You Searched For "ഷൈനി"

ഷൈനിക്ക് ഭര്‍ത്താവ് നോബിയുടെ വധഭീഷണി നേരത്തെ ഉണ്ടായിരുന്നു; ഭര്‍തൃവീട്ടിലെ പീഡനം അറിഞ്ഞപ്പോള്‍ മുതല്‍ വീട്ടിലേക്ക് വരാന്‍ പലവട്ടം പറഞ്ഞിട്ടും അവള്‍ വന്നില്ല; നോബി ക്രൂരമായി തല്ലിച്ചതയ്ക്കുമ്പോളും പ്രതികരിക്കാത്ത പഞ്ചപാവമായിരുന്നു; മകളുടെ വേര്‍പാടിന്റെ തീരാവേദനയിലും എല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ്
ഷൈനി ആ വിട്ടില്‍ നിന്നും ഇറങ്ങി വന്നതല്ല; രാവിലെ മുതല്‍ രാത്രി വരെ അന്ന് മര്‍ദ്ദിച്ചു; അതിന് ശേഷം രാത്രിയില്‍ റോഡിലേക്കിറക്കി; ഇതു കണ്ട നോബിയുടെ അയല്‍വാസി തന്നെ വിളിച്ചു; റോഡില്‍ നിന്ന മകളേയും കൊച്ചുമക്കളേയും വീട്ടിലേക്ക് കൊണ്ടു വന്നു; നോബിയുടെ ക്രൂരത മറുനാടനോട് പറഞ്ഞ് കുര്യാക്കോസ്; ഈ അച്ഛന്‍ നിയമ പോരാട്ടം തുടരും
തൊടുപുഴയില്‍ എത്തിച്ച് സംസ്‌കരിച്ചാല്‍ പോലീസ് തന്റെ പിറകെ വരില്ലെന്ന് വിചാരിച്ച അതിബുദ്ധി വിനയായി; ആ പത്തരമാറ്റ് മരുമകള്‍ നേരിട്ട പീഡനങ്ങള്‍ ഭര്‍ത്താവിന്റെ നാട്ടുകാര്‍ തന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ആ തീവണ്ടി ചാട്ടത്തിന് പിന്നിലെ സത്യം തെളിഞ്ഞു; ഇറാഖിലേക്ക് ഇനി ആ ദുഷ്ടന് പോകാനാകില്ല; നോബിയെ ദുഷ്ടത പൊളിയുമ്പോള്‍
വീട്ടില്‍ നിന്ന് അടിക്കടി കുട്ടികളുടെ നിലവിളി; ആരോടും ഒന്നും പറയാതെ സ്വന്തം വീട്ടിലേക്ക് പോയ ഷൈനി; ഭര്‍ത്താവ് നോബി ഷൈനിയെ ഉപദ്രവിക്കുന്നത് കണ്ടാണ് കുട്ടികള്‍ നിലവിളിച്ചതെന്ന് പിന്നീട് അറിഞ്ഞെന്ന് അയല്‍ക്കാര്‍; അമ്മയും രണ്ടുപെണ്‍മക്കളും ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ നോബി അറസ്റ്റില്‍; ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി
നഴ്‌സായ ഷൈനിയെ കെട്ടിക്കൊണ്ടു വന്നത് വീട്ടു ജോലിക്കായാണ് എന്ന് തോന്നിക്കും വിധം പണിയെടുപ്പിച്ചു; 9 വര്‍ഷവും ദ്രോഹിക്കാന്‍ കൂട്ടുനിന്നത് പളളീലച്ചനായ ബോബിയും ഭര്‍തൃവീട്ടുകാരും; ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം; ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയില്‍ നോബി ലൂക്കോസ് കസ്റ്റഡിയില്‍
ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍; സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണം; രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശം നല്‍കി
