You Searched For "സംസ്ഥാനം"

രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ; ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് ചെലവായ 132 കോടി 62 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍;  ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷലിന്റെ കത്ത്; നീക്കം വയനാട് പുനരധിവാസത്തില്‍ കേന്ദ്ര - സംസ്ഥാന തര്‍ക്കത്തിനിടെ
അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം: സംസ്ഥനത്തും നിർമ്മാണ ഫണ്ട് ശേഖരണം നടത്തും; ധനശേഖരരണത്തിന് പഞ്ചായത്ത്, ജില്ലാ, സംസ്ഥാന തലങ്ങളിൽ പ്രത്യേക സമിതികൾ;ഫണ്ട് ശേഖരണ ചുമതല ആർ എസ് എസ്സിന്; അയോദ്ധ്യയിൽ ഉയരുക നാഗരശൈലിയിൽ 360 അടി ഉയരത്തിലുള്ള ക്ഷേത്രം; പ്രദേശത്ത് ടൂറിസത്തിന് ലക്ഷ്യമിട്ട് യുപി സർക്കാറും
തലയ്ക്ക് മുകളിൽ കടം പെരുകിയിട്ടും വീണ്ടും കടമെടുക്കാൻ കേരളം; കേരളത്തിന് 2373 കോടി രൂപ അധികവായ്പ എടുക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ; കേന്ദ്രാനുമതി ബിസിനസ് സൗഹൃദ പരിഷ്‌കാരം നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയിൽ; സംസ്ഥാനത്തിന്റെ പൊതു കടം മൂന്ന് ലക്ഷം കോടിയുടെ മുകളിൽ
സംവരണ വിധി പുനപരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി; പുനപരിശോധിക്കുന്നത് സംവരണം അൻപതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ്; സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ നിർദ്ദേശം; വിഷയത്തിന് വിശാലമായ സാധ്യതയാണുള്ളതെന്ന് കോടതി
കേരളത്തിൽ ഒറ്റ ദിവസം അമ്പതിനായിരം കോവിഡ് കേസുകൾ വന്നേക്കാം; വിലയിരുത്തൽ കോവിഡ് കോർ കമ്മറ്റി യോഗത്തിൽ; ആശുപത്രികളോട് സജ്ജമായിരിക്കാൻ നിർദ്ദേശം; വീണ്ടും കൂട്ടപരിശോധന നടത്തും; ക്വാറന്റൈൻ  ഐസലേഷൻ മാർഗ നിർദ്ദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്
ഒരു സംസ്ഥാനത്തിനും കേന്ദ്രസർക്കാർ ഭക്ഷ്യക്കിറ്റ് നൽകുന്നില്ല; വിവിധ പദ്ധതിവഴി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അരിയും ഗോതമ്പും വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്രം
സംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൂടുതൽ രോഗികൾ മലപ്പുറം ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,09,520 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ശതമാനത്തിൽ; 67 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 135 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 15,567 പേർക്ക് കോവിഡ്; 124 മരണം; പരിശോധിച്ചത് 1,09,979 സാംപിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15; നിലവിൽ ചികിത്സയിലുള്ളത് 1,43,254 പേർ; വിവിധ ജില്ലകളിലായി 6,12,155 പേർ നിരീക്ഷണത്തിൽ; ഒരു പുതിയ ഹോട്ട് സ്പോട്ട്; ആകെ 889 ഹോട്ട് സ്പോട്ടുകൾ
ലോക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറുന്നു; നിയന്ത്രണം കടുപ്പിക്കും; ടിപിആർ 15ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; 10ന് മുകളിൽ ലോക്ക്ഡൗൺ; അഞ്ചിൽ താഴെ സാധാരണ പ്രവർത്തനം