You Searched For "ശ്രേയസ് അയ്യര്‍"

അന്ന് സുന്ദറിനെ നിലത്തുവീഴ്ത്തി ഗുജറാത്തിനെ കീഴടക്കിയ ബുമ്രായുധം; അഞ്ചാം ഓവറില്‍ ബുമ്രയെ നിലംതൊടിക്കാതെ ജോഷ് ഇന്‍ഗ്ലിസിന്റെ കടന്നാക്രമണം; ആ മരണയോര്‍ക്കറില്‍ ശ്രേയസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കും; മുംബൈയെ വീഴ്ത്തി പഞ്ചാബ് കിങ്‌സ് ആയത് ഇങ്ങനെ
മൂന്നു വ്യത്യസ്ത ടീമുകളെ ഐപിഎല്ലിന്റെ കലാശപ്പോരിലെത്തിച്ച നായകന്‍; ക്യാപ്റ്റന്‍സി ഏറ്റെടുത്താല്‍ ഫോം നഷ്ടമാകുന്ന താരങ്ങള്‍ക്ക് പഠിക്കാനൊരു മാതൃക; ആ നായക മികവില്‍ പഞ്ചാബും കുതിച്ചിട്ടും കണ്ടില്ലെന്നടിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍; ടെസ്റ്റ് ടീമിലെ ഒഴിവാക്കല്‍ ചര്‍ച്ചകള്‍ക്ക് ബാറ്റുകൊണ്ടും മറുപടി;  ശ്രേയസ്സ് അയ്യര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അണ്‍സങ്ങ് ഹീറോയാകുമ്പോള്‍
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ശ്രേയസ് അയ്യരും ദേവ്ദത്ത് പടിക്കലുമില്ല;  സര്‍പ്രൈസായി മറ്റൊരു മലയാളി താരത്തിന്റെ എന്‍ട്രി; ഗെയ്ക്വാദിനെ തഴഞ്ഞ് ധ്രുവ് ജുറേലിന് വൈസ് ക്യാപ്റ്റന്‍സി; സഞ്ജുവിനെ ഒഴിവാക്കി;  ഇഷാന്‍ കിഷന്റെ തിരിച്ചുവരവ്; തലമുറ മാറ്റത്തിന് ടീം ഇന്ത്യ
ചിന്നസ്വാമിയിലെ ശ്രേയസിന്റെ പരിഹാസത്തിന് മുള്ളന്‍പൂരില്‍ കോലിയുടെ മറുപടി;  ആര്‍സിബിയുടെ ജയത്തിന് പിന്നാലെ ഗ്രൗണ്ടില്‍ അമിത ആഘോഷം; കൂളായി പഞ്ചാബ് നായകന്റെ റിയാക്ഷന്‍; അപക്വമെന്ന് ആരാധകര്‍
ശരിക്കും സൂപ്പറായത് പഞ്ചാബ് കിങ്‌സ്; ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 8 വിക്കറ്റിന് തകര്‍ത്തു; തുടര്‍ച്ചയായ രണ്ടാം ജയവുമായി ശ്രേയസ്സും സംഘവും; ലക്നൗവിന് രണ്ടാം തോല്‍വി
സെഞ്ച്വറി പോയാലെന്താ..ടീം ടോട്ടല്‍ ആയല്ലോ! അവസാന ഓവറില്‍ അയ്യറുടെ സെഞ്ച്വറിക്ക് തടയിട്ട് ശശാങ്കിന്റെ വെടിക്കെട്ട്; 42 പന്തില്‍ 97 റണ്‍സുമായി തകര്‍ത്തടിച്ച് അയ്യരും; ഗുജറാത്തിന് മുന്നില്‍ 244 റണ്‍സ് വിജയലക്ഷ്യം വച്ച് പഞ്ചാബ്
ശ്രേയസ് അയ്യരെയും ഋഷഭ് പന്തിനെയും ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് ഗംഭീര്‍; സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അജിത് അഗാര്‍ക്കറുമായി രൂക്ഷമായ തര്‍ക്കം; ഇംഗ്ലണ്ടിനെതിരെ പന്തിനെ ഇറക്കാതിരുന്നതിന് പിന്നില്‍ പരിശീലകന്റെ പക? ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ടീം ഇന്ത്യയില്‍ കാര്യങ്ങള്‍ ശുഭകരമല്ലെന്ന് സൂചന