ലക്ഷങ്ങള്‍ ശമ്പളമുളള ഭര്‍ത്താവ് ഷൈനിയെ വീട്ടില്‍ പട്ടിയെ പോലെ പണിയെടുപ്പിച്ചു; ഇടയ്ക്കിടെ വീട്ടില്‍ നിന്ന് കുട്ടികളുടെ നിലവിളി കേള്‍ക്കാം; നോബി ഷൈനിയെ ഉപദ്രവിക്കുമ്പോഴാണ് കുട്ടികള്‍ പേടിച്ചുകരഞ്ഞതെന്ന് പിന്നീടാണ് മനസ്സിലായത്; പീഡിപ്പിച്ചത് ഭര്‍ത്താവും ബന്ധുവായ പള്ളീലച്ചനും; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അയല്‍ക്കാര്‍
അമ്മേ അമ്മേ എന്ന് നിലവിളിച്ച് മൃതദേഹത്തെ കെട്ടിപ്പിടിച്ച് എല്ലാം തകര്‍ന്ന് മകന്‍ എഡ്വിന്‍; അനിയത്തിമാരെ കെട്ടിപ്പിടിച്ച് വാവിട്ടുകരച്ചില്‍; പ്രതിഷേധം ഭയന്ന് പള്ളിയിലേക്കും വരാതെ ഭര്‍ത്താവ് നോബി; വീട്ടില്‍ കയറാതെ നാട്ടുകാര്‍; അമ്മയെ ഒരുകല്ലറയിലും മക്കളെ ഒരുമിച്ച് ഒരുകല്ലറയിലും; വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചുങ്കം പള്ളിയില്‍ സംസ്‌കാരം; ഷൈനിക്കും കുട്ടികള്‍ക്കും യാത്രാമൊഴി
മകനെ ഇറക്കി സമ്മര്‍ദ്ദം ചെലുത്തിയതോടെ കാരിത്താസില്‍ അടക്കാനുള്ള ശ്രമം വിജയിച്ചില്ല; പോലീസില്‍ പരാതിയും വന്നതോടെ ഷൈനിയുടെയും മക്കളുടെയും സംസ്‌കാരം ഭര്‍തൃ വീട്ടുകാരുടെ ഇടവകയില്‍; മക്കളോടൊപ്പം ഓടി രക്ഷപ്പെട്ടെങ്കിലും ജീവിക്കാന്‍ അനുവദിക്കാതെ ട്രെയിനിന് മുന്‍പില്‍ ഒടുങ്ങിയ അമ്മയുടെയും മക്കളുടെയും അന്ത്യനിദ്ര ഒരുക്കുന്നത്ത് വേട്ടക്കാര്‍ക്കൊപ്പം
കാരിത്താസില്‍ ഷൈനിക്ക് നഴ്‌സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചു; വീടിനടുത്തുള്ള സ്ഥാപനത്തില്‍ അവര്‍ക്ക് ജോലി ലഭിച്ചെന്നാണ് അറിഞ്ഞത്; സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍; ഷൈനിയുടെ ജോലി വിഷയത്തില്‍ കാരിത്താസിന്റെ വിശദീകരണം ഇങ്ങനെ
അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍; അമ്മയും മക്കളും ട്രെയിനിന്റെ ഹോണടി കേട്ടിട്ടും മാറിയില്ല; ഭര്‍ത്താവില്‍ നിന്നും ഷൈനിയ്ക്കുണ്ടായത് ക്രൂര മര്‍ദ്ദനം അടക്കമുള്ള പീഡന മുറകള്‍; സ്‌പോര്‍ട്‌സ് സ്‌കൂളിലെ മകനെ തനിച്ചാക്കി അമ്മയും സഹോദരങ്ങളും മടങ്ങി; ഏറ്റുമാനൂരിലെ ട്രാക്കില്‍ സംഭവിച്ചത്
രാജിയിലും രക്ഷയില്ലാതെ ജോസ്‌ഫൈൻ;  വനിതാ കമ്മീഷൻ മുൻ അധ്യക്ഷക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്; പീഡനപരാതി നൽകിയ യുവതിയെ ജോസഫൈൻ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചെന്ന് ആരോപണം;  പരാതിയുമായി രംഗത്ത് വന്നത് വയനാട് സ്വദേശിനി; തന്നെ കേൾക്കുന്നതിന്ന പകരം ജോസ്‌ഫൈൻ പ്രധാന്യം നൽകിയത് ആരോപണ വിധേയനെ കേൾക്കാനായിരുന്നുവെന്നും യുവതി