE'ഞാന്‍ അതിജീവിതനൊപ്പം, അയാള്‍ക്ക് മനക്കരുത്തുണ്ടാകട്ടെ'; കോടതിയാണ് കുറ്റക്കാരനാണോയെന്ന് പറയേണ്ടത്, സത്യത്തിനൊപ്പമാണ് താനെന്നും നില്‍ക്കുന്നത്; കൂടുതല്‍ റേറ്റിങ്ങ് കിട്ടുന്നു എന്നതു കൊണ്ടാണ് മാധ്യമങ്ങള്‍ ഈ കേസിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 10:17 AM IST
STATEറീ കൗണ്ടിങ് നടന്നൂവെന്നത് ഭാവനാ സൃഷ്ടി: ജയിച്ചത് നോര്‍മല്‍ കൗണ്ടിങ്ങില്‍: റീ കൗണ്ടിങ് ഉണ്ടായിട്ടില്ല: വിജയം തനിക്കെതിരേ നടന്ന വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടി: ശ്രീനാദേവി കുഞ്ഞമ്മ മറുനാടനോട്ശ്രീലാല് വാസുദേവന്‍13 Dec 2025 6:27 PM IST
ELECTIONSരാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ഫേസ്ബുക്ക് കുറിപ്പ്; അഴിമതി ചോദ്യം ചെയ്ത് പാര്‍ട്ടി വിട്ടു; പള്ളിക്കല്‍ ഡിവിഷനിലെ ആദ്യം ഫലം വന്നപ്പോള്‍ തോല്‍വി; റീകൗണ്ടിങ്ങില്‍ ട്വിസ്റ്റ്; സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി കുഞ്ഞമ്മ ഒടുവില്‍ ചിരിക്കുമ്പോള്സ്വന്തം ലേഖകൻ13 Dec 2025 5:01 PM IST
Politicsഅനധികൃത സ്വത്തുസമ്പാദനം; സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ നീക്കി; മുല്ലക്കര രത്നാകരന് ചുമതല; നടപടി എഐവൈഎഫ് സംസ്ഥാന കമ്മറ്റിയംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽശ്രീലാല് വാസുദേവന്‍30 Nov 2023 5:21 PM IST