You Searched For "ഷൈനി"

കുട്ടികളേയും കൂട്ടി ചാവാന്‍ ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞോ എന്ന് അറിയാന്‍ ഫോണ്‍ പരിശോധന നിര്‍ണ്ണായകം; നോബിക്ക് ഈ ഘട്ടത്തില്‍ ജാമ്യം കൊടുക്കുന്നത് കേസ് അന്വേഷണത്തെ അട്ടിമറിക്കും; പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാല്‍ നോബി ജയിലില്‍ തുടരും; പ്രതിരോധത്തിന് പോലീസ് പരാതിയുമായി ക്‌നാനായ സഭയും
കുട്ടികളെയും കൂട്ടി ചാവാന്‍ ഷൈനിയോട് ഭര്‍ത്താവ് നോബി; മകള്‍ക്ക് താങ്ങാകേണ്ട പിതാവ് കുര്യാക്കോസ് ആശ്വാസ വാക്കുകള്‍ക്ക് പകരം പറഞ്ഞത് കുത്തുവാക്കുകള്‍; സ്വന്തം വീട്ടിലും ഷൈനി കഴിഞ്ഞ് മനസ്സമാധാനമില്ലാതെ;  ഏറ്റുമാനൂരിലെ അമ്മയും മക്കളും റെയില്‍വേ പാളയത്തില്‍ ജീവനൊടുക്കിയതിന്റെ കാരണങ്ങള്‍ പുറത്തേക്ക്
സിസി ടിവി ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇളയകുട്ടി ഷൈനിയെ പിന്തിരിപ്പിക്കാന്‍ നോക്കുന്നതായി തോന്നി; പലരും തൊട്ടുമുന്‍പില്‍ ചിന്നിചിതറുമ്പോള്‍ ഒന്നും ചെയ്യാനാവില്ല;  പലപ്പോഴും വലിയ ട്രോമയാണ് ലോക്കോ പൈലറ്റുമാര്‍ അനുഭവിക്കുന്നത്;  മുതിര്‍ന്ന ലോക്കോ പൈലറ്റ് വേണുഗോപാല്‍ അനുഭവം പറയുമ്പോള്‍
ഷൈനിക്കൊരു ജോലി നല്‍കാന്‍ സഭയ്ക്ക് കഴിയുമായിരുന്നു; സഭാ നേതൃത്വം ഒരു രീതിയിലും ഇടപെട്ടില്ല; ക്‌നാനായ പള്ളികളില്‍ പ്രതിഷേധം; ആ കുടുംബത്തിന് നീതി നിഷേധിച്ചത് ആര്?
എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല  ചേച്ചീ, നോബീനെ വിളിച്ചപ്പോഴാ പറയുന്നെ..കേസ് നടക്കുവല്ലേ..അതുകഴിഞ്ഞിട്ട് ആലോചിച്ചിട്ട് പറയാമെന്ന്; ഇതിപ്പോ അവരുടെ ആവശ്യത്തിന് എടുത്ത ലോണ്‍ അല്ലേ? കുടുംബശ്രീ ലോണെടുത്ത് ചതിച്ചു... ഫോണില്‍ ഭീഷണിപ്പെടുത്തി.. ഷൈനിയുടെ പുതിയ ശബ്ദരേഖ മറുനാടന്‍ പുറത്തുവിടുന്നു
മദ്യലഹരിയില്‍ ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചു; വിവാഹ മോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ ചെലവ് നല്‍കില്ലെന്നും പറഞ്ഞു; നോബിയുടെ അച്ഛന്റെ ചികിത്സക്കെടുത്ത വായ്പാ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു; പിന്നാലെ ആത്മഹത്യകള്‍; ആ മൊബൈല്‍ ഫോണ്‍ എവിടെ പോയി?
പുലര്‍ച്ചെ പള്ളിയിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; മുന്നോട്ടു നടക്കാന്‍ മടിച്ച ഇവാനയുടെ കയ്യില്‍ ബലമായി പിടിച്ചുകൊണ്ടുപോകുന്ന ഷൈനി; ജീവിക്കാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ മനം മടുത്ത് ജീവനൊടുക്കിയ വീട്ടമ്മയും മക്കളും വീട്ടില്‍ നിന്നിറങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
കുട്ടികള്‍ക്ക് തങ്ങാന്‍ ഒരിടം തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു; അപ്പനും അമ്മയും ഇല്ലാതെ പിള്ളാരെ നോക്കണ്ടെ, അങ്ങനെ ഇവിടെ പിള്ളാരെ എടുക്കുകയില്ലെന്ന് പറഞ്ഞു; ഞാന്‍ കരഞ്ഞു പറഞ്ഞു നോക്കി;  അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കാന്‍ ഷൈനി ശ്രമിച്ചു; തെളിവായി ഇതാ,  ഷൈനിയുടെ ഹൃദയം തകര്‍ക്കുന്ന അവസാന ശബ്ദ രേഖ
നീണ്ടു പോകുന്ന പരിപാടിയാ...ഒരു തീരുമാനവും ആയിട്ടില്ല....എത്ര നാളായി ഞാന്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്; പിള്ളേരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് ജോലിക്ക് പോയാലോന്നും ആലോചിക്കുന്നു; പെണ്‍മക്കളെയും കൂട്ടി ട്രെയിന് മുന്നില്‍ ജീവനൊടുക്കിയ ഷൈനി അനുഭവിച്ചത് കടുത്ത സമ്മര്‍ദ്ദം; വിവാഹ മോചനത്തിന് നോബി സഹകരിക്കാത്തത് സൂചിപ്പിച്ചുള്ള ശബ്ദ സന്ദേശം പുറത്ത്
എല്ലാ വാട്‌സാപ്പ് സന്ദേശങ്ങളും നോബി ഡിലീറ്റ് ചെയ്തു; തെളിവ് നശിപ്പിച്ചത് എല്ലാം ശുഭകരമാകുമെന്ന വിശ്വാസത്തില്‍; പോലീസിനെ കണ്ടതും പൊട്ടിക്കരഞ്ഞ് എല്ലാം പറഞ്ഞു; മര്‍ച്ചന്റ് നേവിക്കാരന്‍ ഭാര്യയോടും കുട്ടികളോടും കാട്ടിയത് പൊറുക്കാന്‍ കഴിയാത്ത ക്രൂരത; വാട്‌സാപ്പ് മേസേജില്‍ സത്യം തെളിയും
കുറ്റബോധത്തോടെ എല്ലാം വിളിച്ചുപറഞ്ഞ് നോബി; ഭാര്യയോടും മക്കളോടും ചെയ്തതെല്ലാം തെറ്റായി പോയി; വാക്കുകള്‍ ഇടറി, തല കുമ്പിട്ട് വിങ്ങി പൊട്ടി ഷൈനിയുടെ ഭര്‍ത്താവ്; ഭാര്യയെ മര്‍ദ്ദിച്ചതായും കുറ്റസമ്മതം; ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്‌സ്ആപ്പില്‍ മെസേജ് അയച്ചതായും മൊഴി