You Searched For "സഞ്ജു സാംസണ്‍"

ഡല്‍ഹിയോട് ആവശ്യപ്പെട്ടത് ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയും സമീര്‍ റിസ്വിയെയും;  കൊല്‍ക്കത്തയോട് സുനില്‍ നരെയ്‌നെയും വരുണ്‍ ചക്രവര്‍ത്തിയെയും; ഒടുവില്‍ ജഡേജയും സാം കറനും സഞ്ജുവിന്റെ പകരക്കാരായി രാജസ്ഥാനിലേക്ക്; മലയാളി താരത്തെ ജന്മദിന ആശംസകള്‍ നേര്‍ന്ന് വരവേറ്റ് ചെന്നൈ; ടീമിന്റെ ഭാഗമായാല്‍ ലഭിക്കുക കോടികള്‍
സഞ്ജുവിനെ വിട്ടുകിട്ടാന്‍ ജഡേജയൊ;  ട്രേഡ് വാര്‍ത്തകള്‍ ചൂടുപിടിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷനായി ഇന്ത്യന്‍ താരം; ചെന്നൈയുടേത് വലിയ പിഴവെന്ന് പ്രിയങ്ക് പാഞ്ചല്‍
സഞ്ജുവിന് പകരം ഡല്‍ഹിയോട് ആവശ്യപ്പെട്ടത് ട്രിസ്റ്റന്‍ സ്റ്റബ്‌സിനൊപ്പം സമീര്‍ റിസ്വിയെ; ജഡേജയെ കിട്ടുമെന്നായപ്പോള്‍ ചര്‍ച്ചകള്‍ മാറിമറിഞ്ഞു; ഒപ്പം സാം കറനൊ മതീഷ പതിരണയൊ വേണമെന്നും ആവശ്യം; സഞ്ജു മഞ്ഞക്കുപ്പായം അണിയും? രാജസ്ഥാന്‍-സിഎസ്‌കെ ട്രേഡ് ഡീല്‍ ധാരണ
സഞ്ജുവിന് പകരം ആദ്യം ചോദിച്ചത് കന്നി കിരീടം നേടിയ ടീമിലെ ഓള്‍റൗണ്ടറെ; ജഡേജയ്ക്ക് പുറമെ പ്രമുഖ വിദേശ താരത്തെ കൂടി ചോദിച്ച് രാജസ്ഥാന്‍;  ആവശ്യം തള്ളി ചെന്നൈ; സാം കറനും ചര്‍ച്ചകളില്‍; മലയാളി താരം മഞ്ഞക്കുപ്പായം അണിയുമോ? ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍
സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്; രാജസ്ഥാന്‍ പകരം ചോദിക്കുന്നത് പ്രമുഖ താരത്തെ; വ്യക്തിപരമായ താല്‍പര്യം അറിയാന്‍ സന്ദേശം അയച്ചു;  ഔദ്യോഗിക തീരുമാനം ഉടന്‍; മറ്റ് ടീമുകളുടെ ട്രേഡ് ചര്‍ച്ചകളും സജീവം
എല്ലാ ഫോര്‍മാറ്റിലും സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; അണിയറയില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്; സഞ്ജുവിന് ട്വന്റി20 ടീമിലെ സ്ഥാനം നഷ്ടമാകും; ലോകകപ്പ് ടീമിനായുള്ള മുന്‍ഗണന പട്ടികയില്‍ മലയാളി താരം ഒഴിവാക്കപ്പെടാന്‍ സാധ്യതയേറി
മാച്ച് വിന്നര്‍ തിലക് വര്‍മ്മയ്ക്ക് കിട്ടിയത് 3.7 k ലൈക്കുകള്‍; ശുഭ്മാന്‍ ഗില്ലിന് 1.1 K യും;സഞ്ജുവിന് കിട്ടിയത് 47 K ലൈക്കുകള്‍; യുവരാജ് സിങ്ങിന്റെ പോസ്റ്റിലും താരമായി സഞ്ജു സാംസണ്‍ !
ഫൈനലിലെ റോള്‍ ലാലേട്ടന്റെ ആറ്റിറ്റിയൂഡില്‍; സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്നതിനായാണ് പരിശീലിക്കുന്നത്;  ഏഷ്യാ കപ്പില്‍ സമ്മര്‍ദ്ദങ്ങളെ അവസരങ്ങളായാണ് ഞാന്‍ കണ്ടത്;  ടീമിനായി ഏത് പൊസിഷനിലും കളിക്കാന്‍ തയാറെന്ന് സഞ്ജു സാംസണ്‍
ഹീറോ മാത്രമല്ല, ലാലേട്ടനെ പോലെ, എനിക്ക് ജോക്കറും വില്ലനുമെല്ലാം ആകണം..! തനിക്ക് ഏത് റോളും ചേരും;  വെറും സഞ്ജുവല്ല, സഞ്ജു മോഹന്‍ലാല്‍ സാംസണ്‍; സഞ്ജയ് മഞ്ജരേക്കര്‍ക്ക് സഞ്ജു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍
പരിശീലനത്തിനിടെ ഗില്ലിന്റെ കൈയ്ക്ക് പന്തുകൊണ്ട് പരിക്കേറ്റു?  ഫിസിയോ സംഘം നിരീക്ഷിക്കുന്നു; പ്രതികരിക്കാതെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്; പാക്കിസ്ഥാനെതിരെ സഞ്ജു ഓപ്പണറായേക്കും;  ആരാധകര്‍ ആകാംക്ഷയില്‍
കഴിഞ്ഞ മത്സരത്തില്‍ സഞ്ജു അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമായിരുന്നു; അടുത്ത മത്സരത്തില്‍ അദ്ദേഹം ഏതു നമ്പറിലും ബാറ്റ് ചെയ്‌തേക്കാം; പാക്കിസ്ഥാനെതിരെ സഞ്ജു ഏതു പൊസിഷനില്‍ ഇറങ്ങുമെന്ന ആകാംക്ഷയ്ക്കിടെ സര്‍പ്രൈസ് സൂചന നല്‍കി ഇന്ത്യയുടെ ബാറ്റിങ് കോച്ച്