FOREIGN AFFAIRSഷെയ്ഖ് സഹീനയെ ബംഗ്ലാദേശിന് വിട്ടുകൊടുക്കില്ല; ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ; നീക്കം തിരിച്ചയക്കാന്‍ ബംഗ്ലാദേശ് സമ്മര്‍ദം തുടരുന്നതിനിടെസ്വന്തം ലേഖകൻ8 Jan 2025 5:19 PM IST
FOREIGN AFFAIRSഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന ആവശ്യത്തോട് ഇന്ത്യ പ്രതികരിക്കില്ല; ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുള്ളതിനാല്‍ വിട്ടുതരില്ലെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥ; ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല ആവശ്യം ഉന്നയിച്ചതെന്ന് ഇന്ത്യയുടെ വിലയിരുത്തല്മറുനാടൻ മലയാളി ഡെസ്ക്3 Jan 2025 10:22 AM IST
SPECIAL REPORTഹിന്ദുവേട്ട തുടരുമ്പോഴും ബംഗ്ലാദേശിന്റെ വിശപ്പ് മാറ്റാന്‍ 50,000 ടണ്‍ അരി നല്‍കി ഇന്ത്യ; നല്‍കിയത് ഞങ്ങളെ പിണക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് നല്ലത് എന്ന സന്ദേശം; പ്രധാനം അവിടുത്തെ 1.31 കോടി ഹിന്ദുക്കളുടെ സുരക്ഷ; ലോകമാധ്യമങ്ങള്‍ പുകഴ്ത്തി മോദിയുടെ അരി നയതന്ത്രം!എം റിജു30 Dec 2024 11:20 PM IST
FOREIGN AFFAIRSബംഗ്ലാദേശിലെ നരഹത്യയില്‍ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിനും പങ്ക്; ഹിന്ദുക്കള്‍ അടക്കം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ യൂനുസ് പരാജയപ്പെട്ടു; തന്നെയും സഹോദരി ഷെയ്ഖ് റഹാനയെയും വധിക്കാന്‍ പദ്ധതി ഉണ്ടായിരുന്നു; താന്‍ രാജ്യം വിട്ടിട്ടും അക്രമം അവസാനിച്ചില്ല; ഇന്ത്യയില്‍ അഭയം തേടിയ ശേഷം ഇതാദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് ഷെയ്ഖ് ഹസീനമറുനാടൻ മലയാളി ഡെസ്ക്4 Dec 2024 10:42 PM IST
In-depth90 ശതമാനം മുസ്ലീങ്ങളുള്ള രാജ്യത്ത് എന്തിന് മതേതരത്വം? ഭരണഘടനയിലെ സോഷ്യലിസവും എടുത്തുകളയണം; ഡോ യൂനുസിനെ മറയാക്കി ജമാഅത്തെ ഇസ്ലാമി കളിക്കുന്നു; കലാകാരന്‍മാര്‍ക്കും ഹിജാബ് ധരിക്കാത്തവര്‍ക്കു നേരെയും ആക്രമണം; ബംഗ്ലാദേശും താലിബാന്‍ രാജ്യമാവുന്നോ!എം റിജു15 Nov 2024 5:42 PM IST
WORLD'നിങ്ങളുടെ കീഴിൽ അമേരിക്ക- ബംഗ്ലാദേശ് ബന്ധം കൂടുതൽ ശക്തിപ്പെടും'; 'സ്വന്തമാക്കിയത് ഉജ്ജ്വല വിജയം'; ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനസ്വന്തം ലേഖകൻ6 Nov 2024 10:23 PM IST