You Searched For "സംഘർഷം"

ആർക്കും തടുക്കാൻ സാധിക്കാതെ കർഷകരുടെ അശ്വമേധം! പൊലീസ് ബാരിക്കേഡുകൾ തകർത്തെറിഞ്ഞ് കർഷകർ; ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു; കർഷക റാലിയെ പൊലീസ് തടഞ്ഞതോടെ പലയിടത്തും സംഘർഷങ്ങൾ; ചിലയിടത്ത് കണ്ണീർ വാതകം പ്രയോഗവും; നഗരപാതകൾ ട്രാക്ടറുകൾ കീഴടക്കിയതോടെ അത്യാവേശത്തിൽ കർഷകർ; ഡൽഹിയിൽ അസാധാരണ സാഹചര്യം
കെ.എസ്.യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകർക്ക് നേരെ ലാത്തി വീശി പൊലീസ്; കെ.എസ്.യു അധ്യക്ഷൻ അഭിജിത്തും സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ അടക്കമുള്ള നിർവധി പേർക്ക് പരിക്ക്
ക്ഷേത്രനടയിൽ പെട്ടിക്കട നടത്തി ഉപജീവനം; മഹാരാജാസിലെ എസ് എഫ് ഐ കോട്ടയിൽ കെ എസ് യുവിന്റെ കൊടി പാറിച്ച മിടുമിടുക്കി; തലസ്ഥാനത്തെ കെഎസ് യു സമരങ്ങളിലെ മുന്നണി പോരാളി;  സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച് പൊലീസ് മർദ്ദനം ഏറ്റുവാങ്ങിയത് ഹരിപ്പാട്ടെ സ്‌നേഹ
കരയുദ്ധത്തിന് ഇസ്രയേൽ തയ്യാറെടുക്കവേ ഒന്നും അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു; ഹമാസ് മിസൈൽ ആക്രമണം തുടരവേ 600 റൗണ്ട് വ്യോമാക്രമണം നടത്തി ഇസ്രയേലിന്റെ കനത്ത തിരിച്ചടി; ഗസ്സയിൽ നിന്ന് ഫലസ്തീനികളുടെ കൂട്ടപ്പലായനം; സംഘർഷം വ്യാപിക്കുന്ന വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത് 11 ഫലസ്തീനികൾ
ഇളംദേശത്ത് സംഘർഷം: പെരുമ്പാവൂർ സ്വദേശിയുടെ കൈക്ക് വെട്ടേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; ആക്രമണത്തിൽ പരിക്കേറ്റ യുവാവ് രക്ഷതേടി വീട്ടിലേക്ക് ഓടിക്കയറി; വീട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസെത്തി ആശുപത്രിയിലാക്കി; രാഷ്ട്രീയ പിൻബലമുള്ള അക്രമി സംഘത്തെ തൊടാൻ പൊലീസിനും മടി